ബാഗായനയ്യാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികൾ ചന്ദ്രജ്യോതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാഗായനയ്യാ.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബാഗായനയ്യ നീ മായലെന്തോ
ബ്രഹ്മകൈന കൊനിയാഡ തരമാ

അനുപല്ലവി[തിരുത്തുക]

ഈ ഗാരഡമു നോനാരിഞ്ചുചൂനു
നേ കാഡനൂചു ബൽഗേരിയുനൂ

ചരണം[തിരുത്തുക]

അലനാഡു കൗരവുലനണചമന
അലരിദോസമാനേ നനുനി ജൂചിപാപ
ഫലമുനീകു തനകു ലേദനി ചക്കഗ
പാലിഞ്ചനെക ത്യാഗരാജനുത

അർത്ഥം[തിരുത്തുക]

ഈശ്വരാ നിന്റെ അപാരമായ മായയാൽ നിന്നെ മനസ്സിലാക്കാനോ പുകഴ്ത്താനോ ബ്രഹ്മാവിനുപോലും കഴിയുമോ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാഗായനയ്യാ&oldid=3124893" എന്ന താളിൽനിന്ന് ശേഖരിച്ചത്