ഉപയോക്താവിന്റെ സംവാദം:Praveenp/സഞ്ചയിക 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ചയിക സംവാദ സഞ്ചയിക
സഞ്ചയിക 2 
സഞ്ചയിക 1 

സം‌വാദം താൾ


ഫോണ്ട് പ്രശ്നം[തിരുത്തുക]

ഇവിടത്തെ ഫോണ്ട് പ്രശ്നം (ഉബുണ്ടുവിലെ) ഒന്ന് പരിഹരിക്കാൻ ശ്രമിക്കാമോ? --Vssun 11:18, 16 മേയ് 2010 (UTC)[മറുപടി]

ലിപിവിന്യാസം.

ലിപിവിന്യാസം എന്ന പേജ് താങ്കൽ നീക്കംചെയ്തതായി കണ്ടു. എന്താണ് കാരണമെന്നറിയുന്നില്ല. സസ്നേഹം---Mozhiyalan 06:06, 16 ജൂൺ 2011 (UTC)[മറുപടി]

പ്രധാനതാൾ[തിരുത്തുക]

നിർദ്ദേശങ്ങൾക്ക് നന്ദി. രൂപകല്പന പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കാം. പ്രധാനതാളിലേക്ക് കുറച്ച് പുതിയ ടെംപ്ലേറ്റുകൾ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. അതിന്റെ പണിപ്പുരയിലാണ്. സമയലഭ്യതയ്ക്കനുസരിച്ച് പൂർത്തിയാക്കാമെന്ന് കരുതുന്നു. --സിദ്ധാർത്ഥൻ 17:47, 9 ജൂലൈ 2010 (UTC)[മറുപടി]

വെറൂതേ.. ടെമ്പ്ലേറ്റ് കുത്തി നിറക്കേണ്ട സിദ്ധാർത്ഥാ.. ഇതൊക്കെ പരിപാലിക്കാൻ ആളുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് മതി.. --Vssun (സുനിൽ) 03:45, 10 ജൂലൈ 2010 (UTC)[മറുപടി]

വളവും വെക്റ്ററൂം[തിരുത്തുക]

കാണുക--Vssun (സുനിൽ) 06:30, 10 ജൂലൈ 2010 (UTC)[മറുപടി]

മൽസ്യം[തിരുത്തുക]

കാണുക--Vssun (സുനിൽ) 03:10, 23 ജൂലൈ 2010 (UTC)[മറുപടി]

ഇത് കാണുക --Vssun (സുനിൽ) 16:12, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]

@http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%9F%E0%B5%BD%E0%B4%9A%E0%B5%81%E0%B4%B4%E0%B4%B2%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B8%E0%B4%82&action=edit&redlink=1 തിരിച്ചുവിടൽ ഒതുക്കേണ്ടിയിരുന്നോ?--Vssun (സുനിൽ) 07:59, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എന്തായാലും പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകട്ടെ..--Vssun (സുനിൽ) 11:54, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഭൂകമ്പം വിവരപ്പെട്ടി[തിരുത്തുക]

ഇതൊന്ന് വിലയിരുത്തുക. ആഴത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. --Vssun (സുനിൽ) 16:18, 9 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒറ്റവരി ലേഖനങ്ങൾ[തിരുത്തുക]

സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതിയിൽ ചേർന്നതിന്റെ ഭാഗമായാണ് ചില ലേഖനങ്ങൾ എഴുതാമെന്നുവിചാരിച്ചത്. തുടങ്ങിവച്ചു എന്നുമാത്രം. വികസിപ്പിക്കുന്നതാണ്. ഒന്നുമില്ലാത്തതിലും ഭേദമല്ലേ ചിലതെല്ലാം ഉള്ളത്? താങ്കളെപ്പോലെയുള്ള മറ്റുചിലരും ഉണ്ടാകുമല്ലോ ? (അഞ്ജുത, സ്ക്രൈബസ്, പിനോ, മെറ്റാസിറ്റി, പിനോ, ക്ലട്ടർ, മട്ടർ, ഗ്നോം ഷെൽ, ക്യൂട്ടി) ഇതൊന്നും ഒഴിവാക്കേണ്ട ഒറ്റവരിലേഖനങ്ങളിൽ വന്നിട്ടില്ലല്ലോ അതെന്താ? --Neon. 07:35, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

ശരി മായ്ക്കേണ്ടഗണത്തിലാക്കാതെ നോക്കാം. ചിലതെല്ലാം ഓർത്തിരിക്കാനും കൂടി എഴുതിയതാണ്. വികസിപ്പിക്കും --Neon. 09:38, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:ഋഷിരാജ് സിങ്ങ്.jpg[തിരുത്തുക]

പ്രമാണം:ഋഷിരാജ് സിങ്ങ്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:24, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരേ ഫോർമാറ്റായതുകൊണ്ട് കൂടുതൽ വേഗത്തിലാവാൻ ഒറ്റയടിക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടതാണ്‌. ഇനി ഓരോന്നായി വികസിപ്പിക്കണം.--Habeeb | ഹബീബ് 03:34, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:Dwctlogo.jpg[തിരുത്തുക]

പ്രമാണം:Dwctlogo.jpg എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:44, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പേരുമാറ്റൽ ഫലകം[തിരുത്തുക]

പ്രമാണം:ജീവിതത്തിന്റെ ഓളപ്പരപ്പിൽ.jpg ഈ ചിത്രത്തിൽ ഫലകം ഉപയോഗിച്ചപ്പോഴുള്ള പ്രശ്നം നോക്കുക. --Vssun (സുനിൽ) 05:03, 8 നവംബർ 2010 (UTC)[മറുപടി]

വിക്കിപീഡിയ:അപ്‌ലോഡ്/കരട്[തിരുത്തുക]

വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താളിൽ നിന്ന് താങ്കൾ താഴെ കൊടുത്തിരിക്കുന്ന വാചകം ഒഴിവാക്കിയതായി കണ്ടു. ഒഴിവാക്കലിന് കാരണമൊന്നും നൽകിയിട്ടില്ലാത്തതിനാൽ ഇത് കാരണം അറിയാൻ താത്പര്യമുണ്ട്.

മലയാളം വിക്കിയിലെ പ്രമാണങ്ങൾ കോമൺസിലേയ്ക്ക് മറ്റാരെങ്കിലും പിന്നീടെപ്പോഴെങ്കിലും നീക്കി എന്ന് വരാം. 
അതിനുശേഷം ആ പ്രമാണത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഇ-മെയിൽ പ്രമാണം നീക്കിയ വ്യക്തിയ്ക്ക് ആയിരിക്കും ലഭിക്കുക.
അതിനുപകരം താങ്കൾ ആദ്യമേ കോമൺസിൽ ഈ പ്രമാണം അപ്ലോഡ് ചെയ്യുകയാണെങ്കിൽ 
 താങ്കൾക്ക് തത്സമയം ഈമെയിൽ ലഭിക്കുന്നതാണ്.

വസ്തുതാപരമായി ഇതിൽ തെറ്റൊന്നുമില്ല. എങ്കിലും വാക്യഘടന ശരിയാക്കേണ്ടതുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. വേണമെങ്കിൽ മലയാളം വിക്കിയിൽ നിന്നുള്ള ചിത്രങ്ങൾ കോമൺസിലേയ്ക്ക് മറ്റാരെങ്കിലും മാറ്റിയാൽ കോമൺസിൽ താങ്കളുടെ സംഭാവനകളിൽ ഈ പ്രമാണം വരാത്തതിനാൽ ചിത്രത്തെക്കുറിച്ചുള്ള അറിയിപ്പുകളും താങ്കൾക്ക് ലഭിക്കില്ല. അതൊഴിവാക്കുക എന്നോ മറ്റോ ആക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 10:45, 8 നവംബർ 2010 (UTC)[മറുപടി]

സാമൂഹികം[തിരുത്തുക]

തിരുത്ത്. സാമൂഹികം എന്നത് ഉദ്ദേശ്യപൂർവ്വം ചേർത്തതുതന്നെയാണ്. ശാസ്ത്രം അനാവശ്യമാകില്ലേ? --ജുനൈദ് | Junaid (സം‌വാദം) 06:56, 13 നവംബർ 2010 (UTC)[മറുപടി]

ജോയ്നർ ലിങ്കുകൾ[തിരുത്തുക]

ഇതിനു പകരം ഇതാണ് നല്ലത്. ആ ബ്രോക്കൺ ലിങ്കുകൾ വേണ്ട എന്നു കരുതി തന്നെയാണ് കണ്ണികൾ അനാഥമാക്കികൊടുത്തത്. --കിരൺ ഗോപി 07:25, 13 നവംബർ 2010 (UTC)[മറുപടി]

ഒരു പരീക്ഷണാടിസ്ഥാനത്തിൽ നീക്കിയതാരുന്നു :-) --കിരൺ ഗോപി 12:49, 13 നവംബർ 2010 (UTC)[മറുപടി]

Rename user account[തിരുത്തുക]

Hi!

Could you or some other bureaucrat rename my user account, as requested on Metawiki? Helder 15:15, 14 നവംബർ 2010 (UTC)

ഞാനിത് ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 15:31, 14 നവംബർ 2010 (UTC)[മറുപടി]

പേരു മാറ്റം - നിയാസ് അബ്ദുൽസലാം[തിരുത്തുക]

സഹായത്തിന് വളരെ നന്ദി - നിയാസ് അബ്ദുൽസലാം 08:03, 23 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഹനുമാൻ.jpg[തിരുത്തുക]

പ്രമാണം:ഹനുമാൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:42, 24 നവംബർ 2010 (UTC)[മറുപടി]

Editor Appeals Need Translations[തിരുത്തുക]

I want to thank you for your help translating during this year's fundraiser. The fundraiser has greatly benefited from all your contributions. Currently, the appeals from Wikipedia editors Kartika, Liliaroja, Abbas and Joan Gomà need to be translated and localized. Also some core messages need to be updated for certain languages. You can find all translation requests at the translation hub on meta and you can follow the progress of the fundraiser in real time by tracking the fundraiser statistics. Also for those of you who haven't already, you can subscribe to the translators-l mailing list for all new requests and major changes. Many thanks for your help in truly making this a global fundraiser that you can edit. schapman

{{for}} കൂടി ഒന്നു കരിക്കാമായിരുന്നു. --Vssun (സുനിൽ) 17:50, 16 ഡിസംബർ 2010 (UTC)[മറുപടി]

float --Vssun (സുനിൽ) 02:40, 17 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:MlToolbar.jpg[തിരുത്തുക]

പ്രമാണം:MlToolbar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:49, 12 ജനുവരി 2011 (UTC)[മറുപടി]

സമകാലികം[തിരുത്തുക]

ഞാൻ കണ്ടിരുന്നു. വളരെ നന്ദി. റോജി പാലാ 14:32, 12 ജനുവരി 2011 (UTC)[മറുപടി]

മുല്ലപ്പെരിയാർ[തിരുത്തുക]

സംവാദം:മുല്ലപ്പെരിയാർ അണക്കെട്ട്‌ കാണുക. --Vssun (സുനിൽ) 00:18, 26 ജനുവരി 2011 (UTC)[മറുപടി]

നന്ദി. മാറ്റം ശ്രദ്ധിച്ചിരുന്നില്ല, ബോട്ട് പ്രെ.യു.. ആദ്യവരിയിലാക്കാൻ മാത്രമായി ഒരിക്കലും ഓടിക്കാറില്ല. ഏല്ലാം (മൂന്ന് കാര്യങ്ങളും) ഒന്നിച്ചു നടത്തിവരുന്നു. ആദ്യ ഓട്ടം 5 മാസം മുൻപായിരുന്നു. സെപ്തബർ-2010(അടുത്തത് ജൂലൈ 2011 പ്ലാൻ). എല്ലാ അഞ്ചുമാസത്തിലും രണ്ടു ദിവസം മാത്രമേ ബോട്ട് ഓടുന്നുള്ളൂ എന്നകാര്യം ശ്രദ്ധിക്കുമല്ലോ. പുതിയ പേജുകളിൽ മാത്രം ഓടുന്നതിനായി ബോട്ടിനെ മെരുക്കിയിട്ടില്ല അത് വഴിയെ ആലോചിക്കുന്നു. ബോട്ടിനെക്കൊണ്ട് ഒരേ ഓട്ടത്തിൽ തന്നെ പല കാര്യങ്ങൾ ചെയ്യിക്കുന്നതായിരിക്കും നല്ലത്, അതിനാൽ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വീണ്ടും അറിയുക്കമെന്ന വിശ്വാസത്തോടെ. --എഴുത്തുകാരി സംവാദം‍ 13:21, 15 ഫെബ്രുവരി 2011 (UTC)[മറുപടി]

മീഡിയവിക്കി:Ipbreason-dropdown[തിരുത്തുക]

ഇത് തർജ്ജിമവിക്കിയിൽ ചേർത്താൽ മതിയാരുന്നു. അബദ്ധം പിണഞ്ഞു. ഒന്ന് ശരിയാക്കിയേക്കണേ :) --കിരൺ ഗോപി 12:02, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

എന്നാൽ OK --കിരൺ ഗോപി 14:33, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

മാർഗ്ഗദർശനത്തിന്റെ അഞ്ച് വർഷങ്ങൾ‌[തിരുത്തുക]

float
float
  • മുന്നേറ്റങ്ങളുടെ അഞ്ച് വർഷം
  • വിജ്ഞാനത്തിന്റെ അഞ്ച് വർഷം
  • മാതൃഭാഷക്കായി അഞ്ച് വർഷം
  • തർക്കങ്ങളുടെ അഞ്ച് വർഷം
  • ധീരതയുടെ അഞ്ച് വർഷം
  • സംതൃപ്തിയുടെ അഞ്ച് വർഷം
  • ആത്മബന്ധങ്ങളുടെ അഞ്ച് വർഷം
  • ....

വിക്കിപീഡിയ പ്രവർത്തനത്തിന്റെ ആദ്യകാലം മുതലേ ചെയ്തു കൂട്ടുന്ന കാര്യങ്ങളിൽ വഴികാട്ടിയായി നിന്നുകൊണ്ട് എന്തും ചെയ്യാൻ ധൈര്യമേകിക്കൊണ്ടിരിക്കുന്ന പ്രവീണിന്, അഞ്ചാം തിരുത്തൽ വാർഷികവേളയിൽ എല്ലാ ആശംസകളും നേരുന്നു. പഴയ ഓർമ്മകൾ പുതുക്കുന്നതിനായി ഇതും ഇതും കൂട്ടത്തിൽ ചേർക്കുന്നു. ഏറെ സ്നേഹത്തോടെ --Vssun (സുനിൽ) 15:53, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif[തിരുത്തുക]

പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 17:23, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇത് മനസിലായില്ല. --Vssun (സുനിൽ) 10:59, 15 മാർച്ച് 2011 (UTC)[മറുപടി]

ഉത്തരം വ്യക്തമായില്ല. (ഇപ്പോൾ ഈ ടെമ്പ്ലേറ്റ് തന്നെ ഡിലിറ്റ് ചെയ്യാനിട്ടിരിക്കുന്ന കൂട്ടത്തിൽ കിടക്കുകയല്ലേ?) --Vssun (സുനിൽ) 16:18, 15 മാർച്ച് 2011 (UTC)[മറുപടി]

റിവർട്ടിയത് കാണാൻ വൈകി. :-) --Vssun (സുനിൽ) 17:23, 15 മാർച്ച് 2011 (UTC)[മറുപടി]

പരുന്ത് കേരളത്തിലെ പക്ഷി മാത്രമല്ലല്ലോ. Vssun (സുനിൽ) 03:03, 16 മാർച്ച് 2011 (UTC)[മറുപടി]
എന്നിരുന്നാലും, പരുന്ത് എന്ന താൾ, പക്ഷികൾ എന്ന വർഗ്ഗത്തിലല്ലേ വരുകയുള്ളൂ? പരുന്തുകൾ എന്ന വർഗ്ഗത്തിൽ, വിവിധതരം പരുന്തുകളല്ലേ ഉൾപ്പെടുക? പരുന്തിന്റെ താളിൽ വർഗ്ഗം:കേരളത്തിലെ പക്ഷികൾ ചേർത്തതിന് float--Vssun (സുനിൽ) 04:48, 16 മാർച്ച് 2011 (UTC)[മറുപടി]

കോമൺസിലെ ഹോട്ട്കാറ്റ്, ഗാഡ്ജറ്റ് ആയി ചേർത്തിട്ടുണ്ട്. വെക്റ്റർ.ജെ.എസിൽ നിന്നും ഒഴിവാക്കി, ഗാഡ്ജറ്റ് ചേർത്ത് പരീക്ഷിക്കുക. --Vssun (സുനിൽ) 04:58, 16 മാർച്ച് 2011 (UTC)[മറുപടി]

സംവാദം:പരുന്ത് കാണുക. --Vssun (സുനിൽ) 16:45, 16 മാർച്ച് 2011 (UTC)[മറുപടി]

വർഗ്ഗീകരണം[തിരുത്തുക]

float@[1]--Vssun (സുനിൽ) 07:08, 20 മാർച്ച് 2011 (UTC)[മറുപടി]

ഏതു ശൈലിയാണ് നല്ലതെന്നാണ്‌ പ്രവീണിന്റെ അഭിപ്രായം? --Vssun (സുനിൽ) 13:47, 20 മാർച്ച് 2011 (UTC)[മറുപടി]

ഈ സന്ദേശം എവിടെ നിന്നാണ് വരുന്നത്? --Vssun (സുനിൽ) 06:14, 22 മാർച്ച് 2011 (UTC)[മറുപടി]

അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സംശോധകൻ എന്നാണ് അവിടെ കാണുന്നത്. ഈ സന്ദേശമല്ല എന്ന് സംശയം :-( --Vssun (സുനിൽ) 08:17, 22 മാർച്ച് 2011 (UTC)[മറുപടി]

കഷ്ടം! വെറുതേ സമയം മെനക്കെടുത്തി :-( --Vssun (സുനിൽ) 09:27, 22 മാർച്ച് 2011 (UTC)[മറുപടി]

പ്രശ്നം മറ്റവൻ തന്നെ..[തിരുത്തുക]

പ്രവീണേട്ടാ, Find and Replace Tool ഉപയോഗിച്ച് ൻറെ ന്റെ ആക്കാൻ പറ്റില്ലേ? Jerin PhilipTalk 15:05, 1 മേയ് 2011 (UTC)[മറുപടി]

പ്രവീണേട്ടാ, Find and Replace ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നില്ല. തീക്കുറിക്കനിലെ Find on Page ഉം ഉപയോഗിച്ചുനോക്കി. രണ്ടിനും "ൻറെ" കണ്ടെത്താനാവുന്നില്ല. പക്ഷേ വിക്കിയിലെ സെർച്ച് ടൂളുപയോഗിച്ച് തപ്പുമ്പോൾ കിട്ടുന്നുമുണ്ട്. --Jerin PhilipTalk 13:23, 2 മേയ് 2011 (UTC)[മറുപടി]

അഞ്ജലി പഴയലിപി[തിരുത്തുക]

ഇതിൽ ഫോണ്ട് കാണാനില്ല. ഡൗൺലോഡ് ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടോട്ടേന്ന് കരുതി. തെറ്റായെങ്കിൽ തിരിച്ചാക്കിക്കോളൂ.--റോജി പാലാ 13:45, 7 മേയ് 2011 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:53, 24 ജൂൺ 2011 (UTC))[മറുപടി]

മുൻപ്രാപനം, റോന്തുചുറ്റുൽ[തിരുത്തുക]

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:35, 14 ജൂലൈ 2011 (UTC)[മറുപടി]

മീഡിയവിക്കി സംശയം[തിരുത്തുക]

  • ഇവിടെ എന്റെ പേരിനോടൊപ്പമുള്ള സിസോപ്പ് എന്നതിന് വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിലേക്ക് കണ്ണി ചേർത്തിരിക്കുന്നത്, ഏതു മീഡിയാവിക്കി സന്ദേശം ഉപയോഗിച്ചാണ്?
  • ഇവിടെ കിരൺ ഉന്നയിച്ചിരിക്കുന്ന രണ്ടാമത്തെ പ്രശ്നം തീർക്കലാണ് ലക്ഷ്യം.
--Vssun (സുനിൽ) 18:37, 15 ജൂലൈ 2011 (UTC)[മറുപടി]

സംവാദം:ട്രോപോസ്ഫിയർ[തിരുത്തുക]

സംവാദം:ട്രോപോസ്ഫിയർ കാണുക. --Vssun (സുനിൽ) 15:59, 16 ജൂലൈ 2011 (UTC)[മറുപടി]

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം[തിരുത്തുക]

വിക്കിപ്പീഡിയയുടെ നയത്തെപ്പട്ടിയുള്ള താലുകൾകണ്ടു. വിശദമായി വായിക്കാം. നൺദി.(mrbaiju 17:16, 17 ജൂലൈ 2011 (UTC))[മറുപടി]

ചൂടൻ പൂച്ച[തിരുത്തുക]

ചൂടൻ പൂച്ചയുടെ തിരുത്തൽ ചുരുക്കം മലയാളത്തിലാക്കാൻ സഹായിക്കാമോ? --കിരൺ ഗോപി 09:29, 19 ജൂലൈ 2011 (UTC)[മറുപടി]

ഉപഭോക്തൃ അവകാശങ്ങൾക്ക് നന്ദി. --ശ്രുതി 10:53, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മീഡിയവിക്കി:Watchlisttools-view[തിരുത്തുക]

ഈ സന്ദേശത്തിൽ കാട്ടുക എന്നത് മാറ്റി വേറേ രീതിയിൽ തർജ്ജിമ ചെയ്യാമൊ?--കിരൺ ഗോപി 15:18, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Praveenp,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി[തിരുത്തുക]

വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി ഈ താളിനെ അർദ്ധസംരക്ഷിതമാക്കി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:57, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

സഹായികണം[തിരുത്തുക]

Protection Policy എന്ന ലേഘനം ഞാൻ എഴുതിയിരിക്കുന്നു, ഇ ലെഘനത്തെ കുറച്ചുകുടി നന്നാക്കാൻ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ദിവിനെകുസുമംഎബ്രഹാം 16:46, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

White Cat → とある白い猫[തിരുത്തുക]

Hi, I'd like my account "White Cat" be renamed to "とある白い猫". Thanks. -- Cat chi? 00:07, 13 നവംബർ 2011 (UTC)[മറുപടി]

ഇടപ്രശ്നം[തിരുത്തുക]

{{For}} ഫലകത്തിന്റെ ഈ പതിപ്പും ഇതും തമ്മിലുള്ള മാറ്റം ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് അതേ‌ സ്റ്റൈൽ തന്നെ disambig എന്ന ക്ലാസ് വഴി പ്രയോഗിക്കുമ്പോൾ ഒരു ഇട കൂടുതൽ വിടുന്നത്? (noprint എന്ന ക്ലാസിന്റെ നിർവചനം കണ്ടെത്താനും പറ്റിയില്ല :-( ) --Vssun (സംവാദം) 01:32, 3 ജനുവരി 2012 (UTC)[മറുപടി]

എന്തായാലും, മുകളിലെ മാറ്റം പ്രശ്നമില്ലല്ലോ അല്ലേ?--Vssun (സംവാദം) 18:01, 3 ജനുവരി 2012 (UTC)[മറുപടി]

interwiki sorting order[തിരുത്തുക]

Hi, is there a local consensus for having a different interwikis sorting order? If so i can help you setting up a local config page, so that interwiki bots will use a different order in future. Merlissimo (സംവാദം) 23:50, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. പരിചയസമ്പന്നനായ വിക്കിമീഡിയൻ എന്ന നിലയിൽ 'എന്തുകൊണ്ട് ഉപയോക്താക്കൾ വിക്കിപീഡിയ വിടുന്നു? ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിലനിർത്താനുള്ള മാർഗ്ഗനിർദേശങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചോ, താങ്കൾക്ക് താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെ കുറിച്ചോ പ്രബന്ധം അവതരിപ്പിക്കാമോ? മാടപ്രാവിനെ ഉദാഹരണമാക്കിക്കൊണ്ട് ബോട്ടുകളെപ്പറ്റിയും പ്രബന്ധമെഴുതുമല്ലോ. സസ്നേഹം, --Netha Hussain (സംവാദം) 05:58, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Praveenp,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:59, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:03, 3 ഏപ്രിൽ 2012 (UTC)[മറുപടി]

കേരളത്തിലെ പക്ഷികൾ[തിരുത്തുക]

മലയാളം പേര് കൊടുത്തിട്ടില്ലാത്ത പക്ഷികളുടേയും ചിത്രം ചേർത്തോളൂ. വളരെ ഉപകാരമുള്ള ഒരു പട്ടികയാകും ഇത്. ഞാൻ താഴെനിന്ന് തുടങ്ങി. :) --മനോജ്‌ .കെ 05:42, 5 മേയ് 2012 (UTC)[മറുപടി]

സർക്യൂട്ട്[തിരുത്തുക]

District എന്ന വാക്ക് "ഡിസ്ത്രിക്ത് " എന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു. ആതുപോലെയാണോ ഇതും - Circuit എന്നതിന്റെ ഉച്ചാരണം സർക്കീറ്റ് എന്നാണോ ശരി- എന്നു പരിശോധിക്കേണ്ടതാണ് എന്നു തോന്നുന്നു.

new user message stopped[തിരുത്തുക]

new message editer page should only username only.


അഡ്‌മിൻ[തിരുത്തുക]

കുറച്ച് നാൾ മുൻപ് ഞാൻ തിരക്കുകൾ മൂലം അഡ്‌മിൻ പദവി സമേധാ ഒഴിഞ്ഞിരുന്നല്ലോ. ഇപ്പോൾ മലയാളത്തിൽ തിരിച്ചു സജീവമാകാൻ ആഗ്രഹിക്കുന്നതിനാൽ അത് തിരിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് (സംവാദം) 02:00, 8 ജൂലൈ 2012 (UTC)[മറുപടി]

ഒരു കിണ്ണത്തപ്പം കഴിക്കൂ![തിരുത്തുക]

WikiLove: Now with Kinnathappam! Feel free to add more tasty morsels :) Kaldari (സംവാദം) 18:12, 9 ജൂലൈ 2012 (UTC)[മറുപടി]

Hello. I'm sorry if this is not the right place to request it, but I request renaming my following accounts:

  • محمد الجداوي → Avocato
  • GedawyBot → AvocatoBot
  • Confirmation link: [2]
  • Reason: Privacy reasons

Please, delete all my userpages and talk pages of these accounts before renaming and I will create them later .Thanks in advance.--M.Gedawy 12:50, 15 ജൂലൈ 2012 (UTC)[മറുപടി]

കർണാടകം[തിരുത്തുക]

കർണാടകം അങ്ങനെ കർണാടക ആയി. സംരക്ഷണം:അനിശ്ചിതകാലം. --Naveen Sankar (സംവാദം) 16:23, 18 ജൂലൈ 2012 (UTC)[മറുപടി]

കർണാടകത്തിലെ അം[തിരുത്തുക]

കർണാടകയോ കർണാടകമോ ശരി എന്നു നിശ്ചയിക്കാൻ, കന്നഡയിൽ ഇല്ലാത്ത ഈ അം എങ്ങനെ നമ്മുടെ ഭാഷയിൽ കയറിവന്നു എന്നതിലേക്കും നമ്മുടെ ചിന്തയെ നീട്ടിക്കെട്ടണം. മലയാളനാമപദങ്ങളിൽ പ്രചുരമായി കാണുന്ന ഈ അം നപുംസകപ്രത്യയമാണ്. രാമൻ കൃഷ്ണൻ എന്നിവയിലെ അൻ എന്ന പുല്ലിംഗപ്രത്യയം പോലെ ഭാഷയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ആ നിലയ്ക്ക് കർണാടകം എന്നത് കുറച്ചുകൂടെ മലയാളീകരിക്കപ്പെട്ട രൂപമാണെന്നു പറയാം.എന്നു കരുതി കർണാടക തെറ്റെന്നുവരുന്നില്ല.രണ്ടുരൂപവും ലിഖിതഭാഷയിൽ ഉപയോഗിക്കുന്നുണ്ടെന്നും ഓർക്കുക.അതങ്ങനെ കുറേക്കാലം കൂടി നിന്നോട്ടെ എന്നു കരുതാൻ മറ്റൊരു കാര്യം കൂടി ഉണ്ട്,കർണാടകയിലെ ഭാഷയെ നാം കന്നഡ എന്നല്ലാതെ കന്നഡം എന്നെഴുതാറില്ലല്ലോ ബിനു (സംവാദം) 06:34, 20 ജൂലൈ 2012 (UTC)[മറുപടി]

റോന്ത് ചുറ്റലും മുൻപ്രാപനം ചെയ്യലും.[തിരുത്തുക]

റോന്ത് ചുറ്റാനും മുൻപ്രാപനം ചെയ്യാനുമുള്ള ഉപകരണങ്ങൾക്ക് നന്ദി. റോന്ത് ചുറ്റൽ ടെസ്റ്റ് ചെയ്തു. മുൻപ്രാപനം ചെയ്തു നോക്കിയിട്ടില്ല. - - അൽഫാസ് എസ് ടിസംവാദം 11:51, 27 ജൂലൈ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ഐ.ടി.@സ്കൂൾ വിക്കിപദ്ധതി - ലേഖനങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഉരുട്ടൽ[തിരുത്തുക]

wikt:സംവാദം:ഉരുട്ടൽ കാണുക. --Vssun (സംവാദം) 15:54, 10 ഒക്ടോബർ 2012 (UTC)[മറുപടി]

Changing username[തിരുത്തുക]

Hello and Sat Sri Akaal! Neither I know the language nor where to request so writing here. I'm changing my username globally to "itarbuttar" as per the meta request. Please check to verify and rename and oblige. Thanks a lot. --TariButtar (സംവാദം) 14:23, 7 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇവിടെയൊന്ന് നോക്കാമായിരുന്നില്ലേ?--Vssun (സംവാദം) 17:41, 24 മാർച്ച് 2013 (UTC)[മറുപടി]

ലേഖനം പുനഃസ്ഥാപിച്ചതായി കണ്ടു. സാമാന്യബുദ്ധിക്കു നിരക്കാതെയുള്ള തീരുമാനമാണെന്നു വ്യക്തം എന്നാൽ ഒപ്പെങ്കിലും വെയ്ക്കാമായിരുന്നു. അഡ്മിൻ പദവിയുള്ളതുകൊണ്ടാണോ--Roshan (സംവാദം) 08:28, 3 മേയ് 2013 (UTC)[മറുപടി]

ഒപ്പുവക്കാൻ മറക്കുക എന്നത് ഒരു സാധാരണകാര്യമല്ലേ. unsigned ഫലകം ചേർത്ത് അത് ചേർത്താൽപ്പോരേ. ഇങ്ങനെ വ്യാഖ്യാനിക്കണോ? --Vssun (സംവാദം) 08:33, 3 മേയ് 2013 (UTC)[മറുപടി]

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)[മറുപടി]

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)[മറുപടി]

പക്ഷി സ്നേഹി[തിരുത്തുക]

പക്ഷി സ്നേഹി
പക്ഷികളുടെ താളിനെ വിപുലീക്കരിക്കുന്ന തങ്കൾക്ക് എന്റെ വക ഒരു ഇരിക്കട്ടെ ഒരു തീക്കാക്ക - Irvin Calicut....ഇർവിനോട് പറയു 09:53, 9 മേയ് 2013 (UTC)[മറുപടി]
നന്ദി, പക്ഷേ ഇത് ഞാനർഹിക്കുന്നുണ്ടോയെന്ന് സംശയമാണ്. അങ്ങിനെയായിരുന്നെങ്കിൽ ആ താൾ എന്നേ പൂർണ്ണമാകേണ്ടിയിരുന്നു. :-(--പ്രവീൺ:സംവാദം 16:26, 9 മേയ് 2013 (UTC)[മറുപടി]
float--മനോജ്‌ .കെ (സംവാദം) 18:03, 21 മേയ് 2013 (UTC)[മറുപടി]

ഫലകത്തിന്റെ_സംവാദം:Travancore[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് ഫലകത്തിന്റെ_സംവാദം:Travancore എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#സംരക്ഷണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നയരൂപീകരണം ചർച്ച[തിരുത്തുക]

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 17:58, 21 മേയ് 2013 (UTC)[മറുപടി]

that tree കുട്ടി[തിരുത്തുക]

അതു് മനഃപൂർവ്വമല്ലാതെ വന്നിട്ടുള്ള ഒരു പിശകാണു്. WikiEd Toolbar ലെ Find/Replace ചതിച്ചതാവണം. താൾ സേവു ചെയ്യുമ്പോൾ ബ്രൗസർ ക്രാഷ് ചെയ്തു എന്നതും ഓർക്കുന്നു. പെട്ടെന്നു തിരുത്താവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:31, 25 മേയ് 2013 (UTC)[മറുപടി]

പുതിയ പ്രവേശനം[തിരുത്തുക]

പുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:39, 6 ജൂൺ 2013 (UTC)[മറുപടി]

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ[തിരുത്തുക]

ഇവിടെ തീരുമാനമെടുക്കാൻ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 18:07, 13 ജൂൺ 2013 (UTC)[മറുപടി]

Could you please remove the bot flag from my bot, User:Darkicebot? It will not be active. Thanks, Razorflame (സംവാദം) 01:24, 25 ജൂലൈ 2013 (UTC)[മറുപടി]

ഹുസൈൻ സലഫി[തിരുത്തുക]

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:58, 14 ഓഗസ്റ്റ് 2013 (UTC) embassy--122.174.215.173 15:51, 31 ഓഗസ്റ്റ് 2013 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

ഇവിടെ വോട്ട് ചെയ്തപ്പോൾ പ്രശ്നമുണ്ടായിട്ടുണ്ട്. ബാബുജിയുടെ വോട്ട് ഇല്ലാതായി.--റോജി പാലാ (സംവാദം) 09:32, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

എന്താണ് ചെയ്തതെന്നറിയില്ല. മറ്റെവിടെയോ ടൈപ്പ് ചെയ്തതും കൂടി കേറി വന്നതാവണം. അശ്രദ്ധ തന്നെ :-(--പ്രവീൺ:സംവാദം 12:08, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]