ഉപയോക്താവ്:Mozhiyalan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.




വൃത്തതാളങ്ങൾ

(പഠനം )
===============[തിരുത്തുക]

സുബ്രഹ്മണ്യൻ കുറ്റിക്കോൽ.

=================[തിരുത്തുക]

വിലാസം


===============[തിരുത്തുക]

സുബ്രഹ്മണ്യൻ കുറ്റിക്കോൽ. പി.ഒ. കുറ്റിക്കോൽ തളിപ്പറമ്പ വഴി.കല്യാശ്ശേരി-PIN. 670562 കണ്ണൂർ ജില്ല. Phane- 9495723832

==================[തിരുത്തുക]

Subramanian Kuttikkol, P.O. Kuttikkol, Taliparamba, (via) Kalliassery, Kannur.Dst PIN- 670562, Phone- 9495723832. E-mail- subrakutti@gmail.com



ലിപിവിന്യാസം- മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ അ,ആ..എന്നാരംഭിച്ച് അം,അ എന്ന് അവസാനിക്കുന്നു.എന്നാൽ ശബ്ദതാരാവലിയിൽ അം,അ.ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അനുസ്വാരത്തെ സ്വരാക്ഷരങ്ങളിൽനിന്നും മാറ്റി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചാണ് വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ അനുസ്വാരം വരുന്ന വാക്കുകൾ ചിതറപ്പെട്ട നിലയിലാണ് നിഘണ്ഡുവിൽ കണ്ടെത്താൻ കഴിയുക. വാക്കുകൾ തിരയുന്പോൾ മകാരാനുസ്വാരം, നകാരാനുസ്വാരം ങകാരാനുസ്വരം എന്നിങ്ങനെ പദഘടനയനുസരിച്ച് തിരയേണ്ടിവരുന്നതിനാൽ കണ്ടെത്താൻ വിഷമമാണ്. കാറ്റലോഗുകളോ പട്ടികകളോ തയ്യാറാക്കുന്പോൾ ഈ അക്ഷരമാലാക്രമം വിഷമം സൃഷ്ടിക്കുന്നു. അതിനാൽ നിഘണ്ടു പരിഷ്കരിക്കുന്പോൾ ഈ അക്ഷരമാലാക്രമം മാറ്റുവാൻ ശ്രദ്ധിക്കണം. അനുസ്വാരപദങ്ങളെല്ലാം അക്ഷരത്തിൻറെ ആരംഭത്തിൽത്തന്നെ വിന്യസിക്കുകയാണുത്തമം. ശബ്ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദിഭാഷാനിഘണ്ടുകളിലും അനുസ്വാരപദങ്ങളെല്ലാം ആരംഭത്തിൽത്തന്നെ വിന്യസിച്ചിരിക്കുന്നു. ഇ-മാധ്യമങ്ങളിലെ ലിപിമാനകീകരണത്തിന് ഈ രീതി ആവശ്യമാണ്.2011 മെയ് ലക്കം സാഹിത്യവിമർശം മാസികയിൽ ശബ്ദകോശങ്ങളും ലിപിവിന്യാസവും എന്നപേരിൽ ഈ വിഷയത്തെ അധികരിച്ച് ഞാനെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.-സുബ്രഹ്മണ്യൻ കുറ്റിക്കോൽ.മലയാളം എഴുത്തച്ഛൻ


==================================================[തിരുത്തുക]

Subramanian Kuttikkol, P.O.Kuttikkol, Taliparamba, Kannur.Dst. Kerala, India. PIN- 670562 Phone - 9495723832 E-mail- subrakutti@gmail.com

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mozhiyalan&oldid=1952713" എന്ന താളിൽനിന്ന് ശേഖരിച്ചത്