ഗ്നോം ഷെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
GNOME Shell
GNOME Shell.png
GNOME Shell, the main new feature of GNOME 3.0
പ്രോഗ്രാമിംഗ് ഭാഷ Javascript and C[1]
ഭാഷ English
അനുമതിപത്രം GNU General Public License
വെബ്‌സൈറ്റ് http://live.gnome.org/GnomeShell

ഗ്നോം പണിയിടത്തിന്റെ 3.0 വെർഷനിലുള്ള ഒരു ഘടകമാണ് ഗ്നോം ഷെൽ. മാർച്ച് 2011 ൽ ഇത് പൂർണ്ണതോതിൽ പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു. മട്ടർ എന്ന വിൻഡോമാനേജർ ഉപയോഗപ്പെടുത്തിയാണ് ഗ്നോം ഷെൽ നിർമ്മിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്നോം_ഷെൽ&oldid=2663915" എന്ന താളിൽനിന്നു ശേഖരിച്ചത്