അഞ്ജുത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anjuta
Anjuta.svg
Screenshot
Anjuta-in-action.png
Anjuta in action
സോഫ്‌റ്റ്‌വെയർ രചന Naba Kumar
വികസിപ്പിച്ചത് Johannes Schmid, Sebastien Granjoux, Massimo Cora', James Liggett and others
ആദ്യ പതിപ്പ് ഡിസംബർ 27, 1999 (1999-12-27)[1]
Repository Edit this at Wikidata
വികസന സ്ഥിതി Active[2]
ഭാഷ C (GTK+)
ഓപ്പറേറ്റിങ് സിസ്റ്റം Unix-like
പ്ലാറ്റ്‌ഫോം GNOME
ലഭ്യമായ ഭാഷകൾ available in 21 languages[3]
തരം Integrated development environment
അനുമതി GNU General Public License
വെബ്‌സൈറ്റ് http://www.anjuta.org/

സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത. ഗ്നോം പണിയിടസംവിധാനത്തിനുവേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്. നബാകുമാർ എന്ന ഇന്ത്യാക്കാരനാണ് ഇത് നിർമ്മിച്ചത്. പ്രചാരത്തിലുള്ള മിക്കവാറും ലിനക്സ് വിതരണങ്ങളുടെ കൂടെയും അഞ്ജുത വിതരണം ചെയ്യപ്പെട്ടുവരുന്നു. സി, സി ++, ജാവ, ജാവാസ്ക്രിപ്റ്റ്, പൈത്തൺ, വാല പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്കായുള്ള സിന്റാക്സ് ഹൈലൈറ്റിംഗിനുള്ള പിന്തുണ ഇതിലുണ്ട്.[4] ഗ്നോം പ്രോജക്ടിനായി തയ്യാറാക്കിയ സമഗ്ര വികസന പദ്ധതിയാണ് ഇത്.[5]

അവലംബം[തിരുത്തുക]

  1. "Anjuta DevStudio: Integrated Development Environment". Projects.gnome.org. 1999-12-27. Retrieved 2010-05-12. 
  2. "anjuta - Develop software in an integrated development environment". Git.gnome.org. Retrieved 2010-05-12. 
  3. Naba Kumar. "Module Statistics: anjuta". L10n.gnome.org. Retrieved 2010-05-17. 
  4. Kleijn, Alexandra (12 March 2008). "Gnome 2.22 - Das neue Halbjahres-Release der Desktop-Umgebung" (German ഭാഷയിൽ). Heinz Heise. Retrieved 23 February 2012. 
  5. Stiebert, Julius (12 March 2008). "Gnome 2.22 mit Desktop-Effekten" (German ഭാഷയിൽ). Golem.de. Retrieved 23 February 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ജുത&oldid=2871083" എന്ന താളിൽനിന്നു ശേഖരിച്ചത്