ഉപയോക്താവിന്റെ സംവാദം:Kiran Gopi/Archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലും പുതിയത് >> ഇപ്പോഴത്തേത്>>



നമസ്കാരം Kiran Gopi !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- —ഈ തിരുത്തൽ നടത്തിയത് lee2008 05:41, 27 മേയ് 2009 (UTC)[മറുപടി]

പരീക്ഷണം[തിരുത്തുക]

താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --സിദ്ധാർത്ഥൻ 09:22, 10 മാർച്ച് 2010 (UTC)[മറുപടി]

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 10:23, 1 ഏപ്രിൽ 2010 (UTC)[മറുപടി]

ചിത്രത്തിന്റെ ഉറവിടം സ്വതന്ത്രമല്ലല്ലോ. സ്വതന്ത്രമായ ചിത്രങ്ങളേ വിക്കിപീഡീയയിൽ അപ്‌ലോഡ് ചെയ്യാനാകൂ. ചിത്രം ഇവിടെ നിന്ന് മായ്ക്കേണ്ടിവരും -- റസിമാൻ ടി വി 08:38, 2 ഏപ്രിൽ 2010 (UTC)[മറുപടി]
അതെ, ഉറവിടം സ്വതന്ത്രമല്ലെന്ന് മനസിലായെന്ന് കരുതുന്നു. അതിനാൽ വിക്കിപീഡിയയിൽ ഉപയോഗിക്കാനും സാധ്യമല്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. --Vssun 14:33, 26 ഏപ്രിൽ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

താങ്കൾ ഉപയോഗിക്കാൻ ശ്രമിച്ച ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ളതാണ്‌. അത് ഇവിടെ ഉപയോഗിക്കണമെങ്കിൽ പുതുതായി അപ്‌ലോഡ് ചെയ്യേണ്ടി വരും. വിക്കിമീഡിയ കോമൺസിലുള്ള ചിത്രങ്ങൾ മാത്രമേ എല്ലാ ഭാഷകളിലെ വിക്കിപീഡിയകളിലും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കൂ. വിദർഭ ഗ്രൗണ്ടിന്റെ ഒരു കോമൺസ് ചിത്രം ഞാൻ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മനസ്സിലായെന്ന് കരുതുന്നു. വിശദീകരണം വേണമെങ്കിൽ ചോദിച്ചോളൂ. ആശംസകളോടെ -- റസിമാൻ ടി വി 20:35, 1 ഏപ്രിൽ 2010 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ പോലൊരു വിക്കിസംരംഭമാണ്‌ വിക്കിമീഡിയ കോമൺസ്. മലയാളം വിക്കിപീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുപോലെത്തന്നെ സൈഡ്ബാറിലെ അപ്‌ലോഡ് കണ്ണി വഴി അവിടെയും ചിത്രങ്ങൾ ചേർക്കാം. -- റസിമാൻ ടി വി 08:23, 2 ഏപ്രിൽ 2010 (UTC)[മറുപടി]

കിരണേ.. കുമ്പിളപ്പം ,കറുവ എന്നീ താളുകളിൽ നൽകിയിരിക്കുന്ന അഭിപ്രായങ്ങൾ കണ്ടു. കിരണിന്‌ അത്രയ്ക്ക് ഉറപ്പാണെങ്കിൽ സധൈര്യം തിരുത്തുക. തിരുത്തലുകൾ വരുത്തി മാത്രമേ നല്ല വിക്കീപീഡിയനാകാൻ പറ്റുകയുള്ളൂ. ഏതെങ്കിലും തെറ്റുകൾ വന്നാൽ ബാക്കിയുള്ളവർ തിരുത്തും എന്നതാണ്‌ വിക്കിയുടെ ഘടന.. അതിനാൽ സധൈര്യം മുന്നോട്ടു പോകുക.. സസ്നേഹം, --സുഗീഷ് 12:18, 5 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:Kulakkada GVHSS.jpg[തിരുത്തുക]

പ്രമാണം:Kulakkada GVHSS.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 17:34, 6 ഏപ്രിൽ 2010 (UTC)[മറുപടി]

ഫലകങ്ങൾ[തിരുത്തുക]

ഫലകങ്ങളൊക്കെ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ശരിയാകും. ഭൂപടം ഞാൻ ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 12:49, 10 ഏപ്രിൽ 2010 (UTC)[മറുപടി]

കിരൺ, പുതിയ ഉപയോക്താക്കൾക്ക് സ്വാഗതം പറയുവാൻ ഫലകം ഉപയോഗിക്കുക. അതിനായി തിരുത്താനായി തുറന്ന താളിൽ ഏറ്റവും താഴെയായി ഫലകങ്ങൾ എന്ന കൂട്ടത്തിൽ തുടക്കത്തിൽ തന്നെ {{ബദൽ:സ്വാഗതം}} എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഉപയോക്തൃസം‌വാദം താളിൽ {{ബദൽ:സ്വാഗതം}} എന്ന് വരും, അതേപടി താൾ സേവ് ചെയ്യുക, സ്വഗത സന്ദേശം തനിയേ വന്നുകൊള്ളും --ജുനൈദ് | Junaid (സം‌വാദം) 19:07, 11 ഏപ്രിൽ 2010 (UTC)[മറുപടി]

ഒപ്പിന്റെ രൂപം മാറ്റാൻ താങ്കളുടെ പ്രത്യേകം:ക്രമീകരണങ്ങൾ എന്നതിൽ പോയി. ഒപ്പ് എന്ന ഭാഗത്തുകാണുന്ന ബോക്സിൽ താങ്കൾ നിർമ്മിച്ച ഒപ്പ് നിക്ഷേപിക്കുക. ഒപ്പിൽ താങ്കളുടെ ഉപയോക്തതാളിലേക്ക് കണ്ണി ചേർത്തിട്ടുണ്ടെങ്കിൽ, താഴെ കാണുന്ന"ഒപ്പ് ഒരു വിക്കിടെക്സ്റ്റായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല)" എന്നത് ടിക്ക് ചെയ്യുക. പക്ഷെ ഒപ്പ് മാറ്റുന്നതിനുമുൻപ് വിക്കിപീഡിയ:ഒപ്പ് എന്ന താൾ വായിച്ചുനോക്കുന്നത് നന്നായിരിക്കും, അവിടെ ഒപ്പിൽ എന്തൊക്കെയാവാം എന്തൊക്കെയായിക്കൂട എന്ന വിശദീകരിച്ചിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 19:29, 11 ഏപ്രിൽ 2010 (UTC)[മറുപടി]

പിറന്നാൾ സമിതി[തിരുത്തുക]

വിക്കിയിൽ പിറന്നാൾ സമിത്യിൽ അംഗമാകുന്നതിന്‌ അംഗങ്ങളുടെ പട്ടിക തിരുത്തി ഒപ്പ് വയ്ക്കുകയും അനുബന്ധവിവരണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുക.. ഇതാണ്‌ സമിതിയുടെ ലിങ്ക്.. സസ്നേഹം, --സുഗീഷ് 19:09, 13 ഏപ്രിൽ 2010 (UTC)[മറുപടി]

കിരൺ, സുഗീഷ് പറഞ്ഞതു് തന്നെയാണു് സംഗതി. അല്ലാതെ സമിതിക്കായി പ്രത്യേക തിരഞ്ഞെടുപ്പൊന്നും ഇല്ല. എല്ലാം സന്നദ്ധ സേവനം കൊണ്ടാനു് വിക്കിയിൽ പ്രാവർത്തികമാക്കുന്നതു്. ഇതും അങ്ങനെ തന്നെ. --Shiju Alex|ഷിജു അലക്സ് 00:23, 14 ഏപ്രിൽ 2010 (UTC)[മറുപടി]

പുതിയ ഉപയോക്താക്കൾ ആരെങ്കിലും ഇംഗ്ലീഷിൽ തലക്കെട്ട് ആരംഭിച്ചത് മലയാളത്തിലാക്കുവാൻ ഏറ്റവും മുകളിൽ തലക്കെട്ട് മാറ്റുക എന്ന കണ്ണിയുപയോഗിക്കുക. പുതുതായി അതേ താൾ സൃഷ്ടിച്ച് തിരിച്ചുവിടരുത്, അങ്ങനെ ചെയ്യുന്നത് യഥാർത്ഥ തുടക്കക്കാരനെ നാൾവഴിയിൽ നിന്നും ഒഴിവാക്കി നിർത്തും, അത് സംഭവിക്കാൻ പാടില്ല. --ജുനൈദ് | Junaid (സം‌വാദം) 11:36, 15 ഏപ്രിൽ 2010 (UTC)[മറുപടി]

ഐ.പി.എൽ. മാപ്പ്[തിരുത്തുക]

ശരിയാക്കിയിട്ടുണ്ട്. --Anoopan| അനൂപൻ 08:29, 19 ഏപ്രിൽ 2010 (UTC)[മറുപടി]

അപൂർണ്ണ ജീവചരിത്രം[തിരുത്തുക]

ചില താളുകളിൽ താങ്കൾ അപൂർണ്ണ ജീവചരിത്രം വർഗ്ഗം, വർഗ്ഗം.js ഉപയോഗിച്ച് ചേർത്തിരിക്കുന്നതായി കണ്ടു. അത് ആവശ്യമില്ല. പകരം ഫലകം:അപൂർണ്ണ ജീവചരിത്രം എന്ന ഫലകം ആ താളുകളിൽ ചേർത്താൽ മതി. വർഗ്ഗം താനെ ചേർത്തു കൊള്ളും. പിന്നെ, താങ്കൾ പറഞ്ഞ കാര്യം ഞാൻ നോക്കാം. അതിനു കുറച്ചു സമയം വേണം --Anoopan| അനൂപൻ 08:42, 20 ഏപ്രിൽ 2010 (UTC)[മറുപടി]

ക്രിക്കറ്റ് റാങ്കിംഗ് ഫലകം[തിരുത്തുക]

നമസ്കാരം കിരൺ, കവാടം:ക്രിക്കറ്റ്/റാങ്കിംഗ് എന്നതിൽ രാജ്യത്തിന്റെ പേരുകൾ വരുന്നത് ഫലകം:Country data എന്ന ഫലകം ഉപയോഗിച്ചാണ്‌. ഇതിൽ ഈ തിരുത്ത് കാണുക. ഇതിൽ സൗത്ത് ആഫ്രിക്ക എന്നത് മലയാളത്തിൽ ആക്കിയിട്ടുണ്ട്. ഇതു പോലെ ബാക്കി ഉള്ളതും ശരിയാക്കാവുന്നതാണ്‌.കൂടുതൽ സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --Rameshng:::Buzz me :) 09:07, 20 ഏപ്രിൽ 2010 (UTC)[മറുപടി]

മാണിക്ക്യചെമ്പഴുക്ക[തിരുത്തുക]

മാണിക്ക്യചെമ്പഴുക്ക മെയിൻ നേം സ്പേസിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ഇതിൽ എഡിറ്റ് ചെയ്യൂ. ഇത് ആദ്യം വിവരങ്ങളില്ല എന്ന കാര്യത്താൽ നീക്കം ചെയ്യപ്പെട്ടതാണ്‌. --Rameshng:::Buzz me :) 04:03, 21 ഏപ്രിൽ 2010 (UTC)[മറുപടി]

ഇത് പോലുള്ള നല്ല കാര്യങ്ങൾ ലേഖന രക്ഷാസംഘത്തിൽ ചേർന്നു നടത്തൂ. താങ്കൾക്ക് ഒരു പാട് സഹായങ്ങൾ ചെയ്യാവുന്ന ലേഖനങ്ങൾ അവിടെ ഉണ്ട്. താമസിയാതെ സ്വാഗതം ചെയ്യാം. --Rameshng:::Buzz me :) 04:08, 21 ഏപ്രിൽ 2010 (UTC)[മറുപടി]

ലേഖനരക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Kiran Gopi. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 04:08, 21 ഏപ്രിൽ 2010 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

നമസ്കാരം, Kiran Gopi, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 03:13, 22 ഏപ്രിൽ 2010 (UTC)[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:രക്ഷിക്കാവുന്ന ലേഖനങ്ങൾ[തിരുത്തുക]

വർഗ്ഗത്തിന്റെ സംവാദം:രക്ഷിക്കാവുന്ന ലേഖനങ്ങൾ എന്ന പേജിൽ ലേഖനങ്ങൾ തന്നെ ചേർന്നോളും. അവിടെ തിരുത്തേണ്ട കാര്യമില്ല. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഏതെങ്കിലും ലേഖനം രക്ഷിക്കാവുന്നതാണെങ്കിൽ അതിൽ {{Rescue}} എന്ന ഫലകം ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ലേഖന രക്ഷാസംഘം മുഴുവനായി വായിക്കുക. --Rameshng:::Buzz me :) 03:48, 23 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കികണ്ണികൾ[തിരുത്തുക]

സാധാരണ ഇന്റർ‌വിക്കി ലിങ്കുകൾ കൊടുക്കുമ്പോൾ നമ്മൾ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്കുകൾ മാത്രമേ കൊടുക്കാറുള്ളൂ. മിക്കവാറും പൊതുവായ വിഷയങ്ങളുടെ എല്ലാം തന്നെ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ കാണും. അവിടെ ഒന്ന് സേർച്ച് ചെയ്ത് നോക്കിയാൽ മതി. അതിന്റെ [[en:xxxx]] ലിങ്ക് നമ്മുടെ മലയാളം വിക്കി ലേഖനത്തിൽ കൊടുക്കുക. അത് അവലംബമാക്കി മറ്റ് ഭാഷാ വിക്കികളിലേക്ക് ബോട്ടുകൾ ലിങ്ക് കൊടുത്തോളും. ഇനിയും സംശയം മാറിയില്ലേൽ ചോദിക്കൂ.:) --Rameshng:::Buzz me :) 18:38, 24 ഏപ്രിൽ 2010 (UTC)[മറുപടി]

ഒരു ലേഖനത്തിൽ ഇംഗ്ലീഷ് വിക്കി ലിങ്ക് മാത്രം കൊടുത്താൽ മതി. ഇപ്പോൾ ധാരാളം ബോട്ടുകൾ യാന്ത്രികമായി തന്നെ ഇന്റർ‌വിക്കി ലിങ്കുകൾ ചേർക്കുന്നുണ്ട്. --Rameshng:::Buzz me :) 18:57, 24 ഏപ്രിൽ 2010 (UTC)[മറുപടി]
ഈ തിരുത്ത് ശ്രദ്ധിക്കൂ. ഞാൻ ഇംഗ്ലീഷ് വിക്കി ലിങ്ക് മാത്രമേ നൽകിയിട്ടുള്ളൂ. --Rameshng:::Buzz me :) 19:21, 24 ഏപ്രിൽ 2010 (UTC)[മറുപടി]
അത് നന്നായി. :‌) .. അതൊന്നു കാണികാൻ വേണ്ടി മാത്രം നടത്തിയത് എഡിറ്റാണത്. --Rameshng:::Buzz me :) 19:28, 24 ഏപ്രിൽ 2010 (UTC)[മറുപടി]

പരാമർശം.[തിരുത്തുക]

താങ്കളെക്കുറിച്ച് ഒരാൾ വിക്കി സംഗമത്തിൽ പരാമർശിച്ചിരുന്നു. അമൃതയിലെ ഒരു പ്രൊഫസർ. അദ്ദേഹത്തിന്റെ പേര്‌ ഓർക്കുന്നില്ല. പക്ഷേ, ഈ ചിത്രത്തിൽ മൂന്നാമത്തെ നിരയിൽ ഇരിക്കുന്ന കക്ഷി. അദ്ദേഹത്തിന്റെ ഉപയോക്തൃനാമവും ഓർക്കുന്നില്ല . ക്ഷമിക്കൂ.--Rameshng:::Buzz me :) 19:34, 24 ഏപ്രിൽ 2010 (UTC)[മറുപടി]

അതേ, അതേ, കക്ഷി തന്നെ. അദ്ദേഹത്തിന്‌ ധാരാളം കാര്യങ്ങൾ വിക്കിയിലേക്ക് സംഭാവന ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 19:54, 24 ഏപ്രിൽ 2010 (UTC)[മറുപടി]
അദ്ദേഹത്തിന്റെ ഉപയോക്തൃനാമം ഓർമ്മയുണ്ടോ?--Rameshng:::Buzz me :) 19:59, 24 ഏപ്രിൽ 2010 (UTC)[മറുപടി]
ഉപയോക്താവ് ജോൺസൺ ആണോ? അമൃതയിലെ ???--സുഗീഷ് 16:01, 26 ഏപ്രിൽ 2010 (UTC)[മറുപടി]

Infobox Test team[തിരുത്തുക]

അത് ആ ലോഗോ ചിത്രം മലയാളം വിക്കിപീഡിയയിലോ, കോമൺസിലോ ഇല്ലാത്തതുകൊണ്ടാണ്‌.--Rameshng:::Buzz me :) 19:36, 24 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:2010 ICC World Twenty20 Logo.svg[തിരുത്തുക]

പ്രമാണം:2010 ICC World Twenty20 Logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 03:14, 27 ഏപ്രിൽ 2010 (UTC)[മറുപടി]

പൊരുത്തക്കേട്[തിരുത്തുക]

അത് ചിലപ്പോൾ പുതിയതായി കണക്കാക്കിയതായിരിക്കും. --Rameshng:::Buzz me :) 18:42, 27 ഏപ്രിൽ 2010 (UTC)[മറുപടി]

ഒന്ന് നീക്കിയിട്ടുണ്ട്. --Rameshng:::Buzz me :) 18:43, 27 ഏപ്രിൽ 2010 (UTC)[മറുപടി]

ആൻഡ്രൂ[തിരുത്തുക]

നോക്കിയിട്ട് പറയാം. --Anoopan| അനൂപൻ 05:28, 30 ഏപ്രിൽ 2010 (UTC)[മറുപടി]

ആ ഫലകം ഒന്ന് ശരിയാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ള ലേഖനങ്ങളിൽ {{Infobox cricketer}} എന്ന ഫലകം ഉപയോഗിക്കൂ. --Rameshng:::Buzz me :) 07:29, 30 ഏപ്രിൽ 2010 (UTC)[മറുപടി]
നന്ദി. മി. ജോൺസൺന്റെ മുന്നിൽ വച്ച് അദ്ദേഹത്തിനു എഡിറ്റിങ്ങ് കാണിച്ചു കൊടുക്കുകയായിരുന്നു. അദ്ദേഹം അത് പിന്നീട് തിരുത്തട്ടെ എന്നു കരുതി. :) --Challiovsky Talkies ♫♫ 11:18, 1 മേയ് 2010 (UTC)[മറുപടി]

പ്രമാണം:DSC00045.JPG[തിരുത്തുക]

കിരൺ, പുതിയ ഒരു ഉപയോക്താവു് ചിത്രം അപ്‌ലോഡ് ചെയ്ത്, ലേഖനങ്ങളിൽ പ്രസ്തുത ചിത്രം ചേർക്കാൻ പഠിക്കുമ്പോൾ/ശ്രമിക്കുമ്പോൾ, വിക്കിയിൽ പരിചയമുള്ള നമ്മളെപോലുള്ളവർ അതിൽ അവരെ സഹായിക്കുകയാണു് നല്ലതു്. അതിനു് പകരം, ആ പണി നമ്മൾ തന്നെ ചെയ്താൽ (ഇതു് പോലെ), അവർ അതൊക്കെ പഠിക്കാൻ വൈകും/സമയമെടുക്കും, അല്ലെങ്കിൽ പഠിക്കുകയേ ഇല്ല. --ഷിജു അലക്സ് 04:03, 5 മേയ് 2010 (UTC)[മറുപടി]

ചേർത്ത ഉടനെ തന്നെ അവർ അതു് ലെഖനങ്ങളിൽ ചേർക്കണം എന്നില്ല. പുള്ളി ഇന്നലെ കുറച്ച് പരീക്ഷണങ്ങൽ ചെയ്തിരുന്നു. ഞാനും കുറച്ച് സഹായിച്ചു (ചാറ്റിലൂടെ). ലേഖനങ്ങളിൽ ചേർക്കുന്നതു് ഇന്നു് പഠിക്കാം എന്നാ പറഞ്ഞതു്.--ഷിജു അലക്സ് 04:29, 5 മേയ് 2010 (UTC)[മറുപടി]


ഹേയ് കിരൺ ചെയ്തതു് തെറ്റൊന്നും അല്ല. വിക്കിപീഡിയയുടെ ഗുണനിലവാരത്തിന്റെ ഭാഗത്ത് നിന്നു് നോക്കിയാൽ വളരെ ശരിയുമാണു്.

ആത്മാർത്ഥമായ താല്പര്യമുള്ള പുതിയ ഉപയോക്താക്കൾ നമുക്ക് വളരെ ആവശ്യമാണു്. പക്ഷെ ഈ വിധത്തിൽ ആത്മാർത്ഥ താല്പര്യമായി വരുന്ന മിക്കവരും ഐടി ഫീൽഡിൽ ഉള്ളവരല്ല. കമ്പ്യൂട്ടർ ബരുസിങ്ങിനായി മാത്രം ഉപയോഗിക്കുന്ന ഹോം യൂസേർസ് ആയിരിക്കും. അതിനാൽ സാങ്കേതികൾ മനസ്സിലാക്കാൻ ഐടി ഫീൽ‌ഡിൽ പ്രവർത്തിക്കുന്ന നമ്മളേക്കാൾ സമയം വേണം.

കുറച്ച് കാലം മുൻപ് വരെ, പുതിയ ഉപയോക്താക്കളുടെ കാര്യത്തിൽ ശ്രദ്ധയുള്ള വളരെ ചുരുക്കം പേർ, ഈ വിധത്തിലൊക്കെ പുതിയ ഉപയോക്തക്കളെ ശ്രദ്ധിച്ച് അവരെ കൊണ്ടു് തന്നെ കാര്യങ്ങൾ ചെയ്യിച്ച് അവരെ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇപ്പോൾ വിക്കിയിൽ സജീവമായി കാണുന്ന പലരേയും പണ്ടു് ആ വിധത്തിൽ കാര്യങ്ങൾ പഠിപ്പിച്ചതു് ഞാനോർക്കുന്നു. എനിക്കും, തുടക്കത്തിൽ ആ വിധത്തിൽ ഇപ്പോൾ വിക്കിയിൽ ഇല്ലാത്ത ഒന്നു് രണ്ടു് പേരിൽ നിന്നു് സഹായങ്ങൾ കിട്ടിയിട്ടുണ്ടു്. പക്ഷെ ഈ അടുത്തായി, ആ വിധത്തിൽ പുതിയ ഉപയോക്താക്കളെ ശ്രദ്ധിക്കുന്നവർ വളരെ കുറവാണു്. സമയക്കുറവ് മൂലം എനിക്കിപ്പോൾ പറ്റാറില്ല. വിക്കിയിൽ ആത്മാർത്ഥമായ താല്പര്യവുമായി വരുന്ന ഉപയോക്താക്കളെ കണ്ടെത്തുന്നതു് തന്നെ പണിയാണു്. അങ്ങനെ കണ്ടെത്താനായാലെ ഇങ്ങനെ പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിൽ കാര്യമുള്ളൂ. --ഷിജു അലക്സ് 05:59, 5 മേയ് 2010 (UTC)[മറുപടി]

ഫലകം:Infobox Machine[തിരുത്തുക]

ഫലകം:Infobox Machine ഈ താൾ മലയാളത്തിലാക്കാൻ ഒന്നു സഹായിക്കുമോ?--കിരൺ ഗോപി 17:17, 11 മേയ് 2010 (UTC)[മറുപടി]

ഇൻഫോബോക്സിലെ വേരിയബിൾസ് മലയാളത്തിലാക്കേണ്ട എന്നുവിചാരിക്കുന്നു. അങ്ങനെ ചെയ്താൽ ഇംഗ്ലീഷിൽ നിന്നും ഭാവിയിൽ ഏതെങ്കിലും താൾ അതേപടി കോപ്പി ചെയ്താൽ പിന്നെ വേരിയബിളിന്റെ പേരുകളും മാറ്റേണ്ടി വരും. അത്യാവശ്യ്യം ലേബലുകൾ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. മതിയാകുമോ എന്ന് നോക്കുക. ഈ താളും ശ്രദ്ധിക്കുക --Vssun 15:28, 11 മേയ് 2010 (UTC)[മറുപടി]

പ്രമാണം:England and Wales Cricket Board.svg.png[തിരുത്തുക]

പ്രമാണം:England and Wales Cricket Board.svg.png എന്ന ലേഖനം നിലവിലുള്ള ഫയലിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:46, 12 മേയ് 2010 (UTC)[മറുപടി]


ഇപ്പോഴാണു് സം‌വാദം ശ്രദ്ധിച്ചതു്.

നാരകം എന്നാവും നല്ലതു്. ധൈര്യമായി തുടങ്ങിക്കോളൂ. വേറെ നല്ല പേർ ഉണ്ടെങ്കിൽ ആരെങ്കിലും അഭിപ്രായം പറയുമല്ലോ. തലക്കെട്ട് കിട്ടാത്തതു് കൊണ്ടു് ലെഖനം തുടങ്ങാതിരിക്കരുതു്.--ഷിജു അലക്സ് 12:22, 13 മേയ് 2010 (UTC)[മറുപടി]

ഓറഞ്ച് (സസ്യം) ഇതാണു് ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ മലയാളം. ഇന്റർ‌വിക്കി ശരിയാക്കണം. പിന്നെ നാരകം ആവശ്യാനുസരണം മാറ്റിയെഴുതണം. ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതൊക്കെ ശരിയാവണം എന്നില്ല. ചിലപ്പോൾ നമ്മുടെ ലേഖനമാകാം വസ്തുതാപരമഅയി ശരി. അതിനാൽ വസ്തുതകൾ പരിശോധിച്ചിട്ട് എഴുതുക. --ഷിജു അലക്സ് 09:13, 14 മേയ് 2010 (UTC)[മറുപടി]

വർഗീകരണം - വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

പഞ്ചായത്തിനെ പറ്റിയുള്ള താളുകൾ അതാത് സ്ഥലത്തിന്റെ താളുകളിലേക്ക് റീഡയറക്ട് ചെയ്‌തതിനു ശേഷം ആ പേജുകളിൽ വർഗം ചേർക്കുന്നതല്ലെ നല്ലത്? പഞ്ചായത്തിനെ കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും പ്രത്യേക താളാക്കാൻ മാത്രം വിവരങ്ങൾ ഉൾക്കൊള്ളാറില്ലല്ലോ..

-- ]-[rishi :-Naam Tho Suna Hoga 04:34, 17 മേയ് 2010 (UTC)[മറുപടി]

അങ്ങിനെ ചെയ്യാം. വിശദീകരണം ചേർക്കാൻ പറഞ്ഞത് ,ഏതുരീതിയിലുള്ള വിശദീകരണമാണെന്ന് മനസിലായില്ല : -- ]-[rishi :-Naam Tho Suna Hoga 04:59, 17 മേയ് 2010 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ നയരൂപീകരണം കാണുക. --ഷിജു അലക്സ് 19:00, 17 മേയ് 2010 (UTC)[മറുപടി]

ഈയടുത്ത് ചില റീസ്റ്റ്രച്ചറിങ്ങ് നടന്നിട്ടുണ്ടു്. ഞാൻ പ്രസ്തുത ഫലകം നിർ‌മ്മിച്ചിട്ടു് 1.5 വർഷം എങ്കിലും ആയിക്കാണും. സർക്കാർ സൈറ്റ് അവലബമാക്കി പുതുക്കിക്കോളൂ.--ഷിജു അലക്സ് 05:49, 19 മേയ് 2010 (UTC)[മറുപടി]

നഗരസഭയും മുനിസിപ്പാലിറ്റിയും ഒന്നു തന്നെ അല്ലേ? -- ]-[rishi :-Naam Tho Suna Hoga 06:04, 19 മേയ് 2010 (UTC)[മറുപടി]

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അത്തരമൊരു ഫലകം ഉൾപ്പെടുത്തിയതായി കണ്ടില്ല. നമ്മുടെ ചർച്ചകളെല്ലാം കൊല്ലം ജില്ലയുടെ ഫലകത്തിന്റെ സംവാദം താളിലായിരുന്നല്ലോ. അതുകൊണ്ടാണ് ഞാനുദ്ദേശിച്ചതരത്തിലുള്ള ഫലകം നിർമ്മിച്ചത്. കൂടാതെ നേരത്തെ നിർമ്മിച്ച ഫലകത്തിൽ ഒരു നാവിഗേഷനുള്ളിലേക്ക് മറ്റൊരു നാവിഗേഷനും കൂടി നിലനിൽക്കുന്നു. അതിനാൽ ഈ ഫലകത്തെ നമുക്ക് ഒന്നുകിൽ മായ്ക്കാം. അല്ലെങ്കിൽ റീഡയറക്ട് ചെയ്യാം. --സിദ്ധാർത്ഥൻ 14:34, 19 മേയ് 2010 (UTC)[മറുപടി]

checkY ചെയ്തു --സിദ്ധാർത്ഥൻ 14:58, 19 മേയ് 2010 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്. പേരുമാറ്റം കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലും വരുത്തേണ്ടതുണ്ട്. --സിദ്ധാർത്ഥൻ 15:06, 19 മേയ് 2010 (UTC)[മറുപടി]

ഇവിടെ--തച്ചന്റെ മകൻ 03:07, 20 മേയ് 2010 (UTC)[മറുപടി]

ലോകസഭ > ലോക്‌സഭ[തിരുത്തുക]

ലോക്‌സഭ എന്നാണ് നാം ഇവിടെ ഉപയോഗിക്കുന്നത്. ലോകസഭ അല്ല. --സിദ്ധാർത്ഥൻ 07:46, 27 മേയ് 2010 (UTC)[മറുപടി]

കൊ. സുരേഷ്[തിരുത്തുക]

പ്രമാണം:കൊടിക്കുന്നിൽ സുരേഷ്.jpg; ഇതിന്റെ രചയിതാവ് (ഫോട്ടോഗ്രാഫർ) കിരൺ തന്നെയാണല്ലോ അല്ലേ? ആ വിവരം കൂടി പ്രമാണത്തിൽ ഉൾപ്പെടുത്തുക. --Vssun 01:08, 29 മേയ് 2010 (UTC)[മറുപടി]

പകർപ്പവകാശം, എക്പ്ലിസിറ്റ് ആയി നൽകാത്തിടത്തോളം പകർപ്പവകാശം ചിത്രകാരനു തന്നെയാണ്.--Vssun 07:09, 29 മേയ് 2010 (UTC)[മറുപടി]

OTRS വഴി ലൈസൻസ് സ്ഥിരീകരിക്കേണ്ടതുണ്ട്. അതായത് ചിത്രകാരന്റെ അനുമതി വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം എന്ന താളിൽപ്പറയുന്ന ഫോർമാറ്റിൽ permissions-ml@wikimedia.org എന്ന മെയിലിലേക്കയച്ചാണ് അത് സ്ഥിരീകരിക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. --Vssun 00:29, 30 മേയ് 2010 (UTC)[മറുപടി]

അരുവിക്കുഴി വെള്ളച്ചാട്ടം - ന്യായോപയോഗം[തിരുത്തുക]

ന്യായോപയോഗപ്രകാരം ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തണമെങ്കിൽ, സ്വതന്ത്ര ചിത്രം നിർമ്മിക്കാൻ സാധിക്കാത്തതായിരിക്കണം. ഈ വെള്ളച്ചാട്ടത്തിന്റെ ചിത്രം ആർക്കുവേണമെങ്കിലും എടുക്കാം സാധിക്കും എന്നതിനാൽ ചിത്രത്തിന്റെ ഉപയോഗം വിക്കിപീഡിയയിൽ അനുയോജ്യമല്ല. ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. --Vssun 15:40, 30 മേയ് 2010 (UTC)[മറുപടി]

നീക്കം ചെയ്യൽ[തിരുത്തുക]

കിരൺ ഞാൻ മലയാളം വിക്കിപീഡിയയിൽ കിരണിനെ പോലെ ഒരു സാധാരണ ഉപയൊക്താവാണു്. അഡ്‌മിൻ അല്ല. അതിനാൽ തന്നെ താൾ മായ്ക്കാനുള്ള അവകാശം എനിക്കില്ല. സുനിലിനോടോ/സിദ്ധാർത്ഥനൊടോ/റസിമാനോടോ പറയൂ.--ഷിജു അലക്സ് 04:50, 3 ജൂൺ 2010 (UTC)[മറുപടി]

പെട്ടെന്ന് നീക്കം ചെയ്യണമെന്നുള്ള താളുകളിൽ {{SD}} ഫലകം ചേർത്താൽ മതി കിരൺ. ഏതെങ്കിലും അഡ്മിൻ വന്ന് അത് മാച്ചോളും. താങ്കൾ പറഞ്ഞ താളുകൾ മായ്ച്ചിട്ടുണ്ട്. --Vssun 06:57, 3 ജൂൺ 2010 (UTC)[മറുപടി]

തന്നെ, തന്നെ. കിട്ടിപ്പോയി..സന്ദേശഫലകം കിട്ടിപ്പോയി. നന്ദി. --Rameshng:::Buzz me :) 07:39, 3 ജൂൺ 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:മികച്ച 100 കായിക നിമിഷങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 06:34, 5 ജൂൺ 2010 (UTC)[മറുപടി]

ഫലകത്തിലെ വർഗ്ഗം[തിരുത്തുക]

ഈ തിരുത്ത് ശ്രദ്ധിക്കുക. ഈ വർഗ്ഗം ഈ വിക്കിപദ്ധതിയിൽ ഉൾപ്പെടുന്ന ലേഖനങ്ങളുടെ പരിപാലനത്തിനാണ് നിർമ്മിച്ചിരിക്കുന്നത്. {{WP Kerala Places}} ഫലകം സംവാദം താളിൽ മാത്രമാണ് നൽകേണ്ടത്. അങ്ങനെ നൽകുന്നതിലൂടെ പദ്ധതിയിൽ ഉൾപ്പെടുന്ന ലേഖനങ്ങളെ നമുക്ക് കണ്ടെത്താം, ഗുണനിലവാരം തീർച്ചപ്പെടുത്താം, പരിപാലിക്കാം. പ്രധാന ലേഖനത്തിൽ ഈ കാറ്റഗറി ആവശ്യമില്ല. --സിദ്ധാർത്ഥൻ 05:01, 6 ജൂൺ 2010 (UTC)[മറുപടി]

സൈറ്റിനു നന്ദി[തിരുത്തുക]

സൈറ്റ് പറഞ്ഞു തന്നതിനു വളരെ നന്ദി. അതുപയോഗിച്ച് ലേഖനത്തിൽ ഉള്ളടക്കം ചേർക്കാൻ ശ്രമിക്കാം. നല്ല തിരുത്തലുകൾ ആശംസിക്കുന്നു. ബിനോയ് സംവാദിക്കൂ....... 16:40, 11 ജൂൺ 2010 (UTC)[മറുപടി]

ഗ്രാമങ്ങൾ[തിരുത്തുക]

ഗ്രാമങ്ങൾ വർഗ്ഗം വേണ്ട എന്ന് എന്റെ അഭിപ്രായം. കിരണിന് അങ്ങനെ വേണമെന്ന്ൻ തോന്നുന്നെങ്കിൽ പദ്ധതി താളിൽ ഒരു ചർച്ച തുടങ്ങൂ. --Vssun 17:14, 11 ജൂൺ 2010 (UTC)[മറുപടി]

മലയാളം തലക്കെട്ട്[തിരുത്തുക]

air polution അന്തരീക്ഷമലിനീകരണം മലയാളം തലക്കെട്ടല്ലേ നല്ലത്? ഇന്ന് ലോകമാകെ നോക്കുന്ന ഒന്നണു് പൊലൂഷൻ .അതിനെ ചെറുക്കാൻ നാം ഒന്നായി ശ്രമിക്കേണ്ടകാലമായി . മലയാളം വിക്കിയിൽ വായൂമലിനീകരണം പോലുമില്ല അപ്പൊൾ മായിക്കാൻ പറയാമല്ലെ.

നിർമ്മിക്കാൻ ജന്മങ്ങൽ വേണ്ടിടത്ത്,നശിപ്പിക്കാൻ ഒരു നിമിഷം സാധിച്ചെന്ന് വരാം

അപ്പോൾ നമുക്ക് തുടങ്ങാം

അനീഷ് 07:26, 12 ജൂൺ 2010 (UTC)[മറുപടി]

നിർമ്മിച്ചത് ആരെന്നതിലല്ല "എന്ത്" എന്നതിലാണ്‌ കാര്യം എന്ന് വിശ്വസിച്ചുകൊണ്ട് ,അറിവ് പങ്ക് വയ്ക്കാൻ നമുക്ക് തുടങ്ങാമല്ലേ.............അനീഷ് 07:45, 12 ജൂൺ 2010 (UTC)[മറുപടി]

സർക്കാരിന്റെ വിജ്ഞാനകോശം[തിരുത്തുക]

സർവവിജ്ഞാനകോശം, ജി.എഫ്.ഡി.എൽ. പ്രകാരം പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. അത് അതേപടി വിക്കിപീഡിയയിൽ പകർത്തുന്നതിൽ ഒരു തെറ്റുമില്ല. --Vssun 09:38, 12 ജൂൺ 2010 (UTC)[മറുപടി]

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

കിരൺ, തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{Plant-stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക. --ജുനൈദ് | Junaid (സം‌വാദം) 08:20, 14 ജൂൺ 2010 (UTC)[മറുപടി]

ദേവികുളം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ദേവികുളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Rameshng:::Buzz me :) 09:33, 15 ജൂൺ 2010 (UTC)[മറുപടി]

ഇറക്കുമതി[തിരുത്തുക]

സീസോപ്പുമാർക്കു മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണ്‌. അല്ലെങ്കിൽ ഇം‌പോർട്ട് പെർമിഷൻ വേണം --Anoopan| അനൂപൻ 17:34, 16 ജൂൺ 2010 (UTC)[മറുപടി]

(എഡിറ്റ് കോൺഫ്ലിക്റ്റ്) അത് കാര്യനിർവാഹകർക്ക് മാത്രം പറ്റുന്ന പരിപാടിയാണ്‌. ഒരു താളിന്റെ പൂർവചരിത്രം സഹിതം ഇംഗ്ലീഷ് വിക്കിപീഡീയയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സാധിക്കും. അതായത്, ഇംഗ്ലീഷ് വിക്കി താളിന്റെ ഒരു കോപ്പി ഇവിടെയുണ്ടാക്കാം. കിരണിന്‌ ഇങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകന്റെ താളിൽ കുറിപ്പിടുക. അല്ലെങ്കിൽ എളുപ്പവഴിയായി ഇംഗ്ലീഷ് വിക്കിപീഡീയയിലെ താളിലെ വിവരങ്ങൾ അതേ പേരിൽ ഇവിടെ പുനസൃഷ്ടിച്ചാലും മതി (പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ പൂർവചരിത്രം നഷ്ടമാകും) -- റസിമാൻ ടി വി 17:37, 16 ജൂൺ 2010 (UTC)[മറുപടി]

ക്ഷമിക്കുക — ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദംസംഭാവനകൾ)

ഗ്രാമപഞ്ചായത്ത് വിവരപ്പെട്ടി.[തിരുത്തുക]

സംഭവം ഇതു തന്നെ മതി. ഉപയോഗരീതി ആ താളിൽ കൊടുത്തിട്ടില്ലല്ലോ.. ഫലകം ഉണ്ടാക്കിയത് ഷിജു ഏട്ടൻ അല്ലേ.. ഏട്ടനോടും ഒന്ന് സൂചിപ്പിക്കാം. സംവാദം താളിൽ പറഞ്ഞപോലെ ഭൂപടത്തിന്റെ കാര്യംകൂടി തീരുമാനിക്കണം. ഈ അക്ഷാംശവും രേഖാംശവും ചേർക്കുന്നത് എനിക്ക് കൃത്യമായി മനസിലായിട്ടില്ല.. ഓരോ പഞ്ചായത്തിന്റെയും അക്ഷാംശവും രേഖാംശവും കൃത്യമായി എവിടെ കിട്ടും എന്നതിലാണ്‌ സംശയം.

Hrishi 13:46, 19 ജൂൺ 2010 (UTC)[മറുപടി]

ശരി. ഭൂപടനിർമാണത്തിന്‌ ആശംസകൾ.. ഞാനും ശ്രമിക്കാം : Hrishi 15:17, 19 ജൂൺ 2010 (UTC)[മറുപടി]

അപൂർണ്ണ ഫലകങ്ങൾ[തിരുത്തുക]

അപൂർണ്ണ ലേഖനങ്ങൾക്കുള്ള ഫലകങ്ങൾ നിർമ്മിക്കുമ്പോൾ {{അപൂർണ്ണപ്പെട്ടി}} എന്ന ഫലകം ഉപയോഗിക്കണേ. നിലവിൽ വളരെ പഴയ അപൂർണ്ണ ഫലകങ്ങൾ മാത്രമേ അതുപയോഗിക്കാതുണ്ടാകൂ ശേഷം നിർമ്മിച്ച എല്ല ഫലകങ്ങളും അതുപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്. {{Monkey-stub}} ൽ അതുപയോഗിച്ച് മാറ്റിയത് ശ്രദ്ധിക്കുക. കൂടാതെ അപൂർണ്ണ ഫലകങ്ങൾ നിർമ്മിക്കുമ്പോൾ പദ്ധതിതാളിൽ ചേർക്കാനും മറക്കരുതേ. --ജുനൈദ് | Junaid (സം‌വാദം) 05:03, 20 ജൂൺ 2010 (UTC)[മറുപടി]

ക്രിക്കറ്റ് കവാടം[തിരുത്തുക]

കുറേ കാലമായല്ലോ ക്രിക്കറ്റ് കവാടം ഒറ്റയ്ക്ക് നന്നായി കൊണ്ടുപോകുന്നു. കവാടം പരിപാലിക്കാൻ ഒരു ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചൂടേ? -- റസിമാൻ ടി വി 05:39, 21 ജൂൺ 2010 (UTC)[മറുപടി]

കമ്പനിയിലെ കമ്പ്യൂട്ടറാണ്‌. ലോഗിൻ‌ചെയ്യാനൊന്നും‌ മെനക്കെടാറില്ല. അതാണു കാര്യം‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:07, 22 ജൂൺ 2010 (UTC)[മറുപടി]

കരിങ്കുരങ്ങ്[തിരുത്തുക]

കിരണിന്റെ ആവശ്യപ്രകാരം കുരങ്ങുകളുടെ പട്ടികയോ മറ്റോ തപ്പാനിറങ്ങിയപ്പോഴാണ് ഈ വാർത്ത കണ്ടത്.

http://thatsmalayalam.oneindia.in/news/2004/04/30/ker-plastic-monkey.html

ഇതിലെ വിവരമനുസരിച്ച് കരിങ്കുരങ്ങും നീലഗിരിക്കുരങ്ങും ഒന്നുതന്നെയാണ്. നീലഗിരിക്കുരങ്ങിന്റെ പടം കണ്ടിട്ടും അങ്ങനെതോന്നുന്നു. പണ്ട് (20 വർഷം മുൻപ്) വാഴച്ചാൽ വെള്ളച്ചാട്ടത്തിന്‌ എതിർവശത്തുള്ള ചെങ്കുത്തായ പാറകളിലൂടെ കരിങ്കുരങ്ങുകൾ മുകളിലേക്കും താഴേക്കും നടക്കുന്നത് കാണാൻ നല്ല കൗതുകമായിരുന്നു. ഇപ്പോൾ‌ ആ ഭാഗത്ത് കരിങ്കുരങ്ങുകളെ കാണാറേയില്ല :(. --Vssun (സുനിൽ) 02:49, 23 ജൂൺ 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ
The Nilgiri Langur (Trachypithecus johnii) is a lutung (a type of Old World monkey) found in the Nilgiri Hills of the Western Ghats in South India. Its range also includes Kodagu in Karnataka, Palani Hills in Tamil Nadu and many other hilly areas in Kerala.
എന്ന നിർവചനം അനുസരിച്ചും ഇതുതന്നെയാണ്‌ നമ്മുടെ കരിങ്കുരങ്ങ് എന്ന് അനുമാനിക്കുന്നു. കിരൺ തന്ന ലിങ്കിൽ പടം ഇല്ലാത്തതിനാലും ആവാസമേഖല വ്യക്തമാക്കാത്തതിനാലും അതിനെക്കുറിച്ച് ഒന്നും പറയാൻ സാധിക്കുന്നില്ല. --Vssun (സുനിൽ) 03:04, 23 ജൂൺ 2010 (UTC)[മറുപടി]

കോമൺസിൽ commons:File:Karingurange.jpg എന്ന ഒരു ചിത്രമുണ്ട്. ധ്രുവരാജിന്റെ ചിത്രമാണ്. പക്ഷേ ആ ചിത്രത്തിൽ കാണുന്നത് കരിങ്കുരങ്ങല്ല്. സിംഹവാലൻ ആണെന്ന് കരുതുന്നു. --Vssun (സുനിൽ) 03:11, 23 ജൂൺ 2010 (UTC)[മറുപടി]

ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ നിന്ന് ഞാൻ അനുമാനിക്കുന്നത് നീലഗിരിക്കുരങ്ങ്=കരിങ്കുരങ്ങ് എന്നാണ്. എങ്കിലും വിശ്വസിക്കാവുന്ന അവലംബം ഒന്നും കൈയിലില്ല. ഈ ചോദ്യം ഇട്ടുകൊണ്ട് ഒരു ബസ് ഓടിക്കുന്നുണ്ട്. എന്തെങ്കിലും റിസൾട്ട് കിട്ടുമോന്നു നോക്കട്ടെ. --Vssun (സുനിൽ) 03:29, 23 ജൂൺ 2010 (UTC)[മറുപടി]

പിണങ്ങിയോ?[തിരുത്തുക]

ഇത്ര പെട്ടെന്ന് പിണങ്ങിയോ? നയങ്ങളുടെ താളിൽപ്പോയി ഫലകങ്ങളിൽ പറഞ്ഞതാളെല്ലാം ഒന്ന് വായിച്ചുനോക്കുക ആത്മവിശ്വാസം കിട്ടിയേക്കും. കൂടാതെ സഹവിക്കിപീഡിയരുമായി നല്ല സൗഹൃദം സൃഷ്ടിക്കുക, മിക്കവാറും സജീവവിക്കിപീഡിയരെല്ലാം വിക്കിപീഡിയയ്ക്ക് പുറത്ത് ഓൺലൈനായി ചർച്ചകൾ നടത്തുന്നവരാണ്‌. വിക്കി മെയ്ലിങ്ങ് ലിസ്റ്റിൽ ഇതുവരെ അംഗത്വം എടുത്തില്ലെങ്കിൽ എടുക്കുക.  :) --ജുനൈദ് | Junaid (സം‌വാദം) 17:24, 24 ജൂൺ 2010 (UTC)[മറുപടി]

ചരിത്രരേഖ[തിരുത്തുക]

ചരിത്രരേഖ ദിവസവും പുതുക്കുന്നുണ്ടല്ലേ. എവിടെനിന്നാണ് വിവരങ്ങൾ എടുക്കുന്നത്? ക്രിക്കിൻഫോ പേജിൽ ചരിത്രത്തിലെ പ്രധാന ക്രിക്കറ്റ് സംഭവങ്ങൾ കാണാം -- റസിമാൻ ടി വി 23:43, 24 ജൂൺ 2010 (UTC)[മറുപടി]

അസം കുരങ്ങ്[തിരുത്തുക]

ശാരീരികപ്രത്യേകതകളും, ഭക്ഷണരീതിയും ആമുഖത്തിൽ നിന്നും അടർത്തി, മറ്റൊരു ഖണ്ഡികയാക്കുന്നതിൽ തെറ്റില്ല. --Vssun (സുനിൽ) 10:05, 25 ജൂൺ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

Actually ഞാൻ അതു മാറ്റാൻ തുടങ്ങുമ്പോഴാൺ കിരണേട്ടൻ അത് ശരിയാക്കിയത്. :-) -- Hrishi 15:41, 26 ജൂൺ 2010 (UTC)[മറുപടി]

എന്താണുദ്ദേശിച്ചതെന്ന് മനസിലായില്ല. 5 ബട്ടണുകളാണ് കൂട്ടിച്ചേർത്തത്, മറക്കൽ (comment), വെട്ടിക്കളയൽ എന്നിവക്കു പുറമേ‌ മൂന്ന് റെഫറൻസ് ടൂളുകൾ. ഇതൊക്കെ വരുന്നില്ലേ? മുൻപുണ്ടായിരുന്ന ഏതെങ്കിലും ബട്ടൺ കാണാതായോ?--Vssun (സുനിൽ) 19:22, 26 ജൂൺ 2010 (UTC)[മറുപടി]

ആവശ്യമുള്ള ഫങ്ഷനുകൾ പഞ്ചായത്തിലിടൂ.. എല്ലാം ചേർക്കാം. --Vssun (സുനിൽ) 19:25, 26 ജൂൺ 2010 (UTC)[മറുപടി]

ആ എന്ന ലേഖനത്തിൽ അവലംബമായി മലയാളം സർ‌വ്വവിജ്ഞാനകോശത്തിന്റെ ലിങ്ക് നൽകാമല്ലോ?? അങ്ങനെ ചെയ്ത് ഈ താൾ അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ എന്ന പട്ടികയിൽ നിന്നും ഒഴിവാക്കിക്കൂടേ?? Habeeb | ഹബീബ് 13:23, 27 ജൂൺ 2010 (UTC)

ഫലകം:WP Kerala Places[തിരുത്തുക]

തീർച്ചയായും. തുടക്കത്തിൽ ബോട്ട് ഉപയോഗിച്ച് കണ്ടെത്താവുന്ന ലേഖനങ്ങളുടെ സംവാദം താളിൽ അത് ചേർത്തിട്ടുണ്ട്. ഇനിയുള്ള ലേഖനങ്ങളിൽ മാനുവലായി നല്കാം. കൂടാതെ ലേഖനത്തിന്റെ സ്ഥിതിയും നിലവാരവുമെല്ലാം ബോദ്ധ്യപ്പെട്ട് അതാത് വിലകൾ ഫലകത്തിൽ നല്കേണ്ടതുമുണ്ട്. ഉദാഹരണമായി സംവാദം:തലവൂർ താളിൽ അപൂർണ്ണം നല്കിയിരിക്കുന്നത് നോക്കുക. ഇതുപോലെ ഗുണമേന്മയും സ്ഥിതിയും വിലയിരുത്താം. --സിദ്ധാർത്ഥൻ 14:55, 28 ജൂൺ 2010 (UTC)[മറുപടി]

വേണം. തീർച്ചയായും വേണം. അപൂർണ്ണലേഖനങ്ങളെ കണ്ടെത്താൻ നിലവിൽ പ്രശ്നമില്ല. എന്നാൽ ഗുണമേന്മയും പ്രാധാന്യവും വിലയിരുത്താൻ ചില മാനദണ്ഡങ്ങൾ ഉണ്ടാകുന്നത് നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 15:28, 28 ജൂൺ 2010 (UTC)[മറുപടി]

കിരണും ആലോചിക്കൂ. ഞാനും ആലോചിക്കാം. അല്പം സമയം വേണം. എന്തായാലും നമുക്കിത് ശരിയാക്കിയെടുക്കണം. --സിദ്ധാർത്ഥൻ 16:50, 28 ജൂൺ 2010 (UTC)[മറുപടി]

പഞ്ചായത്ത് ഫലകം[തിരുത്തുക]

തദ്ദേശസ്വയംഭരണവിഭാഗത്തിന്റെ വെബ്‌സൈറ്റിൽ മലയാളത്തിൽ നൽകിയിരിക്കുന്ന പേരുകൾ വരെ പലതും തെറ്റാണ് കിരൺ. (ഞാനും 2 വർഷം ഈ വകുപ്പിലായിരുന്നു. നാണക്കേട്!!!:-). അപ്പൊ ഇംഗ്ലീഷ് പരിഭാഷപ്പെടുത്തുമ്പോൾ അക്ഷരം മാറുന്നത് സ്വാഭാവികം. അതുകൊണ്ടാണ്, ഈ കാര്യം അതാതു ജില്ലയുമായി പരിചയമുള്ളവർക്കേ തിരുത്താനാവൂ എന്ന് പറഞ്ഞത്. --Habeeb | ഹബീബ് 14:51, 10 ജൂലൈ 2010 (UTC)[മറുപടി]

അൽമ യുദ്ധം[തിരുത്തുക]

സംവാദം:അൽമാ യുദ്ധം കാണുക. --Vssun (സുനിൽ) 09:10, 14 ജൂലൈ 2010 (UTC)[മറുപടി]

വിക്കിചൊല്ലുകൾ[തിരുത്തുക]

അവിടെ പഞ്ചായത്തൊന്നും കണ്ടില്ല കിരൺ. --Naveen Sankar 13:10, 17 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:അകിട്[തിരുത്തുക]

സംവാദം:അകിട് കാണുക. --Vssun (സുനിൽ) 16:16, 19 ജൂലൈ 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ആ അക്കൗണ്ടിന് യാന്ത്രികമായ തിരുത്തലുകൾ നടത്താൻ അനുമതി ലഭിച്ചിട്ടില്ല .Hrishi 16:55, 23 ജൂലൈ 2010 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

ഞാൻ കേരളതിലെ സ്ഥലങ്ങൾ നീലിപ്പിക്കാൻ ശ്രമിക്കുന്നു. പഞ്ചയതിന്റെ വേറൊരു ലേഖനതിൽനിന്നും ഇൻഫോബോക്സ് കോപ്പി ചെയ്യുകയാണുണ്ടായത്.. അതിൽ ഒരു ടാബ് കൂടി കൂട്ടണമെങ്കിൽ ഞാനെന്തു ചെയ്യണം? ഉദാ താഴെക്കോട്_(ഗ്രാമപഞ്ചായത്ത്) എന്ന താളിൽ ഇൻഫോബോക്സിനുള്ളിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ഗ്നൾ എന്ന പുതിയൊരു ടാബ് കൊടുതിട്ടും അത് പ്രദർശിപ്പിക്കപ്പെടുന്നില്ല.(അത് തിരുത്തി നോക്കുക, അവിടെ കൊടുതിരിക്കുന്നത് കാണാം). സഹായിക്കുമല്ലോ വിഷ്ണു

ചെങ്കണ്ണി തിത്തിരി --Vssun (സുനിൽ) 08:02, 24 ജൂലൈ 2010 (UTC)[മറുപടി]

താഴേക്കോട്[തിരുത്തുക]

^^ ഇതാണു ശരി.. കാരണം ഞാനവിടെ താമസിക്കുന്നു..:-) വിഷ്ണു 09:35, 24 ജൂലൈ 2010 (UTC)[മറുപടി]


താഴെക്കോട് ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ ഗവൺമെന്റ് സൈറ്റിലെ ചില വരികൾ മാറ്റമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. അതു പ്രശ്നമല്ലേ? :Hrishi 09:43, 24 ജൂലൈ 2010 (UTC)[മറുപടി]

ഗവൺമെന്റ് സൈറ്റിൽ താഴെക്കോട് എന്നുള്ള സ്ഥിതിക്ക് ആ താൾ മായ്‌‌ക്കുന്നതിനു പകരം തിരിച്ചുവിടുന്നതല്ലേ നല്ലത്? : ‌Hrishi 15:16, 24 ജൂലൈ 2010 (UTC)[മറുപടി]

അതിനു ശ്രമിച്ചിട്ടുണ്ടായിരുന്നു... ഒന്നുകൂടി ശരിയാക്കാം വിഷ്ണു

സാംസ്കാരിക ചരിത്രവും വിശേഷങ്ങളും മാത്രമെ കുറച്ച് അതേപടി ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ വിസ്വസിക്കുന്നു.അത് ശരിയാക്കിയിട്ടുണ്ട്..ഇപ്പോഴൊന്നു നോക്കി കോപ്പിറൈറ്റ് പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ അറിയിക്കൂ

വികി ലേഖനങ്ങളിൽ ചില്ലക്ഷരങ്ങൾ തെളിയുന്നില്ല[തിരുത്തുക]

സുഹൃത്തേ, വികിപീഡിയയിലെ ഒരു പുതിയ അംഗമാണ് ഞാൻ. വികിയിലെ പ്രധാന താളുകൾ പരിശോധിച്ചപ്പോൾ മിക്കയിടത്തും ചില്ലക്ഷരങ്ങൾ തെളിയുന്നില്ല എന്ന് കാണുന്നു. തെറ്റായ യുനീകോഡ് ലിങ്കുള്ള സോഫ്റ്റ്‌വേർ ഉപയോഗിച്ച് എഴുതിയതിനലാണോ എന്ന് സംശയം. ഇത് കറക്റ്റ് ചെയ്യേണ്ടതല്ലേ?

വികിയുടെ ഡീകൊടിങ്ങിലുള്ള പ്രശ്നമായി തോന്നുന്നു.

നന്ദി, അനീസ്‌

യുണീകോഡ് ഉണ്ട്[തിരുത്തുക]

മലയാളം പത്രങ്ങളും ബ്ലോഗുകളും കുഴപ്പമില്ലാതെ വായിക്കാൻ എനിക്ക് പറ്റുന്നുണ്ട്. ഞാൻ മലയാളത്തിൽ ബ്ലോഗുകൾ എഴുതാരുമുണ്ട്. അപ്പൊ മറ്റേതു യുണീകോഡ് അടിസ്ഥാനമാക്കിയുള്ള സൈറ്റുകൾ പോലെ വികിയും കാണാൻ പറ്റേണ്ടതല്ലേ? മോസില്ല ബ്രൌസർ ഉപയോഗിക്കുന്നു. ഞാനിപ്പോൾ ടൈപ്പ് ചെയ്യുന്ന ചില്ലക്ഷരങ്ങൾ സേവ് ചെയ്താൽ മാഞ്ഞു പോകുന്നു.

Hi, I've blocked your bot on eswiki, to ask for botflag please go here, I also recommend you to do not use -whenneeded with interwiki.py, as some wikis do not allow bots to edit without having a trial test approved, or at least having its userpage created Manuelt15 07:17, 26 ജൂലൈ 2010 (UTC)[മറുപടി]

Thank you, I have unlocked him, you can continue doing test edits Manuelt15 09:36, 26 ജൂലൈ 2010 (UTC)[മറുപടി]


അവലംബങ്ങൾ[തിരുത്തുക]

</ref> കൊടുത്തില്ല എന്ന ഒരു മെസേജ് കൻഡ് തിരുത്താൻ നൊക്കിയപ്പോഴാ കണ്ടത് അവലംബങ്ങൾ മുഴുവൻ സ്പാനിഷ് ആണെന്ന്... അതിന്റെ ആംഗലേയ താളുകൾ പകരം കൊടുക്കാമെന്നു വിചാരിച്ചു..തിരുത്തിക്കൊണ്ടിരിക്കുന്നു ഇപ്പോൾ... ആംഗലേയം കൊടുത്താൽ പോരെ?..അതോ പോര എന്നുണ്ടൊ? വിഷ്ണു 09:10, 27 ജൂലൈ 2010 (UTC)[മറുപടി]

     അത് ശരി ആക്കിയിട്ടുണ്ട്..എന്നാൽ ആ താളിലെ വിവരപ്പെട്ടിയിലെ ചിലത്(ഉദാ: 'nickname' 'appearences') ആ ഫലറ്റകത്തോട് കൂടി ഉള്ളതായ്കയാൽ അത് മാറ്റാൻ പറ്റുന്നില്ല.. മാറ്റുകയോ വഴി പരഞ്ഞു തരികയോ ചെയ്തിരുന്നെങ്ക്ങ്കിൽ ആ താളിൽ കുറച്ച് വിവരങ്ങൾ ചേർക്കാനുള്ളതു കൂടി ചേർത്ത് മുഴുവനാക്കാമായിരുന്നു.... വിഷ്ണു

വിവരപ്പെട്ടിയിലെ റെഫറെൻസ് അല്ല ഉദ്ദേശിച്ചത്. വിവരപ്പെട്ടിയിലെ മറ്റ് വിവരങ്ങളുടെ നാമം..അതായത് ആ ഫലകത്തോട് കൂടി വരുന്നവ. എനിക്ക് ആ ഫലകമൊന്നാകെ തിരുത്തുകയാണാവശ്യം...വിഷ്ണു

അതെ.. തർജ്ജമയാണ്‌ വേണ്ടത് .വിഷ്ണു

നന്നായിരിക്കുന്നു. എന്നാൽ 'ബഹുമതികൾ' എന്നതിനുള്ളിലെ സ്വർണ്ണം വെള്ളി എന്നിവ മറന്നതാവുമെന്നു കരുതുന്നു... അതുപോലെ മറ്റുപേരുകൾ എന്നതിനേക്കാൾ അപരനാമം എന്നതല്ലേ നല്ലത്? വിഷ്ണു

മായ്കൽ[തിരുത്തുക]

ലേഖനം രക്ഷപ്പെടാൻ വേണ്ടിയോ, മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാനോ മായ്കൽ ഫലകം ഉപയോഗിക്കുന്നതിനെ എതിർക്കുന്നു.--Rameshng:::Buzz me :) 07:19, 30 ജൂലൈ 2010 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം[തിരുത്തുക]

വിക്കിപീഡിയ:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം പദ്ധതിയിൽ പേരു ചേർത്തിട്ടുണ്ട്. അവിടെ ഒരു ശാസ്ത്രീയമാർഗം ഉണ്ട്. ആ രീതിയിൽ ലേഖനങ്ങൾ ഇനി മുതൽ വിക്കിപീഡിയയിലേക്ക് കൊണ്ടുവരാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 14:20, 30 ജൂലൈ 2010 (UTC)[മറുപടി]

താരകത്തിനു നന്ദി--Rameshng:::Buzz me :) 08:10, 31 ജൂലൈ 2010 (UTC)[മറുപടി]

വോട്ട്[തിരുത്തുക]

അങ്ങനെ ഉള്ളതായി അറിയുമായിരുന്നില്ല... ഇനി ശ്രദ്ധിച്ചോളാം--വിഷ്ണു 12:53, 31 ജൂലൈ 2010 (UTC)[മറുപടി]

നക്ഷത്രത്തിന് വളരെ നന്ദി കിരൺ.. --Vssun (സുനിൽ) 15:59, 31 ജൂലൈ 2010 (UTC)[മറുപടി]

മാനിഫെസ്റ്റോ[തിരുത്തുക]

കിരൺ മാഷേ, പേജ് ആകർഷകമാക്കിയതിന് നന്ദി. കൃതി കുറച്ചുണ്ട്. ജോലിത്തിരക്കിനിടയിൽ തീർക്കാമെന്നു കരുതുന്നു. ഓരോ പേജിലും അടിക്കുറിപ്പുണ്ട് ; നക്ഷത്രമിട്ടാണ് മൂല കൃതിയിലുള്ളത്. അവ നമ്പരുകളാക്കി അവസാനം വിശദീകരിക്കാമെന്നു കരുതുന്നു. അതെങ്ങനെ ചെയ്യണം എന്നു പറഞ്ഞുതരാമോ?Adv.tksujith 17:15, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇപ്പോൾ നൽകിയ അറിവിന് നന്ദി. യഥാർത്ഥത്തിൽ ഞാനുദ്ദേശിച്ചത് അടിക്കുറിപ്പുകൾക്ക് ആസ്ടിക്സ് രൂപത്തിൽ നമ്പർ കൊടുത്ത് ലേഖനത്തിന്റെ ഏറ്റവും അവസാനം അവയ്ക്ക് (നമ്പരുകൾക്ക് ) വിശദീകരണം നൽകുന്ന രീതിയുണ്ടല്ലോ... അത് നടക്കുമോ എന്നാണ്...

പെട്ടെന്നുള്ള മറുപടിക്ക് നന്ദി -- എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:13, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചൊവ്വയ്ക്ക് വേണ്ടി[തിരുത്തുക]

പോകാനുള്ള തിരക്കിനിടയിൽ തിരഞ്ഞത് മാറിയതായിരിക്കണം. നന്ദി ശരിയാക്കിയതിന്‌. --ജുനൈദ് | Junaid (സം‌വാദം) 12:56, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വീണ്ടും നന്ദി, താരകത്തിന് :)‌ --ജുനൈദ് | Junaid (സം‌വാദം) 13:53, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Kgsbot at fi.wikipedia.org[തിരുത്തുക]

Hi, please note that running a bot in the Finnish Wikipedia before approval is forbidden according to the policy. If your bot is on a trial run, please add {{Bot request}} to your bot's user page. –Ejs-80 08:57, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Thanks. Please also note this comment. Ejs-80 09:23, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സഹായങ്ങൾക്കു നന്ദി --ബിപിൻ 14:03, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സവികോ. പദ്ധതി[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 17:43, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഹൈന്ദവാചാരങ്ങൾ[തിരുത്തുക]

KGSBot, ഹിന്ദു ദൈവങ്ങളുടെ താളിൽ മുഴുവൻ വർഗ്ഗം:ഹൈന്ദവാചാരങ്ങൾ ചേർത്തിട്ടുണ്ടല്ലോ. --Vssun (സുനിൽ) 03:39, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എന്റെ അശ്രദ്ധ. --Vssun (സുനിൽ) 04:08, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]


സ്വാഗതം ചെയ്യൽ[തിരുത്തുക]

ശരി... എന്നാലും ഞാൻ ഇങ്ങനെയാണു ചെയ്തതെന്ന് താങ്കൾക്കെങ്ങനെ മനസ്സിലായി എന്നറിയാൻ താല്പര്യമുണ്ട്... ഞാൻ സ്വാഗതം ചെയ്തു എന്നു മാത്രമല്ലേ അറിയൂ? --വിഷ്ണു 14:42, 8 ഓഗസ്റ്റ് 2010 (UTC) മനസ്സിലായി.... ഇനി ശ്രദ്ധിച്ചോളാം....--വിഷ്ണു 15:17, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ഏഴംകുളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:59, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2010[തിരുത്തുക]

വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2010--Vssun (സുനിൽ) 00:38, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഫലകം:Infobox Writer[തിരുത്തുക]

ഫലകം:Infobox Writer ഉണ്ടായിരുന്നല്ലോ. ഫലകങ്ങളിൽ ചിലപ്പോൾ ലോവർ കേസിൽ കൊടുത്താൽ അത് ഇല്ലെന്ന് പറയും. ഫലകം:Infobox writer തിരിച്ചുവിട്ടിട്ടുണ്ട്. അങ്ങിനെയുള്ളത്ത് സെർച്ച് ബോക്സിൽ ഒന്ന് തിരഞ്ഞു നോക്കുന്നത് നന്നായിരിക്കും. തിരയുമ്പോൾ ലോവർ കേസ് അപ്പർ കേസ്സ് പ്രശ്നമില്ല.--RameshngTalk to me 07:49, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നന്ദി കിരൺ --ബിപിൻ 14:25, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]


തിരിച്ചുവിടൽ[തിരുത്തുക]

ഒരു താൾ (താൾ1)ഉണ്ടാക്കി എന്നു വിചാരിക്കുക. വേറൊരു താളിൽ(താൾ2) ഇതിലേക്കുള്ള കണ്ണിയും കോടുത്തു...പിന്നീട് ചില കാരണങ്ങളാൽ താൾ1 താൾ3 ലേക്ക് തിരിച്ചുവിട്ടതിനു ശേഷം താൾ1 മായ്ച്ചുകളഞ്ഞു എന്നും കരുതൂ.... എങ്കിൽ താൾ1ൽ ഉള്ള കണ്ണി സ്വയം താൾ2നു പകരം താൾ3ലോട്ട് ചൂണ്ടുമോ??? --വിഷ്ണു 16:43, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:PrivateDon.jpg[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:PrivateDon.jpg കാണുക. --Vssun (സുനിൽ) 01:33, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Simple English Wikipedia bot status[തിരുത്തുക]

We are awaiting a reply. I-20 12:47, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Kgsbot @ pl.wiki[തിരുത്തുക]

Your flag has been granted. Happy boting :) Masti 14:42, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഏഷ്യാ കപ്പ്[തിരുത്തുക]

ഒന്നുകിൽ ഏഷ്യ കപ്പ്, അല്ലെങ്കിൽ ഏഷ്യാകപ്പ് എന്ന് ചേർത്തെഴുതണം. --Vssun (സുനിൽ) 02:58, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എൻ.എൻ. സത്യവ്രതൻ[തിരുത്തുക]

എൻ.എൻ. സത്യവ്രതൻ എന്ന ലേഖനത്തിലെ അസന്തുലിത ശരിയായോ എന്ന് ഒന്ന് നോക്കാമോ?കുറച്ച് അവലംബങ്ങൾ ചേർത്തിട്ടുണ്ട് --RameshngTalk to me 05:34, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Kgsbot at sv.wikipedia[തിരുത്തുക]

Hello! Before you make any more edits with your bot, please apply for bot status är sv:Wikipedia:Robotansökan. Otherwise your bot might be blocked. Regards --MagnusA 08:40, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്ര സഹായി[തിരുത്തുക]

സഹായത്തിനു നന്ദി.--മനോജ്‌ .കെ 00:37, 20 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Could you please request botflag on de:Wikipedia:Bots/Anträge auf Botflag before you keep on adding interwikis? We have enabled flaggedrevs. Thanks. Merlissimo 10:37, 20 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിക്കിപീഡിയ:Articles for deletion/ജാതകം (വിവക്ഷകൾ)[തിരുത്തുക]

വിക്കിപീഡിയ:Articles for deletion/ജാതകം (വിവക്ഷകൾ) എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 12:32, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താങ്ക്യൂ ഡാ --റസിമാൻ ടി വി 19:24, 27 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം- ശെമ്മാങ്കുടി[തിരുത്തുക]

കിരൺ അപ്‌‌ലോഡ് ചെയ്ത ചിത്രത്തിലെ "ന്യായോപയോഗ ഉപപത്തി വിവരണം=ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ബാല്യകാല ചിത്രം " എന്നാണ്. പക്ഷേ ചിത്രം വയോവൃദ്ധനായതും :) . മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. -Johnchacks 11:36, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഞാനും കൂടി[തിരുത്തുക]

തീർച്ചയായും. എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയമാണിത്. --Wikiwriter 11:48, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചരിത്ര രേഖയിൽ വരുത്തിയ തിരുത്തൽ അപ്പോൾ തന്നെ നിലവിൽ വന്നതായി കണ്ടില്ല. എന്താ കാരണം ? --Wikiwriter 11:51, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കവാടത്തിന്റെ സംവാദത്തിൽ ഞാനൊരു അഭിപ്രായം ചേർത്തിരുന്നു. അതൊന്ന് നോക്കൂ. --Wikiwriter 12:00, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കണ്ടില്ലെന്ന് കരുതിയതു കൊണ്ട് ചോദിച്ചതാണ്. --Wikiwriter 12:05, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഓരോ മാസത്തിലേയും നിങ്ങൾക്കറിയാമോ നൽകുമ്പോൾ ആ മാസത്തിൽ നിർമ്മിച്ച ലേഖനത്തിൽ നിന്നു തന്നെ വേണോ ? --Wikiwriter 12:07, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉവ്വ്. എന്താണ് ? --Wikiwriter 08:47, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഏഷ്യാകപ്പ് എന്ന ലേഖനത്തിൽ അങ്ങിനെയൊരു പട്ടികയുണ്ടല്ലോ. അതിലെ ആദ്യം, അവസാനം എന്നിവ എടുത്തു കളയുന്നുണ്ട്. --Wikiwriter 09:13, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇപ്പോൾ എങ്ങിനെയുണ്ട് ? --Wikiwriter 09:41, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രിയ കിരൺ , ഗ്രാഫിക് താരകത്തിന് നന്ദി . വീണ്ടും ബാംഗ്ലൂരിൽ സജീവമാകാൻ ഒരു ശ്രമം നടത്തുന്നു. വിശദ വിവരങ്ങൾ അറിയിക്കാം. വീട്ടിൽ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ നെറ്റിൽ വിരളമായേ ഉണ്ടാവാറുള്ളൂ . സസ്നേഹം ശ്രീധരൻ.ടി.പി

മത്സരം[തിരുത്തുക]

കൊള്ളാം. അടിപൊളി. --Wikiwriter 12:19, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒന്നു നോക്കൂ --Wikiwriter 12:42, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നാളത്തേക്കുള്ള ചരിത്രരേഖ കൂടി ചേർത്തു. --Wikiwriter 12:56, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പത്തായം[തിരുത്തുക]

ചരിത്രരേഖയിലും പത്തായം ചേർത്താലോ ? --Wikiwriter 06:27, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

അതെ. അതുകണ്ടിട്ടാണ്‌ എനിക്കും അത് തോന്നിയത്. അപ്പോൾ അതിന്റെ പണി തുടങ്ങുകയല്ലേ ? --Wikiwriter 06:55, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

കലണ്ടർ കൊടുത്താൽ ഓരോ കൊല്ലവും ദിവസങ്ങൾ (ഞായർ, തിങ്കൾ,....) മാറ്റേണ്ടി വരില്ലേ ? അതിനെന്തു ചെയ്യും ? അല്ലെങ്കിൽ വേറെന്തെങ്കിലും വഴി ? --Wikiwriter 07:44, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

കലണ്ടറിന്റെ പണി എവിടെയാണ്‌ ? --Wikiwriter 11:59, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഈ കൊല്ലത്തിനനുസരിച്ച് ദിവസങ്ങൾ കൊടുക്കുന്നതിൽ എന്താണ്‌ പ്രായോഗികത ? ചരിത്രരേഖയും ഇപ്പോഴത്തെ കൊല്ലവും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ? --Wikiwriter 11:59, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

അതല്ല. ഈ കൊല്ലം ജനുവരി 1 വെള്ളിയാഴ്ച ആണല്ലോ. അടുത്ത കൊല്ലമാകുമ്പോൾ അത് മാറും. അപ്പോൾ ഓരോ കൊല്ലവും കലണ്ടർ പുതുക്കാൻ നിൽക്കണ്ടേ ? മാത്രവുമല്ല, ചരിത്രരേഖ നോക്കുന്നവർക്ക് ഈ കൊല്ലം ഈ ദിവസം ഏതാണ്‌ ആഴ്ച എന്നറിയേണ്ട കാര്യമില്ലല്ലോ. ചരിത്രരേഖയിൽ കൊടുത്തിട്ടുള്ള കാര്യങ്ങൾ നടന്ന കൊല്ലവും ഈ കൊല്ലവും തമ്മിൽ ബന്ധവുമില്ല. ആ സ്ഥിതിക്ക് ഒരു കള്ളിയിൽ 1 മുതൽ 30 വരെ എഴുതി അതിന്‌ കണ്ണി നൽകിയാൽ പോരേ ? ഞായർ, തിങ്കൾ തുടങ്ങിയവ വേണോ ? --Wikiwriter 12:11, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

സംശയം മാറി. പക്ഷേ അതിന്റെ ആവശ്യം ഇല്ല എന്നൊരു അഭിപ്രായം ഇപ്പോഴുമുണ്ട്. --Wikiwriter 12:22, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]


ദേഷ്യം വന്നിട്ട് കാര്യമില്ല. സംശയം ചോദിക്കാൻ പറയുമ്പോൾ സൂക്ഷിക്കണം. --Wikiwriter 12:27, 1 സെപ്റ്റംബർ 2010 (UTC) [മറുപടി]

സർ. വി. കോശം പദ്ധതി[തിരുത്തുക]

വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ലേഖനങ്ങളുടെ പട്ടിക ശരിയായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ലേഖനങ്ങൾ സ.വി.കോശത്തിൽ നിന്നും പകർത്താനുള്ള പരിപാടികൾ തുടങ്ങാമെന്ന് തോന്നുന്നു. സഹകരണം പ്രതീക്ഷിക്കുന്നു --RameshngTalk to me 18:31, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

താരകം നൽകിയതിന്‌ വളരെ നന്ദി. സ്നേഹപൂർവം --Wikiwriter 13:45, 3 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒക്ടോബറിലെ ലേഖനം[തിരുത്തുക]

ഇല്ല. ഞാനൊന്നും കണ്ടുവച്ചിട്ടില്ല. ബ്രാഡ്മാൻ തന്നെയാണ്‌ നല്ലതെന്ന് തോന്നുന്നു. --Wikiwriter 16:38, 3 സെപ്റ്റംബർ 2010 (UTC)[മറുപടി]

അത് നല്ലതാണ്‌. ഒരുവിധം വിവരങ്ങളുള്ള ഒരു ലേഖനം പറയാമോ ? നമുക്ക് പണിയാം --Wikiwriter 17:08, 3 സെപ്റ്റംബർ 2010 (UTC)[മറുപടി]

എസ്. ശ്രീശാന്ത്‌ ആയാലോ ? --Wikiwriter 17:09, 3 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഐഡിയ കൊള്ളാം. പക്ഷേ ബോഡിലൈനിൽ സാങ്കേതിക പദങ്ങളും ചരിത്രവും കൂടുതലാവില്ലേ എന്നൊരു സംശയം ? --Wikiwriter 01:24, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബോഡിലൈൻ തുടങ്ങിയിട്ടുണ്ട്. --Wikiwriter 02:21, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചരിത്രരേഖ[തിരുത്തുക]

ചരിത്രരേഖ തിരുത്താനുള്ള കണ്ണി എവിടെ ? ആ ഫലകത്തിന്റെ ശരിയായ അഡ്രസ്സ് എന്താണ്‌ ? --Wikiwriter 11:54, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഓകെ. ഞാൻ ആ കലണ്ടർ നോക്കി നടക്കുകയായിരുന്നു. --Wikiwriter 12:02, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇപ്പോൾ ശരിയായി --Wikiwriter 12:08, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

രാജ്യങ്ങൾ കൊടുക്കുന്നതിൽ എന്തെങ്കിലും ക്രമമുണ്ടോ ? --Wikiwriter 12:50, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടം പദ്ധതി[തിരുത്തുക]

നന്ദി. ജീവശാസ്ത്രകവാടത്തിന്റെ വിവരങ്ങൾ ഉടനെ തന്നെ അതിൽ ചേർക്കാം--Habeeb | ഹബീബ് 18:40, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടം പദ്ധതിയിലേക്ക് ക്ഷണിച്ചതിന്‌ സ്നേഹപൂർവം നന്ദി അറിയിക്കുന്നു. --Wikiwriter 06:10, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഫോർമാറ്റ്[തിരുത്തുക]

നിങ്ങൾക്കറിയാമോ എന്നതിന്‌ ഒരു ഫോർമാറ്റ് വേണം: മൂന്ന് കുത്ത് ഒരു സ്പേസ്. അതായത് '... <നിങ്ങൾക്കറിയാമോ>'

തുടർച്ച എന്നതിനായി കുത്തുകളിടുമ്പോൾ 3 എണ്ണമാണ്‌ കാണാറ്. അതുകൊണ്ട് പറഞ്ഞതാണ്‌. --Wikiwriter 07:17, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

അഭിപ്രായം അറിയിക്കൂ. --Wikiwriter 07:18, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]



പത്തായം വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ ? --Wikiwriter 12:34, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

സോറി. എനിക്ക് സഹായിക്കാൻ പറ്റിയില്ല. വീട്ടിലെ പ്രശ്നം കാരണം ചിലപ്പോൾ മാത്രമേ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കിട്ടാറുള്ളൂ. --Wikiwriter 13:05, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

തീർച്ചയായും--രാജേഷ് ഉണുപ്പള്ളി 16:23, 25 ഡിസംബർ 2010 (UTC)[മറുപടി]