വർഗ്ഗത്തിന്റെ സംവാദം:രക്ഷിക്കാവുന്ന ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിൽ ലേഖനങ്ങൽ ചേർക്കാൻ എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടോ? ഒഴിവാക്കാനായി നിർദ്ദേശിച്ച എല്ലാ ലേഖനങ്ങളും ഇവിടെ കൂട്ടി ചേർക്കാമോ? --കിരൺ ഗോപി 20:07, 22 ഏപ്രിൽ 2010 (UTC)Reply[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:രക്ഷിക്കാവുന്ന ലേഖനങ്ങൾ എന്ന പേജിൽ ലേഖനങ്ങൾ തന്നെ ചേർന്നോളും. അവിടെ തിരുത്തേണ്ട കാര്യമില്ല. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഏതെങ്കിലും ലേഖനം രക്ഷിക്കാവുന്നതാണെങ്കിൽ അതിൽ {{Rescue}} എന്ന ഫലകം ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ലേഖന രക്ഷാസംഘം മുഴുവനായി വായിക്കുക. --Rameshng:::Buzz me :) 03:48, 23 ഏപ്രിൽ 2010 (UTC)Reply[മറുപടി]