സംവാദം:മികച്ച 100 കായിക നിമിഷങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

100 കണക്ക് എന്നു പറയുന്നത് ടെലിവിഷന്റെ കാര്യത്തിൽ വളരെ കുറവല്ലേ? 100 കണക്കിന് കാഴ്ചക്കാരുള്ള പരിപാടി ശ്രദ്ധേയമാണെന്ന് പറയാനാകുമോ? കൃത്യമായ ഒരു കണക്കെങ്കിലും വേണ്ടേ? --Vssun 06:33, 5 ജൂൺ 2010 (UTC)[മറുപടി]

കൃത്യമായ കണക്ക് അറിഞ്ഞുകൂട, എങ്കിലും വെറൊരു രീതിയിൽ എഴുതിയിട്ടുണ്ട്. കുഴപ്പമുണ്ടെങ്കിൽ അറിയിക്കുക. --കിരൺ ഗോപി 09:13, 5 ജൂൺ 2010 (UTC)[മറുപടി]

വാചകം ഇപ്പോൾ കുഴപ്പമില്ല. എങ്കിലും ഈ പരിപാടി, ജനപ്രീതിയാർജ്ജിച്ചതാണെന്ന് പറയുന്ന മൂന്നാം കക്ഷി അവലംബമേതെങ്കിലും ചേർത്താൽ വളരെ നന്നായിരിക്കും. --Vssun 11:16, 5 ജൂൺ 2010 (UTC)[മറുപടി]

മികച്ച 100 കായിക നിമിഷങ്ങൾ എന്ന പേരിൽ ലോകത്തിലെവിടെയെങ്കിലും ഒരു ടെലിവിഷൻ പരിപാടി ഉണ്ടോ ??
ഏതെങ്കിലും ഒരു വിഷയത്തിനെ/വസ്തുവിനെ കുറിച്ച് ഒരു ലേഖനം വരുമ്പോൾ അതിന് തലക്കെട്ട് പ്രധാനമായും ഉപയോഗികേണ്ടത് യഥാർത്ഥ നാമം അല്ലേ ??
ഇത് അത്രയ്ക്ക് ലോക ശ്രദ്ധ ആകർഷിക്കുന്ന ഒരു പരിപാടി ആണോ ??

::ഇത് മലയാളം വിക്കിപീഡിയ ആണോ ?? --സുഗീഷ് 21:53, 21 ഒക്ടോബർ 2011 (UTC)[മറുപടി]

ശ്രദ്ധേയതയില്ലെന്നതാണ് കാരണമെങ്കിൽ ഈ താളിനെ {{AFD}} പ്രക്രിയയിലൂടെ കടത്തിവിടുന്നതാണ് നല്ലത്. --Vssun (സുനിൽ) 05:50, 22 ഒക്ടോബർ 2011 (UTC)[മറുപടി]
ശ്രദ്ധേയത ഇല്ലെന്ന് സുനിലിന് തന്നെ തോന്നുന്നു എങ്കിൽ ഫലകം ചാർത്തരുതോ ??

തലക്കെട്ട്, ഉള്ളടക്കം എന്നിവയെ സംബന്ധിച്ചും അഭിപ്രായവ്യത്യാസം ഉണ്ട്.. --സുഗീഷ് 17:29, 22 ഒക്ടോബർ 2011 (UTC)[മറുപടി]