Jump to content

സംവാദം:ദേവികുളം ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ദേവികുളം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ദേവികുളം

[തിരുത്തുക]

ദേവികുളം എന്ന ലേഖനം നിലവിലുണ്ടല്ലോ. ഇത് ലയിപ്പിക്കണോ?--Rameshng:::Buzz me :) 09:31, 15 ജൂൺ 2010 (UTC)[മറുപടി]

സാമാന്യം വിവരങ്ങളുണ്ടെങ്കിൽ ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമത്തിന്റെയും താളുകൾ വെവ്വേറെ സൂക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. --സിദ്ധാർത്ഥൻ 09:44, 15 ജൂൺ 2010 (UTC)[മറുപടി]
കുറചുകൂടി വിവരങ്ങൾ ഈ താളിൽ ചേർത്ത്, ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമത്തിന്റെയും താളുകൾ വെവ്വേറെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ‌ബിനോയ് സംവാദിക്കൂ....... 12:54, 15 ജൂൺ 2010 (UTC)[മറുപടി]
float രണ്ടു താളുകളും നിലനിർത്താം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ --കിരൺ ഗോപി 13:29, 15 ജൂൺ 2010 (UTC)[മറുപടി]