Jump to content

സംവാദം:തലവൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തലവൂർ എന്ന ഈ ലേഖനം.
Stub-Class article  Stub  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം അപൂർണ്ണം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഈ മലയാ‍ളം വിക്കി പീഡിയ എന്താ ഇങ്ങനെ , കുറെ വ്യക്തികൾ ഇങ്ങനെ വിട്ടുപോയവ പൂരിപ്പിക്കൂ എന്നൊക്കെ പറഞ്ഞു ലേഖനം എഴുതിയാൽ എന്താ ചെയ്ക??? കുറേ എണ്ണം എടുത്ത് കളഞ്ഞതേയുള്ളൂ. പിന്നെയും . എന്തെങ്കിലും ആകട്ടെ അല്ലെ!!! എല്ലാവരു തമാശക്കാരാ!!!!!!!! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  14:59, 23 മാർച്ച് 2007 (UTC)[മറുപടി]

ഇപ്പരിപാടി ശരിയാവില്ല. എല്ലാവരും ഇങ്ങനെ വിട്ടു പോയ ഭാഗങ്ങൾ പൂരിപ്പിക്കുക മത്സരം തുടങ്ങിയാലോ? ഒരു ലേഖനം തുടങ്ങുമ്പോൾ അതിന്റെ പ്രാഥമിക വിവരങ്ങൾ എങ്കിലും അതിൽ ഇടേണ്ടേ. ഇതു അപൂർണ്ണ ലേഖങ്ങ്ങളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ --Shiju Alex 15:22, 23 മാർച്ച് 2007 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]
തലയൂരല്ലേ തലവൂരായി മാറിയത്? --Challiovsky Talkies ♫♫ 12:03, 25 മേയ് 2009 (UTC)[മറുപടി]

തലവന്മാരുടെ ഊരാണ് തലവൂരായി മാറിയത്.--അഖിൽ 10:56, 3 ജൂൺ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തലവൂർ&oldid=727895" എന്ന താളിൽനിന്ന് ശേഖരിച്ചത്