അരിയലുർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിയലുർ ജില്ല
அரியலூர் மாவட்டம்
ജില്ല
10th Century Chola monuments at Gangaikondacholapuram
10th Century Chola monuments at Gangaikondacholapuram
Location in Tamil Nadu, India
Location in Tamil Nadu, India
Country  India
State Tamil Nadu
District Ariyalur
Talukas Ariyalur, Sendurai, Udayarpalayam
Headquarters Ariyalur
Government
 • Collector E Saravanavelraj
 • Superintendent Of Police Ziaul Haque
Area
 • Total 1,949.31 കി.മീ.2(752.63 ച മൈ)
Population (2011)[1]
 • Total 7,52,481
 • Density 390/കി.മീ.2(1/ച മൈ)
Languages
 • Official Tamil
Time zone IST (UTC+5:30)
വാഹന റെജിസ്ട്രേഷൻ TN 61
വെബ്‌സൈറ്റ് www.ariyalur.tn.nic.in

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് അരിയലുർ (തമിഴ്: அரியலூர் மாவட்டம்). അരിയലുർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.1,949.31 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. 2001 ജനുവരി ഒന്നാം തീയതി പേരാമ്പല്ലൂർ ജില്ല വിഭജിച്ചാണ് അരിയലുർ ജില്ല സ്ഥാപിതമായത്.

അവലംബം[തിരുത്തുക]

  1. "2011 Census of India" (Excel). Indian government. 16 April 2011. 
"https://ml.wikipedia.org/w/index.php?title=അരിയലുർ_ജില്ല&oldid=2425795" എന്ന താളിൽനിന്നു ശേഖരിച്ചത്