Jump to content

അയ്മുറി മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയ്മുറി മഹാദേവക്ഷേത്രം
ക്ഷേത്രഗോപുരം
ക്ഷേത്രഗോപുരം
അയ്മുറി മഹാദേവക്ഷേത്രം is located in Kerala
അയ്മുറി മഹാദേവക്ഷേത്രം
അയ്മുറി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°7′25″N 76°30′16″E / 10.12361°N 76.50444°E / 10.12361; 76.50444
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:പെരുമ്പാവൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ക്ഷേത്രങ്ങൾ:1

കേരളത്തിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് അയ്മുറിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ മഹാദേവക്ഷേത്രമാണ് അയ്മുറി മഹാദേവക്ഷേത്രം. പെരുമ്പാവൂർ - കോടനാട് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് അയ്മുറി ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് വലിപ്പമേറിയ നന്ദി പ്രതിമ.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]