അന്നക്കര
Jump to navigation
Jump to search
Annakara | |
---|---|
village | |
Coordinates: 10°33′0″N 76°6′0″E / 10.55000°N 76.10000°ECoordinates: 10°33′0″N 76°6′0″E / 10.55000°N 76.10000°E | |
Country | ![]() |
State | Kerala |
District | Thrissur |
Government | |
• ഭരണസമിതി | Gram panchayat |
ജനസംഖ്യ (2001) | |
• ആകെ | 8,125 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അന്നക്കര.[1] മലബാർ-തിരു കൊച്ചി പ്രദേശത്തിലെ അതിർത്തി ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. അതിൻറെ തെളിവായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച 'കാടംതോട്' പാലം (ഇപ്പോഴും നിലനിൽക്കുന്നു), കാണപ്പെടുന്നു. ഒരു ചെക്ക് പോസ്റ്റ് ഇവിടെ ഉണ്ട്. അന്നക്കര മനോഹരമായ ഒരു "ഗ്രാമീണ" ഗ്രാമമാണ്.
ജനസംഖ്യ[തിരുത്തുക]
2001 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 8125 ആണ്. ഇതിൽ 3851 പുരുഷന്മാരും 4274 സ്ത്രീകളും ആണ്.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.