അന്നക്കര

Coordinates: 10°33′0″N 76°6′0″E / 10.55000°N 76.10000°E / 10.55000; 76.10000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annakara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Annakara
village
Annakara is located in Kerala
Annakara
Annakara
Location in Kerala, India
Annakara is located in India
Annakara
Annakara
Annakara (India)
Coordinates: 10°33′0″N 76°6′0″E / 10.55000°N 76.10000°E / 10.55000; 76.10000
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ8,125
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680508
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അന്നക്കര.[1] മലബാർ-തിരു കൊച്ചി പ്രദേശത്തിലെ അതിർത്തി ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. അതിൻറെ തെളിവായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച 'കാടംതോട്' പാലം (ഇപ്പോഴും നിലനിൽക്കുന്നു), കാണപ്പെടുന്നു. ഒരു ചെക്ക് പോസ്റ്റ് ഇവിടെ ഉണ്ട്. അന്നക്കര മനോഹരമായ ഒരു "ഗ്രാമീണ" ഗ്രാമമാണ്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 8125 ആണ്. ഇതിൽ 3851 പുരുഷന്മാരും 4274 സ്ത്രീകളും ആണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=അന്നക്കര&oldid=3555570" എന്ന താളിൽനിന്ന് ശേഖരിച്ചത്