സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(സാഒ ടോമെ പ്രിന്‍സിപ്പെ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
República Democrática de São Tomé
e Príncipe
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ
Flag of സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ പ്രമാണം:Coat of arms of São Tomé and Príncipe.jpg
ദേശീയ ഗാനം
Independência total
Location of സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ
തലസ്ഥാനം
(and largest city)
സാവോ ടോം
0°20′N, 6°44′E
ഔദ്യോഗിക ഭാഷകള്‍ പോര്‍ച്ചുഗീസ്
ഔദ്യോഗിക ഭാഷകള്‍ Forro, Angolar, Principense
Demonym Santomean
ഭരണകൂടം Democratic semi-presidential Republic
 -  President Fradique de Menezes
 -  Prime Minister Joaquim Rafael Branco
Independence from Portugal 
 -  Date 12 July 1975 
 -  ജലം (%) 0
ജനസംഖ്യ
 -  2005 estimate 157,000 (188th)
ആഭ്യന്തര ഉത്പാദനം (PPP) 2008 estimate
 -  ആകെ $280 million[1] 
 -  ആളോഹരി $1,749[1] 
GDP (nominal) 2008 estimate
 -  Total $176 million[1] 
 -  Per capita $1,101[1] 
HDI (2007) Green Arrow Up Darker.svg 0.654 (medium) (123rd)
നാണയം Dobra (STD)
സമയമേഖല UTC (UTC+0)
ഇന്റര്‍നെറ്റ് സൂചിക .st
ഫോണ്‍ കോഡ് +239

സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ പടിഞ്ഞാറ് ഇക്വറ്റോറിയല്‍ ആഫ്രിക്കന്‍ തീരത്തുള്ള ഗള്‍ഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രമാണ്. ഔദ്യോഗിക നാമം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ. ഇംഗ്ലീഷ് ഉച്ചാരണം: IPA: [saʊ̯ tʰəˈmeɪ̯ ənd ˈpʰɹɪnsɪpɪ], പോര്‍ച്ചുഗീസ് ഉച്ചാരണം: IPA: [sɐ̃ũ tu'mɛ i 'pɾı̃sɨpɨ]), ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് സാഒ റ്റോമെ ആന്റ് പ്രിന്‍സിപ്പെ. സാവോ ടോം, പ്രിന്‍സിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീര്‍ണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകള്‍ 250, 225 കിലോമീറ്റര്‍ വീതം ഗാബണിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപര്‍‌വ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപു കണ്ടെത്തിയ പോര്‍ച്ചുഗീസ് പര്യവേഷകര്‍ വിശുദ്ധ തോമസിന്റെ പെരുന്നാള്‍ ദിവസം ദ്വീപ് കണ്ടെത്തിയതിനാല്‍ ദ്വീപിന് വിശുദ്ധ തോമസിന്റെ (തോമാശ്ലീഹായുടെ) പേരു നല്‍കുകയായിരുന്നു.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ചെറിയ ആഫ്രിക്കന്‍ രാഷ്ട്രമാണ് സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ(സേഷെല്‍സ് ആണ് ഏറ്റവും ചെറുത്). മുന്‍പ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യന്‍ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1470-ല്‍ പോര്‍ച്ചുഗീസുകാരുടെ വരവ് വരെ സാവോ ടോം, പ്രിന്‍സിപ്പെ ദ്വീപുകള്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] സാമ്പത്തികം

1800-കളില്‍ സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെയുടെ പ്രധാന സാമ്പത്തിക വരുമാനം കൃഷിയായിരുന്നു,

[തിരുത്തുക] പെട്രോളിയം പര്യവേഷണം

2001-ല്‍ സാവോ ടോമും നൈജീരിയയും നൈജര്‍ ഡെല്‍റ്റ ജിയോളജിക്കല്‍ പ്രവിശ്യയില്‍ പെട്രോളിയം പര്യവേഷണം നടത്താന്‍ കരാറിലേര്‍പ്പെട്ടു.

[തിരുത്തുക] ബാങ്കിങ്ങ്

ഏകദേശം അരഡസനോളം ബാങ്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കോ സെന്‍ട്രല്‍ ഡീ സാവോ ടോം പ്രിന്‍സിപ്പെ ആണ് കേന്ദ്ര ബാങ്ക്. ബാങ്കോ ഇന്‍റര്‍നാഷണല്‍ ഡീ സാവോ ടോം പ്രിന്‍സിപ്പെ ആണ് ഏറ്റവും വലിയ ബാങ്ക്. പോര്‍ച്ചുഗീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെയ്സാ ജെറാല്‍ ഡീ ഡിപ്പോസിറ്റസിന്‍റെ ഉപസ്ഥാപനമാണ് ഈ ബാങ്ക്.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 São Tomé and Príncipe. International Monetary Fund. ശേഖരിച്ചത് 2009-04-22.

ഫലകം:രാജ്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍