"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ფოსფორი; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Phosphorus}}
{{prettyurl|Phosphorus}}
{{മൂലകപ്പട്ടിക | അണുസംഖ്യ=15 | പ്രതീകം=P |അണുഭാരം=| പേര്=ഫോസ്ഫറസ്| ഇടത്=[[സിലിക്കണ്‍]] | വലത്=[[ഗന്ധകം]] | മുകളില്‍=[[നൈട്രജന്‍|N]]| താഴെ=[[ആര്‍സെനിക്|As]] | നിറം1=#c0ffff | നിറം2=green }}
{{മൂലകപ്പട്ടിക | അണുസംഖ്യ=15 | പ്രതീകം=P |അണുഭാരം=| പേര്=ഫോസ്ഫറസ്| ഇടത്=[[സിലിക്കൺ]] | വലത്=[[ഗന്ധകം]] | മുകളിൽ=[[നൈട്രജൻ|N]]| താഴെ=[[ആർസെനിക്|As]] | നിറം1=#c0ffff | നിറം2=green }}


[[അണുസംഖ്യ]] 15 ആയ [[മൂലകം|മൂലകമാണ്]] '''ഫോസ്ഫറസ്'''. '''P''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
[[അണുസംഖ്യ]] 15 ആയ [[മൂലകം|മൂലകമാണ്]] '''ഫോസ്ഫറസ്'''. '''P''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
[[ഗ്രീക്കുഭാഷ|ഗ്രീക്കുഭാഷയില്‍]] ''ഫോസ്'' എന്നതിന് ‘പ്രകാശം’ എന്നും ''ഫൊറസ്'' എന്നതിന് ‘വാഹകന്‍’ എന്നുമാണ് അര്‍ത്ഥം. ഇതില്‍ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉല്‍ഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം.
[[ഗ്രീക്കുഭാഷ|ഗ്രീക്കുഭാഷയിൽ]] ''ഫോസ്'' എന്നതിന് ‘പ്രകാശം’ എന്നും ''ഫൊറസ്'' എന്നതിന് ‘വാഹകൻ’ എന്നുമാണ് അർത്ഥം. ഇതിൽ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉൽഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം.
ആവര്‍ത്തനപ്പട്ടികയില്‍ [[നൈട്രജന്‍|നൈട്രജന്റെ]] ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഫോസ്ഫറസ്, [[ഫോസ്ഫേറ്റ് പാറകള്‍|ഫോസ്ഫേറ്റ് പാറകളില്‍]] നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയില്‍ ഇത് സ്വതന്ത്ര രൂപത്തില്‍ കാണപ്പെടുന്നേയില്ല.
ആവർത്തനപ്പട്ടികയിൽ [[നൈട്രജൻ|നൈട്രജന്റെ]] ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഫോസ്ഫറസ്, [[ഫോസ്ഫേറ്റ് പാറകൾ|ഫോസ്ഫേറ്റ് പാറകളിൽ]] നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നേയില്ല.


ജീവകോശങ്ങളിലെ [[ഡി.എന്‍.എ.]], [[ആര്‍.എന്‍.എ.]] എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം [[വളം]] നിര്‍മ്മാണമാണ്.
ജീവകോശങ്ങളിലെ [[ഡി.എൻ.എ.]], [[ആർ.എൻ.എ.]] എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം [[വളം]] നിർമ്മാണമാണ്.


സ്ഫോടകവസ്തുക്കള്‍, [[നെര്‍വ് ഏജന്റ്]] എന്ന രാസായുധങ്ങള്‍, [[തീപ്പെട്ടി]], [[കരിമരുന്ന്]], [[കീടനാശിനി]], [[ടൂത്ത് പേസ്റ്റ്]], [[ഡിറ്റര്‍ജന്റ്]] എന്നിവയുടെ നിര്‍മ്മാണത്തിനും ഫോസ്ഫറസും അതിന്റെ സംയുക്തങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.
സ്ഫോടകവസ്തുക്കൾ, [[നെർവ് ഏജന്റ്]] എന്ന രാസായുധങ്ങൾ, [[തീപ്പെട്ടി]], [[കരിമരുന്ന്]], [[കീടനാശിനി]], [[ടൂത്ത് പേസ്റ്റ്]], [[ഡിറ്റർജന്റ്]] എന്നിവയുടെ നിർമ്മാണത്തിനും ഫോസ്ഫറസും അതിന്റെ സംയുക്തങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഗ്രീക്കില്‍ ഫോസ്ഫറസ് എന്നത് [[ശുക്രന്‍ ഗ്രഹം|ശുക്രന്‍ ഗ്രഹത്തിന്റെ]] (venus) പുരാതനനാമമാണ്. ജര്‍‍മന്‍ [[ആല്‍കെമി|ആല്‍കെമിസ്റ്റ്]] ആയിരുന്ന [[ഹെന്നിഗ് ബ്രാന്‍ഡ്]] 1669-ലാണ് ഈ മൂലകത്തെ കണ്ടെത്തിയത്. [[മൂത്രം|മൂത്രത്തില്‍]] നിന്നുമാണ് അദ്ദേഹം ഇതിനെ വേര്‍തിരിച്ചെടുത്തത്. [[ഫോസ്ഫേറ്റ്|ഫോസ്ഫേറ്റുകളുടെ]] രൂപത്തില്‍ ഫോസ്ഫറസ് മൂത്രത്തില്‍ ധാരാളമായി അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മൂത്രത്തില്‍ നിന്നും ചില ലവണങ്ങളെ [[സ്വേദനം]] വഴിവേര്‍തിരിക്കാനുള്ള ശ്രമത്തിനിടയില്‍ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാര്‍ത്ഥം കണ്ടെത്തുകയായിരുന്നു.
ഗ്രീക്കിൽ ഫോസ്ഫറസ് എന്നത് [[ശുക്രൻ ഗ്രഹം|ശുക്രൻ ഗ്രഹത്തിന്റെ]] (venus) പുരാതനനാമമാണ്. ജർ‍മൻ [[ആൽകെമി|ആൽകെമിസ്റ്റ്]] ആയിരുന്ന [[ഹെന്നിഗ് ബ്രാൻഡ്]] 1669-ലാണ് ഈ മൂലകത്തെ കണ്ടെത്തിയത്. [[മൂത്രം|മൂത്രത്തിൽ]] നിന്നുമാണ് അദ്ദേഹം ഇതിനെ വേർതിരിച്ചെടുത്തത്. [[ഫോസ്ഫേറ്റ്|ഫോസ്ഫേറ്റുകളുടെ]] രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. മൂത്രത്തിൽ നിന്നും ചില ലവണങ്ങളെ [[സ്വേദനം]] വഴിവേർതിരിക്കാനുള്ള ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാർത്ഥം കണ്ടെത്തുകയായിരുന്നു.


പത്തൊമ്പതാം നൂറ്റാണ്ടില്‍ തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിര്‍മിച്ചു തുടങ്ങിയത്. എല്ലില്‍ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളില്‍ നിന്നാണ് ഇത് ആദ്യമായി നിര്‍മ്മിച്ചു തുടങ്ങിയത്. ഫോസ്ഫേറ്റ് പാറകളില്‍ നിന്നും ഫോസ്ഫറസ് നിര്‍മിക്കുന്നതിനുള്ള വൈദ്യുത ആര്‍ക്ക് ചൂളകളുടെ ആവിര്‍ഭാവത്തോടെ എല്ലില്‍ നിന്നുള്ള ഫോസ്ഫറസ് നിര്‍മ്മാണരീതി ഉപേക്ഷിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിൽ തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിർമിച്ചു തുടങ്ങിയത്. എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിർമ്മിച്ചു തുടങ്ങിയത്. ഫോസ്ഫേറ്റ് പാറകളിൽ നിന്നും ഫോസ്ഫറസ് നിർമിക്കുന്നതിനുള്ള വൈദ്യുത ആർക്ക് ചൂളകളുടെ ആവിർഭാവത്തോടെ എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു.


'''വെളുത്ത ഫോസ്ഫറസ്''' ആയിരുന്നു ആദ്യകാലങ്ങളില്‍ തീപ്പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് വിഷമയമായതിനാല്‍ ഇതു മൂലം അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങള്‍ വരേയും സംഭവിച്ചിരുന്നു. ഇതു കൂടാതെ ഈ തൊഴിലിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചു. കൂടുതല്‍ സുരക്ഷിതമായ '''ചുവന്ന ഫോസ്ഫറസിന്റെ''' കണ്ടെത്തല്‍മേഖലയില്‍ നിന്നും വെള്ള ഫോസ്ഫറസിനെ പൂര്‍ണമായി ഒഴിവാക്കി. ചുവന്ന ഫോസ്ഫറസിന് വെളുത്തതിനെ അപേക്ഷിച്ച് തീപിടുത്ത സാധ്യതയും വിഷാംശവും കുറവാണ്.
'''വെളുത്ത ഫോസ്ഫറസ്''' ആയിരുന്നു ആദ്യകാലങ്ങളിൽ തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വിഷമയമായതിനാൽ ഇതു മൂലം അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങൾ വരേയും സംഭവിച്ചിരുന്നു. ഇതു കൂടാതെ ഈ തൊഴിലിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചു. കൂടുതൽ സുരക്ഷിതമായ '''ചുവന്ന ഫോസ്ഫറസിന്റെ''' കണ്ടെത്തൽമേഖലയിൽ നിന്നും വെള്ള ഫോസ്ഫറസിനെ പൂർണമായി ഒഴിവാക്കി. ചുവന്ന ഫോസ്ഫറസിന് വെളുത്തതിനെ അപേക്ഷിച്ച് തീപിടുത്ത സാധ്യതയും വിഷാംശവും കുറവാണ്.
[[ചിത്രം:White Phosphorous Rockets.jpg|thumb|200px|വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്ന റോക്കറ്റുകള്‍]]
[[ചിത്രം:White Phosphorous Rockets.jpg|thumb|200px|വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്ന റോക്കറ്റുകൾ]]
[[വൈദ്യുതി|വൈദ്യുത]] ആര്‍ക്ക് ചൂളകളിലുള്ള ഫോസ്ഫറസ് നിര്‍മ്മാണം ഫോസ്ഫറസിന്റെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയും ഇത് യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ തീ, പുക എന്നിവ ഉണ്ടാക്കുന്നതിനുള്ള ബോംബുകള്‍, ട്രേസര്‍ ബുള്ളറ്റുകള്‍ എന്നീ രൂപങ്ങളില്‍ ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്.
[[വൈദ്യുതി|വൈദ്യുത]] ആർക്ക് ചൂളകളിലുള്ള ഫോസ്ഫറസ് നിർമ്മാണം ഫോസ്ഫറസിന്റെ നിർമ്മാണം വർദ്ധിപ്പിക്കുകയും ഇത് യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ തീ, പുക എന്നിവ ഉണ്ടാക്കുന്നതിനുള്ള ബോംബുകൾ, ട്രേസർ ബുള്ളറ്റുകൾ എന്നീ രൂപങ്ങളിൽ ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്.


== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
ഇതിന്റെ അണുസംഖ്യ 15-ഉം പ്രതീകം P എന്നുമാണ്. ഫോസ്ഫറസ് പലതരത്തിലുണ്ട്; വെള്ള, ചുവപ്പ്, കറുപ്പ് എന്നിവയാണ് പ്രധാനപ്പെട്ടവ. വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലില്‍ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളില്‍ രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന് പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.
ഇതിന്റെ അണുസംഖ്യ 15-ഉം പ്രതീകം P എന്നുമാണ്. ഫോസ്ഫറസ് പലതരത്തിലുണ്ട്; വെള്ള, ചുവപ്പ്, കറുപ്പ് എന്നിവയാണ് പ്രധാനപ്പെട്ടവ. വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിലാകുമ്പോൾ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന് പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.


നാല് അണുക്കള്‍ ചേര്‍ന്നുള്ള [[ടെട്രഹെഡ്രല്‍]] വിന്യാസമാണ് വെള്ള ഫോസ്ഫറസ് [[തന്മാത്ര|തന്മാത്രയിലുള്ളത്]]. ഈ വിന്യാസം മൂലമുള്ള കൂടിയ [[റിങ് സ്ട്രയിന്‍]] (ring strain) ആണ് ഇതിന്റെ അസ്ഥിരതക്കു കാരണം.
നാല് അണുക്കൾ ചേർന്നുള്ള [[ടെട്രഹെഡ്രൽ]] വിന്യാസമാണ് വെള്ള ഫോസ്ഫറസ് [[തന്മാത്ര|തന്മാത്രയിലുള്ളത്]]. ഈ വിന്യാസം മൂലമുള്ള കൂടിയ [[റിങ് സ്ട്രയിൻ]] (ring strain) ആണ് ഇതിന്റെ അസ്ഥിരതക്കു കാരണം.
[[ചിത്രം:Weißer Phosphor.JPG|thumb|left|200px|വെളുത്ത ഫോസ്ഫറസ്]]
[[ചിത്രം:Weißer Phosphor.JPG|thumb|left|200px|വെളുത്ത ഫോസ്ഫറസ്]]
വെള്ള ഫോസ്ഫറസ്, ഇളം മഞ്ഞ നിറത്തിലുള്ള മെഴുകുപോലെയുള്ള ഒരു അര്‍ദ്ധതാര്യവസ്തുവാണ്. [[ഓക്സിജന്‍|ഓക്സിജന്റെ]] സാന്നിധ്യത്തില്‍ ഇത് പച്ചനിറത്തില്‍ പ്രകാശിക്കുന്നു. കത്തുപിടിക്കാന്‍ സാധ്യത കൂടുതലുള്ളതും, വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ സ്വയം കത്താന്‍ വരെ സാധ്യതയുള്ളതുമായ പദാര്‍ത്ഥമാണ് ഇത്. ശരീരത്തിലെത്തിയാല്‍ [[കരള്‍|കരളിന്]] ദോഷം വരുത്തുന്ന ഒരു വിഷപദാര്‍ത്ഥം കൂടിയാണ് വെള്ള ഫോസ്ഫറസ്. കത്തുമ്പോള്‍ ഇത് [[വെളുത്തുള്ളി|വെളുത്തുള്ളിയുടെ]] ഗന്ധം പുറപ്പെടുവിക്കുന്നു.
വെള്ള ഫോസ്ഫറസ്, ഇളം മഞ്ഞ നിറത്തിലുള്ള മെഴുകുപോലെയുള്ള ഒരു അർദ്ധതാര്യവസ്തുവാണ്. [[ഓക്സിജൻ|ഓക്സിജന്റെ]] സാന്നിധ്യത്തിൽ ഇത് പച്ചനിറത്തിൽ പ്രകാശിക്കുന്നു. കത്തുപിടിക്കാൻ സാധ്യത കൂടുതലുള്ളതും, വായുവുമായി സമ്പർക്കമുണ്ടായാൽ സ്വയം കത്താൻ വരെ സാധ്യതയുള്ളതുമായ പദാർത്ഥമാണ് ഇത്. ശരീരത്തിലെത്തിയാൽ [[കരൾ|കരളിന്]] ദോഷം വരുത്തുന്ന ഒരു വിഷപദാർത്ഥം കൂടിയാണ് വെള്ള ഫോസ്ഫറസ്. കത്തുമ്പോൾ ഇത് [[വെളുത്തുള്ളി|വെളുത്തുള്ളിയുടെ]] ഗന്ധം പുറപ്പെടുവിക്കുന്നു.


വെള്ള ഫോസ്ഫറസ് ജലത്തില്‍ ലയിക്കുന്നില്ല, എന്നാല്‍ [[കാര്‍ബണ്‍ ഡൈസള്‍ഫൈഡ്|കാര്‍ബണ്‍ ഡൈസള്‍ഫൈഡില്‍]] ലയിക്കുന്നു.
വെള്ള ഫോസ്ഫറസ് ജലത്തിൽ ലയിക്കുന്നില്ല, എന്നാൽ [[കാർബൺ ഡൈസൾഫൈഡ്|കാർബൺ ഡൈസൾഫൈഡിൽ]] ലയിക്കുന്നു.


വെളുത്ത ഫോസ്ഫറസ് നിര്‍മ്മിക്കുന്നതിന് പല രീതികളുണ്ട്. [[ഫോസ്ഫേറ്റ് പാറ|ഫോസ്ഫേറ്റ് പാറയില്‍]] നിന്നും വേര്‍തിരിച്ചെടുക്കുന്ന [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്|ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ]] [[കാര്‍ബണ്‍|കാര്‍ബണിന്റേയും]] [[സിലിക്ക|സിലിക്കയുടേയും]] കൂടെച്ചേര്‍ത്ത് ചൂടാക്കുക എന്നതാണ് അതില്‍ ഒരു രീതി.
വെളുത്ത ഫോസ്ഫറസ് നിർമ്മിക്കുന്നതിന് പല രീതികളുണ്ട്. [[ഫോസ്ഫേറ്റ് പാറ|ഫോസ്ഫേറ്റ് പാറയിൽ]] നിന്നും വേർതിരിച്ചെടുക്കുന്ന [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്|ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ]] [[കാർബൺ|കാർബണിന്റേയും]] [[സിലിക്ക|സിലിക്കയുടേയും]] കൂടെച്ചേർത്ത് ചൂടാക്കുക എന്നതാണ് അതിൽ ഒരു രീതി.
വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാല്‍ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് കൂടുതല്‍ സ്ഥിരതയുള്ള ഒരു പദാര്‍ത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയില്‍ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയില്‍ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.
വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാൽ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് കൂടുതൽ സ്ഥിരതയുള്ള ഒരു പദാർത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയിൽ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയിൽ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.


ഏറ്റവും കുറവ്‌ പ്രതിപ്രവര്‍ത്തനശേഷിയുള്ള പരല്‍‌രൂപമില്ലാത്ത ([[അമോര്‍ഫസ്]]) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.
ഏറ്റവും കുറവ്‌ പ്രതിപ്രവർത്തനശേഷിയുള്ള പരൽ‌രൂപമില്ലാത്ത ([[അമോർഫസ്]]) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.
=== തിളക്കം ===
=== തിളക്കം ===
ഫോസ്ഫറ്സ് 1669-ല്‍ കണ്ടെത്തിയെങ്കിലും അതിന്റെ പ്രധാന ആകര്‍ഷണസവിശേഷതയായ തിളക്കത്തെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം ലഭിക്കുവാന്‍ 1974 വരെ കാത്തിരിക്കേണ്ടി വന്നു. ഭദ്രമായടച്ച ചില്ലുഭരണിയിലിട്ടാലും ഈ തിളക്കം കുറേ നേരത്തേക്ക് നിലനില്‍ക്കുകയും പിന്നീട് അത് ഇല്ലാതാകുകയും ചെയ്യുമെന്ന് മുന്‍കാലങ്ങളില്‍ത്തന്നെ അറിവുണ്ടായിരുന്നു. [[ഓക്സിജന്‍|ഓക്സിജനുമായുള്ള]] പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണിതെന്നാണ്‌ ആദ്യകാലങ്ങളില്‍ കരുതിയിരുന്നത്‌.
ഫോസ്ഫറ്സ് 1669- കണ്ടെത്തിയെങ്കിലും അതിന്റെ പ്രധാന ആകർഷണസവിശേഷതയായ തിളക്കത്തെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം ലഭിക്കുവാൻ 1974 വരെ കാത്തിരിക്കേണ്ടി വന്നു. ഭദ്രമായടച്ച ചില്ലുഭരണിയിലിട്ടാലും ഈ തിളക്കം കുറേ നേരത്തേക്ക് നിലനിൽക്കുകയും പിന്നീട് അത് ഇല്ലാതാകുകയും ചെയ്യുമെന്ന് മുൻകാലങ്ങളിൽത്തന്നെ അറിവുണ്ടായിരുന്നു. [[ഓക്സിജൻ|ഓക്സിജനുമായുള്ള]] പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണിതെന്നാണ്‌ ആദ്യകാലങ്ങളിൽ കരുതിയിരുന്നത്‌.


1974-ല്‍ [[ആര്‍.ജെ. വാന്‍ സീ|ആര്‍.ജെ. വാന്‍ സീയും]] [[എ.യു. ഖാന്‍|എ.യു. ഖാനും]] ചേര്‍ന്നാണ്‌ ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നല്‍കിയത്‌. ഓക്സിജനുമായുള്ള പ്രവര്‍ത്തനഫലമായി ഉപരിതലത്തില്‍ വളരെ കുറച്ചു സമയം മാത്രം നിലനില്‍ക്കുന്ന HPO, P<sub>2</sub>O<sub>2</sub> എന്നീ സംയുക്തങ്ങള്‍ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് നിദാനം.
1974- [[ആർ.ജെ. വാൻ സീ|ആർ.ജെ. വാൻ സീയും]] [[എ.യു. ഖാൻ|എ.യു. ഖാനും]] ചേർന്നാണ്‌ ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നൽകിയത്‌. ഓക്സിജനുമായുള്ള പ്രവർത്തനഫലമായി ഉപരിതലത്തിൽ വളരെ കുറച്ചു സമയം മാത്രം നിലനിൽക്കുന്ന HPO, P<sub>2</sub>O<sub>2</sub> എന്നീ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് നിദാനം.


== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
70 മുതല്‍ 75 ശതമാനം വരെ P<sub>2</sub>O<sub>5 </sub> അടങ്ങിയ ഗാഢ [[ഫോസ്ഫോറിക് അമ്ലം|ഫോസ്ഫോറിക് അമ്ലങ്ങള്‍]] [[വളം|വളത്തിന്റെ]] രൂപത്തില്‍ കാര്‍ഷിക മേഖലയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഫോസ്ഫറസിന്റെ മറ്റുപയോഗങ്ങള്‍ താഴെപ്പറയുന്നവയാണ്:
70 മുതൽ 75 ശതമാനം വരെ P<sub>2</sub>O<sub>5 </sub> അടങ്ങിയ ഗാഢ [[ഫോസ്ഫോറിക് അമ്ലം|ഫോസ്ഫോറിക് അമ്ലങ്ങൾ]] [[വളം|വളത്തിന്റെ]] രൂപത്തിൽ കാർഷിക മേഖലയിൽ വളരെ പ്രധാനപ്പെട്ടതാണ്. ഫോസ്ഫറസിന്റെ മറ്റുപയോഗങ്ങൾ താഴെപ്പറയുന്നവയാണ്:
* [[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകളില്‍]] ഉപയോഗിക്കുന്ന പ്രത്യേകതരം ചില്ലിന്റെ നിര്‍മ്മാണത്തിന് [[ഫോസ്ഫേറ്റുകള്‍]] ഉപയോഗിക്കുന്നു.
* [[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകളിൽ]] ഉപയോഗിക്കുന്ന പ്രത്യേകതരം ചില്ലിന്റെ നിർമ്മാണത്തിന് [[ഫോസ്ഫേറ്റുകൾ]] ഉപയോഗിക്കുന്നു.
* [[പോഴ്സലൈന്‍]] അഥവാ ഫൈന്‍ ചൈന എന്ന [[ചീനക്കളിമണ്ണ്|ചീനക്കളിമണ്ണിന്റെ]] (china clay) നിര്‍മ്മാണത്തിന് [[കാത്സ്യം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* [[പോഴ്സലൈൻ]] അഥവാ ഫൈൻ ചൈന എന്ന [[ചീനക്കളിമണ്ണ്|ചീനക്കളിമണ്ണിന്റെ]] (china clay) നിർമ്മാണത്തിന് [[കാത്സ്യം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* ഫോസ്ഫോറിക് അമ്ലത്തില്‍ നിന്നും നിര്‍മ്മിക്കുന്ന [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]], പല രാജ്യങ്ങളിലും [[ഡിറ്റര്‍ജന്റുകള്‍]] ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റു ചിലരാജ്യങ്ങളില്‍ ഇത്തരം ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
* ഫോസ്ഫോറിക് അമ്ലത്തിൽ നിന്നും നിർമ്മിക്കുന്ന [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]], പല രാജ്യങ്ങളിലും [[ഡിറ്റർജന്റുകൾ]] ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മറ്റു ചിലരാജ്യങ്ങളിൽ ഇത്തരം ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
* ഫോസ്ഫറസില്‍ നിന്നും നിര്‍മ്മിക്കുന്ന [[ഫോസ്ഫോറിക് അമ്ലം]] സോഡാ പാനീയങ്ങള്‍ പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അത് കേടുകൂടാതെയിരിക്കുന്നതിനായി ചേര്‍ക്കുന്നു. ഇത്തരത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നതിനുള്ള ഫോസ്ഫറസ് സംയുക്തങ്ങളായ [[മോണോ-കാത്സ്യം ഫോസ്ഫേറ്റ്]], [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]] എന്നിവയും ഈ അമ്ലത്തില്‍ നിന്നുമാണ് നിര്‍മ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാല്‍ക്കട്ടി എന്നിവയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റുകളില്‍ ചേര്‍ക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകള്‍ ഉപയോഗിക്കുന്നു.
* ഫോസ്ഫറസിൽ നിന്നും നിർമ്മിക്കുന്ന [[ഫോസ്ഫോറിക് അമ്ലം]] സോഡാ പാനീയങ്ങൾ പോലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ അത് കേടുകൂടാതെയിരിക്കുന്നതിനായി ചേർക്കുന്നു. ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നതിനുള്ള ഫോസ്ഫറസ് സംയുക്തങ്ങളായ [[മോണോ-കാത്സ്യം ഫോസ്ഫേറ്റ്]], [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]] എന്നിവയും ഈ അമ്ലത്തിൽ നിന്നുമാണ് നിർമ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാൽക്കട്ടി എന്നിവയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന്സംയുക്തങ്ങൾ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റുകളിൽ ചേർക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകൾ ഉപയോഗിക്കുന്നു.
* ബാറ്ററിയിലെ [[ഇലക്ട്രോലൈറ്റ്]] നേര്‍പ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.
* ബാറ്ററിയിലെ [[ഇലക്ട്രോലൈറ്റ്]] നേർപ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.
* [[കഠിനജലം|കഠിനജലത്തിന്റെ]] കാഠിന്യം നീക്കം ചെയ്ത്, വെള്ളക്കുഴലുകള്‍, [[ബോയിലര്‍|ബോയിലറുകള്‍]] എന്നിവയുടെ നശീകരണം തടയുന്നതിന് [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* [[കഠിനജലം|കഠിനജലത്തിന്റെ]] കാഠിന്യം നീക്കം ചെയ്ത്, വെള്ളക്കുഴലുകൾ, [[ബോയിലർ|ബോയിലറുകൾ]] എന്നിവയുടെ നശീകരണം തടയുന്നതിന് [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* [[ജൈവ ഫോസ്ഫറസ് സംയുക്തങ്ങള്‍|ജൈവ ഫോസ്ഫറസ് സംയുക്തങ്ങളുടെ]] (organophosphorus compounds) നിര്‍മ്മാണത്തിന് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഫോസ്ഫറസ് ക്ലോറൈഡുകളും [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്]], [[ഫോസ്ഫറസ് സെസ്ക്വിസള്‍ഫൈഡ്]] എന്നീ സള്‍ഫൈഡുകളുമാണ് ഇതിനുപയോഗിക്കുന്ന ഫോസ്ഫറസ് സംയുക്തങ്ങള്‍. [[പ്ലാസ്റ്റിസൈസറുകള്‍]], തീ അണക്കുന്നതിനുള്ള സംയുക്തങ്ങള്‍, [[കീടനാശിനികള്‍]] എന്നിവയുടെ നിര്‍മ്മാണത്തിനും ജലശുദ്ധീകരണത്തിനും ഓര്‍ഗനോഫോസ്ഫറസ് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു.
* [[ജൈവ ഫോസ്ഫറസ് സംയുക്തങ്ങൾ|ജൈവ ഫോസ്ഫറസ് സംയുക്തങ്ങളുടെ]] (organophosphorus compounds) നിർമ്മാണത്തിന് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഫോസ്ഫറസ് ക്ലോറൈഡുകളും [[ഫോസ്ഫറസ് പെന്റാസൾഫൈഡ്]], [[ഫോസ്ഫറസ് സെസ്ക്വിസൾഫൈഡ്]] എന്നീ സൾഫൈഡുകളുമാണ് ഇതിനുപയോഗിക്കുന്ന ഫോസ്ഫറസ് സംയുക്തങ്ങൾ. [[പ്ലാസ്റ്റിസൈസറുകൾ]], തീ അണക്കുന്നതിനുള്ള സംയുക്തങ്ങൾ, [[കീടനാശിനികൾ]] എന്നിവയുടെ നിർമ്മാണത്തിനും ജലശുദ്ധീകരണത്തിനും ഓർഗനോഫോസ്ഫറസ് സംയുക്തങ്ങൾ ഉപയോഗിക്കുന്നു.
* [[ഉരുക്ക്]], [[ഫോസ്ഫര്‍ ബ്രോണ്‍സ്]] എന്നീ സങ്കരങ്ങളുടെ നിര്‍മ്മാണത്തിന്.
* [[ഉരുക്ക്]], [[ഫോസ്ഫർ ബ്രോൺസ്]] എന്നീ സങ്കരങ്ങളുടെ നിർമ്മാണത്തിന്.
* വെളുത്ത ഫോസ്ഫറസ് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. - തീ പിടിപ്പിക്കുന്നതിനുള്ള [[ഇന്‍സെന്‍ഡയറി ബോബുകള്‍]], പുകയുണ്ടാക്കുന്നതിനുള്ള ബോംബുകള്‍, ട്രേസറുകള്‍ എന്നിവയിലാണ് ഫോസ്ഫറസ് പ്രധാനമായും ഉപയോഗിക്കുന്നത്.
* വെളുത്ത ഫോസ്ഫറസ് സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. - തീ പിടിപ്പിക്കുന്നതിനുള്ള [[ഇൻസെൻഡയറി ബോബുകൾ]], പുകയുണ്ടാക്കുന്നതിനുള്ള ബോംബുകൾ, ട്രേസറുകൾ എന്നിവയിലാണ് ഫോസ്ഫറസ് പ്രധാനമായും ഉപയോഗിക്കുന്നത്.
* തീപ്പെട്ടിയുടെ ഉരക്കുന്നതിനുള്ള പ്രതലം നിര്‍മ്മിക്കുന്നത്തിന് ചുവന്ന ഫോസ്ഫറസാണ് ഉപയോഗിക്കുന്നത്.
* തീപ്പെട്ടിയുടെ ഉരക്കുന്നതിനുള്ള പ്രതലം നിർമ്മിക്കുന്നത്തിന് ചുവന്ന ഫോസ്ഫറസാണ് ഉപയോഗിക്കുന്നത്.
* ഇലക്ട്രോണിക്സ് മേഖലയില്‍ എന്‍. ടൈപ്പ് [[അര്‍ദ്ധചാലകങ്ങള്‍|അര്‍ദ്ധചാലകങ്ങളില്‍]] [[ഡോപിങ്]] നടത്തുന്നതിനായി ഫോസ്ഫറസ് ഉപയോഗിക്കുന്നു.
* ഇലക്ട്രോണിക്സ് മേഖലയിൽ എൻ. ടൈപ്പ് [[അർദ്ധചാലകങ്ങൾ|അർദ്ധചാലകങ്ങളിൽ]] [[ഡോപിങ്]] നടത്തുന്നതിനായി ഫോസ്ഫറസ് ഉപയോഗിക്കുന്നു.
* <sup>32</sup>P and <sup>33</sup>P എന്നീ ഫോസ്ഫറസ് ഐസോട്ടോപ്പുകള്‍ പരീക്ഷണശാലകളില്‍ [[റേഡിയോ ആക്റ്റിവ് ട്രേസര്‍]] ആയി ഉപയോഗിക്കുന്നു.
* <sup>32</sup>P and <sup>33</sup>P എന്നീ ഫോസ്ഫറസ് ഐസോട്ടോപ്പുകൾ പരീക്ഷണശാലകളിൽ [[റേഡിയോ ആക്റ്റിവ് ട്രേസർ]] ആയി ഉപയോഗിക്കുന്നു.
* കളിത്തോക്കുകളിലെ കാപ്പുകളുടെ (cap) നിര്‍മ്മാണത്തിന് ചുവന്ന ഫോസ്ഫറസ് ഉപയോഗിക്കുന്നു.
* കളിത്തോക്കുകളിലെ കാപ്പുകളുടെ (cap) നിർമ്മാണത്തിന് ചുവന്ന ഫോസ്ഫറസ് ഉപയോഗിക്കുന്നു.


== ലഭ്യത ==
== ലഭ്യത ==
[[വായു|വായുവുമായും]] [[ഓക്സിജന്‍]] അടങ്ങിയ മറ്റു പദാര്‍ത്ഥങ്ങളുമായുമുള്ള ഇതിന്റെ കൂടിയ രാസപ്രവര്‍ത്തനക്ഷമത മൂലം പ്രകൃതിയില്‍ ഫോസ്ഫറസ് സ്വതന്ത്രരൂപത്തില്‍ കാണപ്പെടുന്നേ ഇല്ല. മറിച്ച് വിവിധ തരം ധാതുക്കളുടെ രൂപത്തിലാണ് ഫോസ്ഫറസ് പ്രകൃതിയില്‍ കണ്ടുവരുന്നത്. [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്]] അടങ്ങിയ ഫോസ്ഫേറ്റ് പാറകളാണ് ഫോസ്ഫറസിന്റെ ഏറ്റവും പ്രധാന വ്യാവസായിക സ്രോതസ്. [[ചൈന]], [[റഷ്യ]], [[മൊറോക്കോ]] എന്നിവിടങ്ങളിലും ഐക്യനാടുകളിലെ [[ഫ്ലോറിഡ]], [[ഇഡാഹോ]], [[ടെന്നിസീ]], [[ഉട്ടാ]] എന്നിവിടങ്ങളിലെല്ലാം ഇത്തരം [[ഫോസ്ഫേറ്റ് പാറകള്‍]] വന്‍‌തോതില്‍ കണ്ടുവരുന്നു.
[[വായു|വായുവുമായും]] [[ഓക്സിജൻ]] അടങ്ങിയ മറ്റു പദാർത്ഥങ്ങളുമായുമുള്ള ഇതിന്റെ കൂടിയ രാസപ്രവർത്തനക്ഷമത മൂലം പ്രകൃതിയിൽ ഫോസ്ഫറസ് സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് വിവിധ തരം ധാതുക്കളുടെ രൂപത്തിലാണ് ഫോസ്ഫറസ് പ്രകൃതിയിൽ കണ്ടുവരുന്നത്. [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്]] അടങ്ങിയ ഫോസ്ഫേറ്റ് പാറകളാണ് ഫോസ്ഫറസിന്റെ ഏറ്റവും പ്രധാന വ്യാവസായിക സ്രോതസ്. [[ചൈന]], [[റഷ്യ]], [[മൊറോക്കോ]] എന്നിവിടങ്ങളിലും ഐക്യനാടുകളിലെ [[ഫ്ലോറിഡ]], [[ഇഡാഹോ]], [[ടെന്നിസീ]], [[ഉട്ടാ]] എന്നിവിടങ്ങളിലെല്ലാം ഇത്തരം [[ഫോസ്ഫേറ്റ് പാറകൾ]] വൻ‌തോതിൽ കണ്ടുവരുന്നു.


== പ്രധാനപ്പെട്ട സംയുക്തങ്ങള്‍ ==
== പ്രധാനപ്പെട്ട സംയുക്തങ്ങൾ ==
* [[അമോണിയം ഫോസ്ഫേറ്റ്]] ((NH<sub>4</sub>)<sub>3</sub>PO<sub>4</sub>)
* [[അമോണിയം ഫോസ്ഫേറ്റ്]] ((NH<sub>4</sub>)<sub>3</sub>PO<sub>4</sub>)
* [[കാത്സ്യം ഫോസ്ഫേറ്റ്]] (Ca<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഫോസ്ഫേറ്റ്]] (Ca<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഡൈഹൈഡ്രജന്‍ ഫോസ്ഫേറ്റ്]] (Ca(H<sub>2</sub>PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഡൈഹൈഡ്രജൻ ഫോസ്ഫേറ്റ്]] (Ca(H<sub>2</sub>PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഫോസ്ഫൈഡ്]] (Ca<sub>3</sub>P<sub>2</sub>)
* [[കാത്സ്യം ഫോസ്ഫൈഡ്]] (Ca<sub>3</sub>P<sub>2</sub>)
* [[സിങ്ക് ഫോസ്ഫൈഡ്]] (Zn<sub>3</sub>P<sub>2</sub>) - എലിവിഷം
* [[സിങ്ക് ഫോസ്ഫൈഡ്]] (Zn<sub>3</sub>P<sub>2</sub>) - എലിവിഷം
വരി 64: വരി 64:
* [[ഫെറസ് ഫോസ്ഫേറ്റ്]] (Fe<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[ഫെറസ് ഫോസ്ഫേറ്റ്]] (Fe<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[ഗാലിയം ഫോസ്ഫൈഡ്]] (GaP)
* [[ഗാലിയം ഫോസ്ഫൈഡ്]] (GaP)
* [[ഫോസ്ഫോറിക്‍ അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫോറിൿ അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫോറസ് അമ്ലം]], [[ഫോസ്ഫോണിക്‍ അമ്ലം]] (H<sub>3</sub>PO<sub>3</sub>)
* [[ഫോസ്ഫോറസ് അമ്ലം]], [[ഫോസ്ഫോണിൿ അമ്ലം]] (H<sub>3</sub>PO<sub>3</sub>)
* [[ഹൈപ്പോഫോസ്ഫോറസ് അമ്ലം]](ഫോസ്ഫീനിക് അമ്ലം) (H<sub>3</sub>PO<sub>2</sub>)
* [[ഹൈപ്പോഫോസ്ഫോറസ് അമ്ലം]](ഫോസ്ഫീനിക് അമ്ലം) (H<sub>3</sub>PO<sub>2</sub>)
* [[ഫോസ്ഫീന്‍‍]] (PH<sub>3</sub>)
* [[ഫോസ്ഫീൻ‍]] (PH<sub>3</sub>)
* [[ഡൈഫോസ്ഫീന്‍‍]] (P<sub>2</sub>H<sub>4</sub>)
* [[ഡൈഫോസ്ഫീൻ‍]] (P<sub>2</sub>H<sub>4</sub>)
* [[ഫോസ്ഫൊറേന്|ഫോസ്ഫൊറേനുകള്‍‍‍‍‍‍‍]] (PR<sub>5</sub>)
* [[ഫോസ്ഫൊറേന്|ഫോസ്ഫൊറേനുകൾ‍‍‍‍‍‍]] (PR<sub>5</sub>)
* [[ഫോസ്ഫോറിക് അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫോറിക് അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫറസ് പെന്റോക്സൈഡ്]] (P<sub>2</sub>O<sub>5</sub>)
* [[ഫോസ്ഫറസ് പെന്റോക്സൈഡ്]] (P<sub>2</sub>O<sub>5</sub>)
വരി 76: വരി 76:
* [[ഫോസ്ഫറസ് പെന്റാക്ലോറൈഡ്]] (PCl<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാക്ലോറൈഡ്]] (PCl<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാബ്രോമൈഡ്]] (PBr<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാബ്രോമൈഡ്]] (PBr<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്]] (P<sub>2</sub>S<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാസൾഫൈഡ്]] (P<sub>2</sub>S<sub>5</sub>)
* [[ഫോസ്ഫറസ് സെക്വിസള്‍ഫൈഡ്]] (P<sub>4</sub>S<sub>3</sub>)
* [[ഫോസ്ഫറസ് സെക്വിസൾഫൈഡ്]] (P<sub>4</sub>S<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈബ്രോമൈഡ്]] (PBr<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈബ്രോമൈഡ്]] (PBr<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈക്ലോറൈഡ്]] (PCl<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈക്ലോറൈഡ്]] (PCl<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈഅയോഡൈഡ്]] (PI<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈഅയോഡൈഡ്]] (PI<sub>3</sub>)
* [[ഫോസ്ഫറസ് മോണോഅയോഡൈഡ്]] (P<sub>2</sub>I<sub>2</sub>)
* [[ഫോസ്ഫറസ് മോണോഅയോഡൈഡ്]] (P<sub>2</sub>I<sub>2</sub>)
* [[ട്രൈഫിനൈല്‍ ഫോസ്ഫീന്‍‍]] (PPh<sub>3</sub>)
* [[ട്രൈഫിനൈൽ ഫോസ്ഫീൻ‍]] (PPh<sub>3</sub>)
* [[മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്]] (KH<sub>2</sub>PO<sub>4</sub>)
* [[മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്]] (KH<sub>2</sub>PO<sub>4</sub>)
* [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] (Na<sub>3</sub>PO<sub>4</sub>)
* [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] (Na<sub>3</sub>PO<sub>4</sub>)
* [[ലോസണ്‍സ് റീഏജന്റ്]]
* [[ലോസൺസ് റീഏജന്റ്]]
* [[പാരത്യോൺ]]
* [[പാരത്യോണ്‍]]
* [[വി.എക്. നെര്‍വ് വാതകം]]
* [[വി.എക്. നെർവ് വാതകം]]
* [[സാരിന്‍]], [[സോമന്‍]], [[ടാബന്‍]], [[സൈക്ലോസാരിന്‍]] - ഇവയെല്ലാം നെര്‍വ് ഏജന്റ് എന്ന ഗണത്തില്‍ വരുന്ന രാസായുധങ്ങളാണ്.
* [[സാരിൻ]], [[സോമൻ]], [[ടാബൻ]], [[സൈക്ലോസാരിൻ]] - ഇവയെല്ലാം നെർവ് ഏജന്റ് എന്ന ഗണത്തിൽ വരുന്ന രാസായുധങ്ങളാണ്.


== അവലംബം ==
== അവലംബം ==
[[w:Phosphorus|ഇംഗ്ലീഷ് വിക്കിപീഡിയ]]
[[w:Phosphorus|ഇംഗ്ലീഷ് വിക്കിപീഡിയ]]
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}


[[വിഭാഗം:മൂലകങ്ങള്‍]]
[[വിഭാഗം:മൂലകങ്ങൾ]]


[[വർഗ്ഗം:ജീവധാതുക്കൾ]]
[[വര്‍ഗ്ഗം:ജീവധാതുക്കള്‍]]


[[af:Fosfor]]
[[af:Fosfor]]

04:13, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

15 സിലിക്കൺഫോസ്ഫറസ്ഗന്ധകം
N

P

As
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ ഫോസ്ഫറസ്, P, 15
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}


അണുസംഖ്യ 15 ആയ മൂലകമാണ് ഫോസ്ഫറസ്. P ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഗ്രീക്കുഭാഷയിൽ ഫോസ് എന്നതിന് ‘പ്രകാശം’ എന്നും ഫൊറസ് എന്നതിന് ‘വാഹകൻ’ എന്നുമാണ് അർത്ഥം. ഇതിൽ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉൽഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം. ആവർത്തനപ്പട്ടികയിൽ നൈട്രജന്റെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഫോസ്ഫറസ്, ഫോസ്ഫേറ്റ് പാറകളിൽ നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നേയില്ല.

ജീവകോശങ്ങളിലെ ഡി.എൻ.എ., ആർ.എൻ.എ. എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം വളം നിർമ്മാണമാണ്.

സ്ഫോടകവസ്തുക്കൾ, നെർവ് ഏജന്റ് എന്ന രാസായുധങ്ങൾ, തീപ്പെട്ടി, കരിമരുന്ന്, കീടനാശിനി, ടൂത്ത് പേസ്റ്റ്, ഡിറ്റർജന്റ് എന്നിവയുടെ നിർമ്മാണത്തിനും ഫോസ്ഫറസും അതിന്റെ സംയുക്തങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.

ചരിത്രം

ഗ്രീക്കിൽ ഫോസ്ഫറസ് എന്നത് ശുക്രൻ ഗ്രഹത്തിന്റെ (venus) പുരാതനനാമമാണ്. ജർ‍മൻ ആൽകെമിസ്റ്റ് ആയിരുന്ന ഹെന്നിഗ് ബ്രാൻഡ് 1669-ലാണ് ഈ മൂലകത്തെ കണ്ടെത്തിയത്. മൂത്രത്തിൽ നിന്നുമാണ് അദ്ദേഹം ഇതിനെ വേർതിരിച്ചെടുത്തത്. ഫോസ്ഫേറ്റുകളുടെ രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. മൂത്രത്തിൽ നിന്നും ചില ലവണങ്ങളെ സ്വേദനം വഴിവേർതിരിക്കാനുള്ള ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാർത്ഥം കണ്ടെത്തുകയായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിർമിച്ചു തുടങ്ങിയത്. എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിർമ്മിച്ചു തുടങ്ങിയത്. ഫോസ്ഫേറ്റ് പാറകളിൽ നിന്നും ഫോസ്ഫറസ് നിർമിക്കുന്നതിനുള്ള വൈദ്യുത ആർക്ക് ചൂളകളുടെ ആവിർഭാവത്തോടെ എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു.

വെളുത്ത ഫോസ്ഫറസ് ആയിരുന്നു ആദ്യകാലങ്ങളിൽ തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വിഷമയമായതിനാൽ ഇതു മൂലം അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങൾ വരേയും സംഭവിച്ചിരുന്നു. ഇതു കൂടാതെ ഈ തൊഴിലിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചു. കൂടുതൽ സുരക്ഷിതമായ ചുവന്ന ഫോസ്ഫറസിന്റെ കണ്ടെത്തൽ ഈ മേഖലയിൽ നിന്നും വെള്ള ഫോസ്ഫറസിനെ പൂർണമായി ഒഴിവാക്കി. ചുവന്ന ഫോസ്ഫറസിന് വെളുത്തതിനെ അപേക്ഷിച്ച് തീപിടുത്ത സാധ്യതയും വിഷാംശവും കുറവാണ്.

വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്ന റോക്കറ്റുകൾ

വൈദ്യുത ആർക്ക് ചൂളകളിലുള്ള ഫോസ്ഫറസ് നിർമ്മാണം ഫോസ്ഫറസിന്റെ നിർമ്മാണം വർദ്ധിപ്പിക്കുകയും ഇത് യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ തീ, പുക എന്നിവ ഉണ്ടാക്കുന്നതിനുള്ള ബോംബുകൾ, ട്രേസർ ബുള്ളറ്റുകൾ എന്നീ രൂപങ്ങളിൽ ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്.

ഗുണങ്ങൾ

ഇതിന്റെ അണുസംഖ്യ 15-ഉം പ്രതീകം P എന്നുമാണ്. ഫോസ്ഫറസ് പലതരത്തിലുണ്ട്; വെള്ള, ചുവപ്പ്, കറുപ്പ് എന്നിവയാണ് പ്രധാനപ്പെട്ടവ. വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിലാകുമ്പോൾ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന് പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.

നാല് അണുക്കൾ ചേർന്നുള്ള ടെട്രഹെഡ്രൽ വിന്യാസമാണ് വെള്ള ഫോസ്ഫറസ് തന്മാത്രയിലുള്ളത്. ഈ വിന്യാസം മൂലമുള്ള കൂടിയ റിങ് സ്ട്രയിൻ (ring strain) ആണ് ഇതിന്റെ അസ്ഥിരതക്കു കാരണം.

വെളുത്ത ഫോസ്ഫറസ്

വെള്ള ഫോസ്ഫറസ്, ഇളം മഞ്ഞ നിറത്തിലുള്ള മെഴുകുപോലെയുള്ള ഒരു അർദ്ധതാര്യവസ്തുവാണ്. ഓക്സിജന്റെ സാന്നിധ്യത്തിൽ ഇത് പച്ചനിറത്തിൽ പ്രകാശിക്കുന്നു. കത്തുപിടിക്കാൻ സാധ്യത കൂടുതലുള്ളതും, വായുവുമായി സമ്പർക്കമുണ്ടായാൽ സ്വയം കത്താൻ വരെ സാധ്യതയുള്ളതുമായ പദാർത്ഥമാണ് ഇത്. ശരീരത്തിലെത്തിയാൽ കരളിന് ദോഷം വരുത്തുന്ന ഒരു വിഷപദാർത്ഥം കൂടിയാണ് വെള്ള ഫോസ്ഫറസ്. കത്തുമ്പോൾ ഇത് വെളുത്തുള്ളിയുടെ ഗന്ധം പുറപ്പെടുവിക്കുന്നു.

വെള്ള ഫോസ്ഫറസ് ജലത്തിൽ ലയിക്കുന്നില്ല, എന്നാൽ കാർബൺ ഡൈസൾഫൈഡിൽ ലയിക്കുന്നു.

വെളുത്ത ഫോസ്ഫറസ് നിർമ്മിക്കുന്നതിന് പല രീതികളുണ്ട്. ഫോസ്ഫേറ്റ് പാറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ കാർബണിന്റേയും സിലിക്കയുടേയും കൂടെച്ചേർത്ത് ചൂടാക്കുക എന്നതാണ് അതിൽ ഒരു രീതി. വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാൽ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് കൂടുതൽ സ്ഥിരതയുള്ള ഒരു പദാർത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയിൽ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയിൽ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.

ഏറ്റവും കുറവ്‌ പ്രതിപ്രവർത്തനശേഷിയുള്ള പരൽ‌രൂപമില്ലാത്ത (അമോർഫസ്) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.

തിളക്കം

ഫോസ്ഫറ്സ് 1669-ൽ കണ്ടെത്തിയെങ്കിലും അതിന്റെ പ്രധാന ആകർഷണസവിശേഷതയായ തിളക്കത്തെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം ലഭിക്കുവാൻ 1974 വരെ കാത്തിരിക്കേണ്ടി വന്നു. ഭദ്രമായടച്ച ചില്ലുഭരണിയിലിട്ടാലും ഈ തിളക്കം കുറേ നേരത്തേക്ക് നിലനിൽക്കുകയും പിന്നീട് അത് ഇല്ലാതാകുകയും ചെയ്യുമെന്ന് മുൻകാലങ്ങളിൽത്തന്നെ അറിവുണ്ടായിരുന്നു. ഓക്സിജനുമായുള്ള പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണിതെന്നാണ്‌ ആദ്യകാലങ്ങളിൽ കരുതിയിരുന്നത്‌.

1974-ൽ ആർ.ജെ. വാൻ സീയും എ.യു. ഖാനും ചേർന്നാണ്‌ ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നൽകിയത്‌. ഓക്സിജനുമായുള്ള പ്രവർത്തനഫലമായി ഉപരിതലത്തിൽ വളരെ കുറച്ചു സമയം മാത്രം നിലനിൽക്കുന്ന HPO, P2O2 എന്നീ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് നിദാനം.

ഉപയോഗങ്ങൾ

70 മുതൽ 75 ശതമാനം വരെ P2O5 അടങ്ങിയ ഗാഢ ഫോസ്ഫോറിക് അമ്ലങ്ങൾ വളത്തിന്റെ രൂപത്തിൽ കാർഷിക മേഖലയിൽ വളരെ പ്രധാനപ്പെട്ടതാണ്. ഫോസ്ഫറസിന്റെ മറ്റുപയോഗങ്ങൾ താഴെപ്പറയുന്നവയാണ്:

ലഭ്യത

വായുവുമായും ഓക്സിജൻ അടങ്ങിയ മറ്റു പദാർത്ഥങ്ങളുമായുമുള്ള ഇതിന്റെ കൂടിയ രാസപ്രവർത്തനക്ഷമത മൂലം പ്രകൃതിയിൽ ഫോസ്ഫറസ് സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് വിവിധ തരം ധാതുക്കളുടെ രൂപത്തിലാണ് ഫോസ്ഫറസ് പ്രകൃതിയിൽ കണ്ടുവരുന്നത്. ട്രൈ-കാത്സ്യം ഫോസ്ഫേറ്റ് അടങ്ങിയ ഫോസ്ഫേറ്റ് പാറകളാണ് ഫോസ്ഫറസിന്റെ ഏറ്റവും പ്രധാന വ്യാവസായിക സ്രോതസ്. ചൈന, റഷ്യ, മൊറോക്കോ എന്നിവിടങ്ങളിലും ഐക്യനാടുകളിലെ ഫ്ലോറിഡ, ഇഡാഹോ, ടെന്നിസീ, ഉട്ടാ എന്നിവിടങ്ങളിലെല്ലാം ഇത്തരം ഫോസ്ഫേറ്റ് പാറകൾ വൻ‌തോതിൽ കണ്ടുവരുന്നു.

പ്രധാനപ്പെട്ട സംയുക്തങ്ങൾ

അവലംബം

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=ഫോസ്ഫറസ്&oldid=663159" എന്ന താളിൽനിന്ന് ശേഖരിച്ചത്