സംവാദം:ഫോസ്‌ഫറസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഫോസ്ഫറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ താളിന് ഫോസ്ഫറസ് എന്നു വേണോ അതോ ഭാസുരം എന്നു വേണോ?--Vssun 19:38, 22 ജനുവരി 2007 (UTC)[മറുപടി]

ഭാസുരം എന്നാൽ പ്രകാശം എന്നും അർത്ഥമുള്ളപ്പോൾ ഫോസ്ഫറസ് എന്നു മതി എന്നു തോന്നുനു. അലെങ്കിൽ അതിൻറെ ഭാവി ഭാസുരമാകുകയില്ല --ചള്ളിയാൻ 04:34, 23 ജനുവരി 2007 (UTC)[മറുപടി]

ലേഖനത്തിന്റെ ആദ്യത്തെ ഖണ്ഡികയിൽ തന്നെ "മലയാളത്തിൽ ഭാസുരം എന്നാണ് പേര്" എന്നും സൂചിപ്പിച്ചു കൂടെ. പിന്നെ ഈ ഗന്ധകം എന്നു പറയുന്നത് എതു രാസ സംയുക്തം ആണ്. അതും ഫോസ്‌ഫറസ് അല്ലേ? --Shiju Alex 04:40, 23 ജനുവരി 2007 (UTC)[മറുപടി]

ഗന്ധകം സൾഫർ ആണ് ഷിജു.--Vssun 08:25, 24 ജനുവരി 2007 (UTC)[മറുപടി]

സ്ഫ/സ്‌ഫ[തിരുത്തുക]

ഷിജു, സ്ഫ എന്നെഴുതുന്നതല്ലേ കൂടുതൽ നല്ലത്? അഞ്ജലി പഴയ ലിപിയിൽ മാത്രമേ സ യുടെ അടിയിൽ ഫ കാണിക്കുകയുള്ളൂ. പുതിയ ലിപി ഫോണ്ടു കളിൽ എങ്ങനെയെഴുതിയാലും ഒരു പോലെയാണ് കാണുക. അതു പോലെ സ്ഫ എന്നെഴുതിയാൽ തിരയാനായി എളുപ്പമായിരിക്കും. (പിന്നെ റീഡയറക്റ്റ് ഉള്ളതുകൊണ്ട് കുഴപ്പമില്ല).

പഴയലിപി പുസ്തകങ്ങളിൾ കണ്ടു പരിചയമില്ലാത്തതുകൊണ്ടായിരിക്കാം സ്ഫ (സ യുടെ അടിയിൽ ഫ) കാണുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നതല്ലേ? :) --Vssun 08:33, 24 ജനുവരി 2007 (UTC)[മറുപടി]

സുനിൽ താങ്കൾ പറഞ്ഞതു പോലെ പരിചയിച്ചു പോയതു കൊണ്ടുള്ള പ്രശ്നം ആണ്. ധൈര്യമായി മാറ്റിക്കോളൂ. --Shiju Alex 08:45, 24 ജനുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫോസ്‌ഫറസ്&oldid=674908" എന്ന താളിൽനിന്ന് ശേഖരിച്ചത്