ആർ. എൻ. എ.
ദൃശ്യരൂപം
(ആർ.എൻ.എ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർഎൻഎ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡിഎൻഎക്ക് പകരം ആർഎൻഎയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി.ആർഎൻഎ (tRNA) , എംആർഎൻഎ (mRNA), ആർആർഎൻഎ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രകളാണിവ. ജീവപരിണാമത്തിലെ ആർഎൻഎയാണ് ജൈവലോകത്തിലെ പ്രഥമ ജനിതകതന്മാത്ര എന്ന സങ്കൽപം (RNA World) ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു[1].
ഘടന
[തിരുത്തുക]ഡിഎൻഎ.യെ അപേക്ഷിച്ച് ആർഎൻഎ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർഎൻഏയ്ക്ക് കഴിയുന്നു.
ധർമ്മം
[തിരുത്തുക]വിവിധ തരം ആർഎൻഎകൾ
[തിരുത്തുക]ട്രാൻസ്ഫർ ആർഎൻഎ
[തിരുത്തുക]റൈബോസോമൽ ആർഎൻഎ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Alberts, Bruce; Alexander, Johnson; Lewis,, Julian; Raff, Martin; Roberts,, Keith; Walter, Peter; Morgan, David (2002). "RNA World and the Origins of Life". Molecular Biology of the Cell. New York: Garland Science. ISBN 9780815344643.
{{cite book}}
: CS1 maint: extra punctuation (link)
പുറത്തേക്ക് ഉള്ള കണ്ണികൾ
[തിരുത്തുക]- RNA World website Archived 2007-03-14 at the Wayback Machine. Link collection (structures, sequences, tools, journals)
- Nucleic Acid Database Archived 2007-10-12 at the Wayback Machine. Images of DNA, RNA and complexes.