"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 293: വരി 293:
{{നിഷ്പക്ഷം}} ഇത്തരക്കാരെ നേരിടാൻ വിക്കിപ്പീഡിയയിൽ നിലവിലുള്ള രീതികൾ തന്നെ മതിയെന്നു തോന്നുന്നു എനിക്ക്. "ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും" - ഐഡന്റിറ്റി വെളിപ്പെടുത്തൽ നിർബന്ധമില്ലല്ലോ വിക്കിയിൽ. മേല്പറഞ്ഞ ഉദാഹരണത്തിൽ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയെന്നാണ് കാര്യം. ഇത്തിരി വൈകിയെങ്കിലും കാര്യങ്ങൾ വരുതിയിലായെന്ന് തോന്നുന്നു. "മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം" - ഇത്തരം കാര്യത്തെപ്പറ്റിയുള്ള അജ്ഞത കാരണം നിക്ഷ്പക്ഷ നിലപാടെടുക്കുന്നു. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 17:58, 24 ജനുവരി 2013 (UTC)
{{നിഷ്പക്ഷം}} ഇത്തരക്കാരെ നേരിടാൻ വിക്കിപ്പീഡിയയിൽ നിലവിലുള്ള രീതികൾ തന്നെ മതിയെന്നു തോന്നുന്നു എനിക്ക്. "ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും" - ഐഡന്റിറ്റി വെളിപ്പെടുത്തൽ നിർബന്ധമില്ലല്ലോ വിക്കിയിൽ. മേല്പറഞ്ഞ ഉദാഹരണത്തിൽ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയെന്നാണ് കാര്യം. ഇത്തിരി വൈകിയെങ്കിലും കാര്യങ്ങൾ വരുതിയിലായെന്ന് തോന്നുന്നു. "മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം" - ഇത്തരം കാര്യത്തെപ്പറ്റിയുള്ള അജ്ഞത കാരണം നിക്ഷ്പക്ഷ നിലപാടെടുക്കുന്നു. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 17:58, 24 ജനുവരി 2013 (UTC)
{{സംവാദം}} ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും [[വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)/archive_3|ഇവിടെ]] കാണാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:17, 24 ജനുവരി 2013 (UTC)
{{സംവാദം}} ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും [[വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)/archive_3|ഇവിടെ]] കാണാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:17, 24 ജനുവരി 2013 (UTC)
{{അനുകൂലം}} 18+ താളുകളെഴുതാനും, തിരുത്തൽ യുദ്ധത്തിനും മറ്റുള്ള ഉപയോക്താക്കളുടെ നെഞ്ചത്തുകേറിയാവേണ്ട. ചെക്ക്‌യൂസർ മലയാളം വിക്കിയിലും വരട്ടെ(അങ്ങനെ ഒരു സംവിധാനം ഉണ്ടെങ്കിൽ) :) --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 18:22, 24 ജനുവരി 2013 (UTC)

18:22, 24 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ന്റ / ൻറ

ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ കാർത്തിക ഫോണ്ട് ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്: ന്റ = ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട് ചെയ്യുന്നതിന് മുമ്പ് ന + ് + ZeroWidthJoiner + റ-യെ ന + ് + റ ആയി കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത് പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത് ഹെന്റി-യാവും.

ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന് വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ് എന്നിങ്ങനെ.

യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത് വേറൊരു രീതിയിലാണ്: ന്റ = ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ് അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ് 5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-) എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.

ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മീഡിയ വിക്കി സോഫ്റ്റവെയറിൽ മാറ്റം വരുത്തേണ്ടതായിയുണ്ടോ? --Jairodz സം‌വാദം 10:30, 5 ജൂലൈ 2011 (UTC)[മറുപടി]

എന്റെ പ്രശ്നം പരിഹരിക്കണം: ഇത് മുമ്പും സൂചിപ്പിച്ചിരുന്നുവെന്നാണ് തോന്നുന്നത് ഇതുടൻ പരിഹരിക്കണം. അതിനായി യൂനികോഡ് 5.2 അഡാപ്റ്റ് ചെയ്താൽ പരിഹാരമാവും. ഇതിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇൻസ്ക്രിപ്റ്റിൽ ഉപയോഗിക്കുന്ന അധിക കീകളും പ്രയാസങ്ങളില്ലാതെ ലളിതമായാണ് സംവിധാനിച്ചിരിക്കുന്നത്. ഉദാഹരണം എന്റെ പ്രശ്നം തന്നെയെടുക്കാം . ഞാനിപ്പോൾ എന്റെ എന്ന് ഈ സംവിധാനമുപയോഗിച്ച് ടൈപ്പ് ചെയ്തത് ടൈപ്പ് ചെയ്തത് Altഉം < എന്ന ചിഹ്നവും മാത്രമാണുപയോഗിച്ചത്. ഇക്കാര്യം ശ്രദ്ദിക്കുമെന്ന് കരുതുന്നു. കുറ്റ്യാടിയുടെ പ്രശ്നവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്--സുഹൈറലി 14:03, 5 ജൂലൈ 2011 (UTC)
കുറ്റ്യാടിയുടെ പ്രശ്നം വിൻഡോസ് എക്സ്.പിയുടേതാണ് (കടപ്പാട്: ജയ്ദീപ്) --Vssun (സുനിൽ) 17:28, 6 ഒക്ടോബർ 2011 (UTC)[മറുപടി]

താൽപര്യമുള്ളവർക്ക് ബോട്ടുപയോഗിച്ച് റീപ്ലേസ്മെന്റ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. സേവ് ചെയ്യുമ്പോൾ തനിയേ മാറ്റം വരുന്ന രീതി വേണ്ടെന്ന് കരുതുന്നു. --Vssun (സംവാദം) 02:45, 25 നവംബർ 2012 (UTC)[മറുപടി]

xp sp3-യിൽ ഇപ്പോൾ കുറ്റ്യാടി ശരിയായി കാണുന്നുണ്ട്. --Vssun (സംവാദം) 12:20, 16 ജനുവരി 2013 (UTC)[മറുപടി]

ഫോണ്ടിന്റെ ഗുണമാണ്. കൗമുദി ഫോണ്ടുപയോഗിക്കുമ്പോഴേ ശരിയായി കാണിക്കുന്നുള്ളു. --Vssun (സംവാദം) 12:23, 16 ജനുവരി 2013 (UTC)[മറുപടി]

xp2 ൽ ഇല്ല. win7 ശരിയായി കാണാം -Roopa (സംവാദം) 12:24, 16 ജനുവരി 2013 (UTC)[മറുപടി]

ഇറക്കുമതി

ഇറക്കുമതി സൗകര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം. ശ്രദ്ധയില്ലാതെ ഇറക്കുമതി ചെയ്യുന്നതു മൂലം, മലയാളം വിക്കിപീഡിയക്കു വേണ്ടി മാറ്റങ്ങൾ വരുത്തിയ പല ഫലകങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയ വെർഷനിലേക്ക് തിരിച്ചു പോകുന്നു. ഇറക്കുമതി സൗകര്യമുള്ളവർ അത് ശ്രദ്ധിച്ച് വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. ഇറക്കുമതി സൗകര്യം ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 17:06, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാര്യനിർവ്വാഹകർക്കല്ലേ ഇറക്കുമതി അവകാശമുള്ളത്. അതുപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 18:42, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

എന്റെ കയ്യിൽ നിന്നു പറ്റിയ അബദ്ധമാണ്, കുറച്ച് ഫലകങ്ങൾ സുനിൽ റിവേർട്ട് ചെയ്തു, ബാക്കി പഴയ അവസ്ഥയിലേക്ക് ആക്കിയിട്ടുണ്ട്. ദീപു [deepu] 00:15, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇത് ദീപുവിന്റെ മാത്രം പ്രശ്നമല്ല. മുൻപ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നു. ആ യൂസറെ (R'n'B) ബ്ലോക്ക് ചെയ്തതിനു ശേഷമാണ് മനസിലായത്, അത് ഇമ്പോർട്ട് ചെയ്തപ്പോൾ വന്ന എഡിറ്റായിരിക്കുമെന്ന് :-) --Vssun (സുനിൽ) 02:51, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
മറ്റൊരുദാഹരണം, {{Birth date and age}} എന്ന ഫലകത്തിന്റെ നാൾവഴിയിൽ കാണാം. --Vssun (സുനിൽ) 07:05, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇമ്പോർട്ട് ചെയ്യുമ്പോൾ‌ കൂട്ടത്തിൽ ഇറക്കുമതി ചെയ്യുന്ന ഫലകങ്ങളിൽ ആവശ്യമില്ലാത്തവ ഒഴിവാക്കാനായി സൗകര്യം വേണമെന്ന ഒരു ബഗ് രേഖപ്പെടുത്തിയിട്ടുണ്ട്. --Vssun (സംവാദം) 10:00, 22 ജനുവരി 2012 (UTC)[മറുപടി]

ആവശ്യമില്ലാത്തവ എന്നു പറയുമ്പോൾ മലയാളം വിക്കിയിൽ നിലവിലുള്ള ഫലകങ്ങൾ എന്നാണോ?--റോജി പാലാ (സംവാദം) 07:20, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]
ബഗ്ഗിന്റെ ഉദ്ദേശ്യം ഇങ്ങനെയാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഫലകങ്ങളുടെ ഒരു പട്ടിക (ചെക്ക്ബോക്സോടുകൂടി) കാണുകയും അതിൽ നിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കാനും സാധിക്കണം. --Vssun (സംവാദം) 08:17, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]

കണ്ണി ചേർക്കൽ

[[India]]ns --> Indians

[[ഇന്ത്യ]]യുടെ --> ഇന്ത്യയുടെ

മുകളിൽ കാണിച്ചിരിക്കുന്ന ഇംഗ്ലീഷിലെ കണ്ണി ചേർക്കൽ രീതി മലയാളത്തിൽ എന്തുകൊണ്ട് വരുന്നില്ല. --Vssun (സുനിൽ) 17:05, 6 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതു് ഒരു സ്ക്രിപ്റ്റ് ഹാക്കിന്റെ കുറവായിരിക്കണം. ഇംഗ്ലീഷിൽ സ്പേസ് ഒരു ഉറപ്പായ ഡീലിമിറ്റർ ആണു്. പക്ഷേ മലയാളത്തിൽ എപ്പോഴും അല്ല. അതുകൊണ്ടു് ഇതു് universal ആയി ചെയ്യാൻ പറ്റുമോ എന്നു് ആദ്യം നോക്കണം.

Also see this: W:Help:Pipe_trick ViswaPrabha (വിശ്വപ്രഭ) 19:06, 6 ഒക്ടോബർ 2011 (UTC)[മറുപടി]


പ്രോബ്ലം മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ വിക്കികളിലുമുണ്ട്. --Roshan (സംവാദം) 05:40, 19 ഡിസംബർ 2011 (UTC)[മറുപടി]

bugzilla:44029 - ഇക്കാര്യത്തിന് ഒരു ബഗ്ഗിട്ടിട്ടുണ്ട്. --Vssun (സംവാദം) 12:56, 16 ജനുവരി 2013 (UTC)[മറുപടി]

സോഷ്യൽ നെറ്റ്വർക്ക് ഷെയർ ബട്ടണുകൾ

തമിഴ് വിക്കിപീഡിയയിൽ നോക്കിയപ്പോൾ പണിസഞ്ചി എന്ന വിഭാഗത്തിൽ വിക്കിതാളുകൾ എളുപ്പത്തിൽ മെയിൽ ചെയ്യാനും സോഷ്യൽ നെറ്റ് വർക്കുകളിലേക്ക് (ഫേസ്ബുക്ക്,ട്വിറ്റർ..) പേജുകൾ ഷെയർ ചെയ്യാനുമുള്ള ബട്ടണുകൾ കാണാനിടയായി. (ലിങ്ക് നോക്കുക). വിക്കിപീഡിയ കണ്ണികൾ ബൂലോകത്ത് കൂടുതൽ പ്രചരിക്കപ്പെടും എന്നതിനാൽ ഈ സൗകര്യം മലയാളം വിക്കിപീഡിയയിലും കൊണ്ടുവരണമെന്നാഗ്രഹിക്കുന്നു. ഇതിനെക്കുറിച്ച് തമിഴിൽ എന്തോ വിവരങ്ങൾ ta:விக்கிப்பீடியா:பகிர்வி താളിലുണ്ട്. ഈ സംവിധാനം ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൽ മെച്ചപ്പെട്ട നിലയിൽ (ഗൂഗിൾ പ്ലസ്സ്, ഐഡന്റിക്ക, ഡയസ്പോറ..) തുടങ്ങിയവയിലേക്ക് കൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലായാൽ അടിപൊളിയായി. എല്ലാവരുടേയും അഭിപ്രായങ്ങളും സഹായങ്ങളും തേടുന്നു. --മനോജ്‌ .കെ 20:16, 20 മേയ് 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു- ആവശ്യമുള്ളവർക്ക് മാത്രം സജ്ജമാക്കാനോ ആവശ്യമില്ലാത്തവർക്ക് ഒഴിവാക്കാനോ കഴിയണം; ആവശ്യമുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാനും പറ്റിയാൽ നന്ന് :) --തച്ചന്റെ മകൻ (സംവാദം) 12:33, 21 മേയ് 2012 (UTC)[മറുപടി]
  • എതിർക്കുന്നു----അൽഫാസ് 10:10, 11 ജൂൺ 2012 (UTC)ഫാസ് 07:52, 2 ജൂൺ 2012 (UTC)

സംവാദം

ഇത് ചെയ്യുന്നതിനു പ്രധാനമായും വേണ്ടത് നമൂടെ പ്രെറ്റിയൂആരെൽ സംവിധാനം ഒന്ന് പരിഷക്കരിക്കുകയാണെന്ന് തോന്നുന്നു. നിലവിൽ നമ്മൾ മാനുവലായി ഉണ്ടാക്കുകയാണ്. അത് തമിഴ് വിക്കിയിലെ പൊലെ യാത്രികമായി നിർമ്മിക്കപ്പെടുന്ന സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. അതിനാൽ അതിനെ കുറിച്ചുള്ള ചർച്ചയും ഇതോടൊപ്പം തുടങ്ങണം. --ഷിജു അലക്സ് (സംവാദം) 01:35, 21 മേയ് 2012 (UTC)[മറുപടി]

ഇത് ഓരോ പേജിലും വെയ്കുന്നതിനുള്ള സംവിധാനമല്ലേ ഉണ്ടാകേണ്ടത്...?Adv.tksujith (സംവാദം) 01:50, 21 മേയ് 2012 (UTC)[മറുപടി]
ആവശ്യമെങ്കിൽ എല്ലാ പേജുകളിലേയും Pretty URLകൾ ബോട്ട് ഉപയോഗിച്ച് ട്രാൻസ്‌ലിറ്റെറേറ്റ് ചെയ്തു് മൊഴി സ്റ്റാൻഡേർഡിൽ മംഗ്ലീഷിൽ ആക്കാവുന്നതാണു്. അതിൽ ഒരു വിഭാഗത്തിനുതന്നെ popular version Manglish ഉപയോഗിച്ച് കൂടുതൽ പ്രിറ്റി യു.ആർ.എല്ലുകളും ഉണ്ടാക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:37, 21 മേയ് 2012 (UTC)[മറുപടി]
പ്ര.യു.ആർ.എൽ. പരിഷ്കരിക്കുന്നതിനോട് യോജിക്കുന്നു. പക്ഷേ മംഗ്ലീഷ് വേണ്ട.. --സുഗീഷ് (സംവാദം) 09:33, 21 മേയ് 2012 (UTC)[മറുപടി]
നമ്മുടെ ലിപിമാറ്റപ്രകാരമനുസരിച്ച് താളുകളിലേക്ക് ഓട്ടോറീഡയറക്റ്റ് ഉണ്ടാവുന്നതല്ലേ വെറുതേ കുറേ തിരിച്ചുവിടൽത്താളുകൾ ഉണ്ടാക്കുന്ന മംഗ്ലീഷ് പ്രെറ്റി യു.ആർ.എല്ലിനെക്കാൾ നല്ലത്?--തച്ചന്റെ മകൻ (സംവാദം) 12:24, 21 മേയ് 2012 (UTC)[മറുപടി]
ഇതിന്റെ സാങ്കേതികനേട്ടങ്ങളെക്കുറിച്ച് ഫലവത്തായി ചർച്ച ചെയ്യാനാനെങ്കിൽ ഞാൻ കൂടുതൽ വിശദീകരിക്കാം. അതല്ലെങ്കിൽ ഒന്നും പറയാനില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:40, 21 മേയ് 2012 (UTC)[മറുപടി]
വേണ്ടവർ ഇതുമാതിരി ഒരു ജാവാസ്ക്രിപ്റ്റ് സ്വന്തം ഉപയോക്തൃമണ്ഡലത്തിൽ നിർമ്മിച്ചിട്ടാല് മതിയാകും എന്നു കരുതുന്നു. ഒപ്പം ഇപ്പോഴത്തെ പ്രെറ്റി പരിഷ്കരിക്കുന്നതിനോട് യോജിക്കുന്നു.--അഖിലൻ 14:20, 25 മേയ് 2012 (UTC)[മറുപടി]
ഇപ്പോഴത്തെ പ്രെറ്റി യൂ.ആർ.എലിന്റെ ഗുണം ആൾക്കാർക്ക് കാണുമ്പോൾ തന്നെ എന്തിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകും എന്നതാണ്. ഷോർട്ട് യൂ.ആർ.എലിന്റെ ഗുണം ഓരോ താളിലും ഉപയോക്താക്കൾ തന്നെയോ, ബോട്ടുപയോഗിച്ചോ ചേർക്കേണ്ട എന്നതാണ്. തമിഴർ ഷോർട്ട് യൂ.ആർ.എൽ. വികസിപ്പിക്കാനുള്ള പ്രധാന കാരണം തമിഴ് വിക്കിയിൽ ഇംഗ്ലീഷ് തിരിച്ചുവിടൽ ഉണ്ടാക്കുന്നതിലുള്ള അന്ധമായ (എന്റെ അഭിപ്രായം) വിരോധം കൊണ്ടാണ് ;-). ക്രമരഹിതമായി അക്ഷരങ്ങൾ പെറുക്കി വെച്ച് യൂ.ആർ.എൽ. ഉണ്ടാക്കി പങ്ക് വെയ്ക്കുന്നതിലും മനസ്സിലാക്കാൻ എളുപ്പം അർത്ഥമുള്ള പദങ്ങൾ തന്നെയാണ്. അല്ലെങ്കിൽ തന്നെ പേഴ്സന്റ്-എൻകോഡിങ് ഇല്ലെങ്കിൽ വിക്കിമീഡിയ വിക്കികളുടെ യൂ.ആർ.എലുകൾ അത്ര നീളമുള്ളവയോ, സങ്കീർണ്ണമോ ഒന്നുമല്ലല്ലോ. ഷോർട്ട് യൂ.ആർ.എൽ. ഇംഗ്ലീഷ് ഇന്റർവിക്കിയിൽ നിന്നോ, അല്ലെങ്കിൽ ഉപയോക്താക്കൾ എഴുതി നൽകുന്ന പദത്തിൽ നിന്നും യൂആർ.എലിലെ ലേഖനത്തിന്റെ തിരിച്ചറിയൽ ഭാഗം ഉണ്ടാക്കുകയാണെങ്കിൽ അതേറെ ഉപകാരപ്രദമായിരുന്നു. ലിങ്ക് ഷെയർ ചെയ്യുന്ന സൈറ്റുകൾ ലിങ്കിലെ കണ്ടന്റ് ഭാഗം പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ പ്രെറ്റി യൂ.ആർ.എലിലേയോ മറ്റേതെങ്കിലുമോ തിരിച്ചുവിടലുകളിലെ ഉള്ളടക്കം ശരിയായി പ്രദർശിപ്പിക്കപ്പെടണമെന്നില്ല എന്നതാണ് പരിഹരിക്കേണ്ട പ്രശ്നം.--പ്രവീൺ:സം‌വാദം 17:50, 25 മേയ് 2012 (UTC)[മറുപടി]


നമുക്ക് മിക്കവാറും എല്ലാ ലേഖനങ്ങളിലും പ്രെറ്റി യൂ ആർ എൽ ഉണ്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, അത് ഉള്ള ലേഖനങ്ങളിൽ ആ കണ്ണി എടുത്തും അല്ലാത്തവയിൽ താളിന്റെ പേരു തന്നെ ഉപയോഗിച്ചും ഈ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൗകര്യം മലയാളം വിക്കിയിൽ എനേബിൾ ചെയ്തു കൂടെ? --ഷിജു അലക്സ് (സംവാദം) 04:30, 22 നവംബർ 2012 (UTC)[മറുപടി]

ഇതിനോട് യോജിക്കുന്നു. മലയാളത്തിൽ നാമകരണം ചെയ്ത ചിത്രങ്ങൾക്കും ഈ രീതിയിൽ ഒരു പ്രെറ്റി യു.ആർ.എൽ. കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. --117.196.175.187 14:45, 2 ജനുവരി 2013 (UTC) (ക്ഷമിക്കണം മുകളിലെ തിരുത്തൽ നടത്തിയത് ഞാനാണ്. ലോഗിൻ ചെയ്തിരുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 2 ജനുവരി 2013 (UTC)[മറുപടി]

മൈഎസ്ക്യുഎല്ലും മൈസീക്വലും

MySQLനെ സംബന്ധിച്ച് മൈഎസ്ക്യുഎൽ എന്നും മൈസീക്വൽ എന്നും രണ്ട് ലേഖനങ്ങൾ നിലവിലുണ്ട്. രണ്ടിലെയും ഉള്ളടക്കം ഒന്നു തന്നെയാണ്. യഥാർത്ഥ ഉച്ചാരണം മൈഎസ്ക്യുഎൽ ആണെന്നും മൈസീക്വൽ അല്ലെന്നും ഇംഗ്ലിഷ് വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അതിനാൽ മൈസീക്വൽ മൈഎസ്ക്യുഎല്ലിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. --അൽഫാസ് 09:34, 11 ജൂൺ 2012 (UTC)

മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളുടെ മികവു് രേഖപ്പെടുത്താനുള്ള എക്സ്റ്റൻഷൻ ചേർക്കൽ

മീഡിയവിക്കി സോഫ്റ്റ്‌വെയറിലെ വളരെ ഉപകാരപ്രദവും ഇതിനകം ദൃഡക്ഷമത കൈവരിച്ചിട്ടുള്ളതുമായ ഒരു പ്രധാനപ്പെട്ട അനുബന്ധ ടൂൾ ആണു് "ആർട്ടിക്കിൾ ഫീഡ്ബാക്ക് എക്സ്റ്റൻഷൻ". ഇംഗ്ലീഷ് അടക്കമുള്ള മറ്റു പ്രധാന വിക്കിപീഡിയകളിലൊക്കെ ഈ ടൂൾ വർഷങ്ങൾക്കുമുമ്പു മുതലേ ലഭ്യമാണു്.

http://www.mediawiki.org/wiki/Extension:ArticleFeedback

ഈ ടൂൾ വിക്കിപീഡിയയിൽ സ്ഥാപിച്ചുകഴിഞ്ഞാൽ,

  • ഓരോ ഉപയോക്താവിനും ഓരോ ലേഖനങ്ങൾക്കും നേരെ ഒന്നു മുതൽ അഞ്ചു വരെ തലങ്ങളുള്ള (അഞ്ചു നക്ഷത്രങ്ങൾ) മാർക്കു് രേഖപ്പെടുത്താം. ലേഖനത്തിന്റെ മികവ് അനുസരിച്ച് മോശമായ ലേഖനങ്ങൾക്കു് കുറവും (ഏറെ മെച്ചപ്പെടുവാനുണ്ടു് എന്ന അർത്ഥത്തിൽ) എന്നും ഗുണമേന്മയുള്ളവയ്ക്കു് കൂടുതലും നക്ഷത്രങ്ങൾ ചാർത്താം. ലേഖനത്തിന്റെ ഉള്ളടക്കമോ രൂപമോ മാറുകയാണെങ്കിൽ ഒരിക്കൽ രേഖപ്പെടുത്തിയ റേറ്റിങ്ങ് അതാതു് ഉപയോക്താവിനു തന്നെ തിരുത്തുവാനും കഴിയും.
  • വിശ്വസനീയത (Trustworthiness) , വിഷയത്തിലുള്ള കൃത്യത (objectiveness), പൂർണ്ണത (Completeness), അവതരണഭംഗി (presentation) എന്നീ നാലു തുറകളിലാണു് ഈ റേറ്റിങ്ങുകൾ നൽകാൻ കഴിയുക.
  • ഓരോ താളിനും റേറ്റിങ്ങ് നൽകിയ ഉപയോക്താക്കൾ ആരൊക്കെയാണെന്നു് വേറൊരു ഉപയോക്താവിനു് തിരിച്ചറിയാൻ കഴിയില്ല.
  • ഇത്തരം ഒരു സംവിധാനം മലയാളത്തിൽ കൊണ്ടു വന്നാൽ, നമ്മുടെ ലേഖനങ്ങളെ അവയുടെ മികവനുസരിച്ച് തരം തിരിക്കുവാനും തീരെ പിന്നോക്കം നിൽക്കുന്ന ലേഖനങ്ങളെ പ്രത്യേക ശ്രദ്ധ നൽകി പരിപോഷിപ്പിക്കുവാനും കഴിയും. നല്ല ലേഖനങ്ങൾ മാത്രം തെരഞ്ഞെടുത്ത് വിക്കിപീഡിയയുടെ മിനി-എഡിഷനുകൾ തയ്യാറാക്കാനും ഉള്ളടക്കത്താഴ്ച്ച അവലോകനം ചെയ്യാനും എളുപ്പമാവും.
  • ഈ ടൂൾ സ്ഥാപിക്കുന്നതുകൊണ്ട് സർവ്വറിനു് പരിഗണിക്കാവുന്നത്ര അളവിൽ അധിക ലോഡ് ഉണ്ടാവുന്നില്ല.
  • ഒരു ഉപയോക്താവ് എന്ന നിലയിൽ ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ടൂൾ രണ്ടുവർഷത്തോളമായി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടു്. ഇതുവരെ എന്തെങ്കിലും ദൂഷ്യഫലങ്ങൾ സ്വയം തിരിച്ചറിയുകയോ മറ്റുള്ളവരിൽനിന്നും വായിച്ചറിയുകയോ ചെയ്തിട്ടില്ല.

I propose that the Malayalam Wikipedia install, use and maintain the reliable and well-proven Media Wiki extension "Article Feedback" in order to facilitate more efficient review, analysis and improvement of its content.

I also request all users to support this proposal at the earliest so we can file a bug at the Wikimedia. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:02, 18 ജൂൺ 2012 (UTC)[മറുപടി]

ഈ ടൂളിനെ കുറിച്ചുള്ള ചർച്ച മുൻപ് ഇവിടെ നടന്നിട്ടുണ്ട്. അത്യാവശ്യം വിവരങ്ങളുള്ള ചില ലേഖനങ്ങളിൽ മാത്രം ഈ സംവിധാനം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായം പറഞ്ഞത്. അതിനായി അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ എന്ന വർഗ്ഗം തന്നെ സൃഷ്ടിച്ചു. എന്നാൽ എല്ലാ ലേഖനങ്ങളിലും ഇത് ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു ലേഖനത്തിന്റെ 30 പതിപ്പുകൾക്ക് ശേഷം ഒരാൾ നൽകിയ റേറ്റിംഗ് എക്സ്പയർ ആകും എന്നാണ് ഈ ടൂളിനെ കുറിച്ച് വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. --Jairodz (സംവാദം) 08:23, 18 ജൂൺ 2012 (UTC)[മറുപടി]

ഇങ്ങനെയൊരു നിർദ്ദേശം മുമ്പു വന്നിരുന്നോ എന്നു ഞാൻ പരിശോധിച്ചെങ്കിലും ഇപ്പോൾ കാണിച്ചുതരുന്നതുവരെ എനിക്കു കണ്ടുപിടിക്കാനായിരുന്നില്ല. എന്തുകൊണ്ടാണു് ഈ ടൂൾ ചേർക്കുന്നതിനോട് ആളുകൾക്കു് വൈമനസ്യം എന്നും മനസ്സിലായില്ല. അവിടെ നടന്ന ചർച്ച തന്നെ നിർഭാഗ്യകരമായി തോന്നുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെ കാര്യക്ഷമമായി ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു് ഇതു്. ഒരു താളിന്റെ വലുപ്പമോ ചെറുപ്പമോ നോക്കാതെ, ലഭ്യമാവേണ്ട ഒരു സൗകര്യമാണു് ഇതു് എന്നു ഞാൻ ശക്തിയായി വിശ്വസിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:45, 18 ജൂൺ 2012 (UTC)[മറുപടി]

ബഗിൽ എല്ലാ ലേഖനങ്ങളിലും എനേബിൾ ചെയ്യാൻ പറഞ്ഞ് പുതുക്കിയിട്ടുണ്ട്. --Vssun (സംവാദം) 02:57, 25 നവംബർ 2012 (UTC)[മറുപടി]

പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം

പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം എന്നീ മൂന്നു ഫലകങ്ങൾ വരുമ്പോൾ ഒരേ വരിയിൽ ഒതുങ്ങുന്നില്ല, ദയവായി ശ്രദ്ധിക്കുമല്ലോ. --എഴുത്തുകാരി സംവാദം 06:41, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഏതാണ് താൾ? പ്രെറ്റിയുആർഎൽ, ഫീച്ചേർഡ്, കോഓർഡ് ഫലകങ്ങൾ മുമ്പ് ക്രമീകരിച്ചതാണ്. ശബ്ദം ഫലകം ഏതാണ്? --പ്രവീൺ:സം‌വാദം 07:21, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വൈക്കം മുഹമ്മദ് ബഷീർ എന്ന താളിൽ പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം എന്നീ ഫലകങ്ങൾ ഒരേ വരിയിൽ തന്നെ ഒതുങ്ങിയിട്ടുണ്ടല്ലോ. --Anoop | അനൂപ് (സംവാദം) 07:26, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഈ ചിത്രം നോക്കുമല്ലോ പ്രെറ്റിക്കു ശേഷമോ മുൻപോ വരേണ്ടതല്ലേ ആ സ്പീക്കർ ചിത്രം ?(ആമുഖത്തിണ് തിരുത്തൽ ഞാൻ എനേബിൾ ചെയ്തതുകൊണ്ടാണോ ഇങ്ങനെ)--എഴുത്തുകാരി സംവാദം 07:45, 21 നവംബർ 2012 (UTC)[മറുപടി]

ടൈംലൈൻ ഗ്രാഫുകളിലെ മലയാളം

ടൈംലൈൻ ഗ്രാഫുകൾ നിർമ്മിക്കുമ്പോൾ അവയ്ക്കുള്ളിൽ നൽകുന്ന കൂട്ടക്ഷരം ചിതറിപ്പോകുന്നു. (ചിത്രമാക്കിമാറ്റുമ്പോൾ zwj പ്രവർത്തിക്കുന്നില്ലെന്ന് തോനുന്നു. - പുള്ളികൾ വലത്തേക്ക് തട്ടുന്നുമുണ്ട്) ഉദാ: ഫലകം:Timeline Debian GNU/Linux അതിനെന്താ പ്രതിവിധി --അഖിലൻ 06:22, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇറക്കുമതി പ്രശ്നങ്ങൾ

  1. Cascaded template import സുഗമമായി പ്രവർത്തിക്കുന്നില്ല. ഒരു ലെവൽ താഴെയുള്ള ഫലകങ്ങൾ മിക്കപ്പോഴും ഓരോരോ ഫലകമായി manual ആയി ഇറക്കുമതി ചെയ്യണം. രണ്ടു മിനിറ്റെടുത്തിരുന്ന പല ഇറക്കുമതിയും ഇപ്പോൾ മണിക്കൂറിനു മേൽ എടുക്കുന്നു.
  2. താഴെപ്പറയുന്ന പതിപ്പുകൾ ഇറക്കുമതി ചെയ്തെന്ന് Recent Changes ഇൽ കാണുന്നെങ്കിലും പ്രസ്തുത ഫലകത്തിന്റെ ഹിസ്റ്ററിയിൽ ഒന്നുമില്ല. മുകളിൽ സൂചിപ്പിച്ച ഇറക്കുമതിപ്രശ്നം പ്രദർശിപ്പിച്ച താളുകളാണ് താഴെപ്പറയുന്നവ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇറക്കുമതി ചെയ്ത മറ്റു ഫലകങ്ങളിലൊന്നിലുമൊട്ട് ഈ പ്രശ്നമില്ല താനും. ഒരുപക്ഷേ യാന്ത്രികമായി മെർജ്ജ് പ്രവർത്തിക്കാത്ത താളുകളാവുമോ ഇവ?
  • ഇറക്കുമതി നടന്നതായി രേഖപ്പെടുത്തിയ104 ഫലകങ്ങളിൽ ഇറക്കുമതി താളിന്റെ നാൾവഴിയിൽ ചേർക്കപ്പെടാത്ത 38 താളുകൾ അനുബന്ധ ഇറക്കുമതി പ്രവർത്തനരേഖയോടുകൂടി താഴെ
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:50 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unicode ‎(en:ഫലകം:Unicode എന്നതിൽ നിന്ന് 43 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:49 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/ulink ‎(en:ഫലകം:Unichar/ulink എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:49 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/na ‎(en:ഫലകം:Unichar/na എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:47 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/hexformat ‎(en:ഫലകം:Unichar/hexformat എന്നതിൽ നിന്ന് 10 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:45 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/glyph ‎(en:ഫലകം:Unichar/glyph എന്നതിൽ നിന്ന് 7 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:44 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/main ‎(en:ഫലകം:Hex2dec/main എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:43 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/2 ‎(en:ഫലകം:Hex2dec/2 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/1 ‎(en:ഫലകം:Hex2dec/1 എന്നതിൽ നിന്ന് 6 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec ‎(en:ഫലകം:Hex2dec എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:• ‎(en:ഫലകം:• എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:41 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Tsh ‎(en:ഫലകം:Tsh എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:40 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Middot ‎(en:ഫലകം:Middot എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:40 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Dot size ‎(en:ഫലകം:Dot size എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:39 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Bull ‎(en:ഫലകം:Bull എന്നതിൽ നിന്ന് 12 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:38 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:· ‎(en:ഫലകം:· എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:38 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Location mark+ ‎(en:ഫലകം:Location mark+ എന്നതിൽ നിന്ന് 9 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:36 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Infobox map ‎(en:ഫലകം:Infobox map എന്നതിൽ നിന്ന് 32 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:35 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Infobox coord ‎(en:ഫലകം:Infobox coord എന്നതിൽ നിന്ന് 7 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:34 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Coord/display/inline,title ‎(en:ഫലകം:Coord/display/inline,title എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:34 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convinfobox/pri2 ‎(en:ഫലകം:Convinfobox/pri2 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:33 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/sqmi ‎(en:ഫലകം:Convert/sqmi എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:33 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/round ‎(en:ഫലകം:Convert/round എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:31 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Spaces ‎(en:ഫലകം:Spaces എന്നതിൽ നിന്ന് 21 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:30 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Tlb ‎(en:ഫലകം:Tlb എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Loop15 ‎(en:ഫലകം:Loop15 എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:In5 ‎(en:ഫലകം:In5 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Strlen short ‎(en:ഫലകം:Strlen short എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:28 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac1 ‎(en:ഫലകം:Convert/numdisp/frac1 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:27 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Frac ‎(en:ഫലകം:Frac എന്നതിൽ നിന്ന് 8 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:27 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac-1 ‎(en:ഫലകം:Convert/numdisp/frac-1 എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/outsep ‎(en:ഫലകം:Convert/outsep എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac ‎(en:ഫലകം:Convert/numdisp/frac എന്നതിൽ നിന്ന് 14 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp ‎(en:ഫലകം:Convert/numdisp എന്നതിൽ നിന്ന് 11 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/mi2 ‎(en:ഫലകം:Convert/mi2 എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/m ‎(en:ഫലകം:Convert/m എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:25 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/km2 ‎(en:ഫലകം:Convert/km2 എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:25 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/km ‎(en:ഫലകം:Convert/km എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:24 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/ft ‎(en:ഫലകം:Convert/ft എന്നതിൽ നിന്ന് 5 പതിപ്പുകൾ)

--ജേക്കബ് (സംവാദം) 02:23, 29 ഒക്ടോബർ 2012 (UTC)[മറുപടി]

മേൽപ്പറഞ്ഞ ഫലകങ്ങൾ മുമ്പ് ഇറക്കുമതി ചെയ്യുന്നതിനുപകരം manual ആയി പകർത്തിയതിനാൽ സംഭവിക്കുന്ന merge conflict എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനുള്ള പരിഹാരം മലയാളം വിക്കിയിൽ പ്രസ്തുത ഫലകങ്ങളുടെ എല്ലാ പതിപ്പുകളും പൂർണ്ണമായി നീക്കിയശേഷം ഇറക്കുമതി ചെയ്യുക എന്നതാണ്. ഇതിലും മെച്ചപ്പെട്ട മാർഗ്ഗങ്ങൽ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.
മറ്റൊരു കാര്യം merge conflict ഉള്ള ഫലകങ്ങൾ എല്ലാം ഇപ്പറഞ്ഞ രീതിയിൽ ശരിയാക്കിയാൽ ഉള്ള മറ്റൊരു ഗുണം തർജ്ജമ ചെയ്ത ഫലകങ്ങളിൽ മിക്കപ്പോഴും merge conflict കാണിക്കുമ്പോൾ ഇറക്കുമതി ചെയ്ത പതിപ്പുകൾ പെട്ടെന്ന് revert ചെയ്യുകയോ manual ആയി മെർജ് ചെയ്യുകയോ ചെയ്യാം എന്നുള്ളതാണ്.
--ജേക്കബ് (സംവാദം) 03:20, 15 ഡിസംബർ 2012 (UTC)[മറുപടി]

നാൾവഴി - ഒപ്പ് സമയം

നാൾവഴിയിലുള്ള അതേ സമയം ഒപ്പിടുന്ന സമയത്തും എന്തുകൊണ്ടാണ് വരാത്തത് ? ഇതു രണ്ടും ഒന്നാവണം എന്നാണെന്റെ അഭിപ്രായം. ഈ തിരുത്തലിന്റെ നാൾവഴി സമയം. (12:26, 21 നവംബർ 2012‎ Ezhuttukari (സംവാദം | സംഭാവനകൾ | തടയുക)‎ . . (1,92,342 ബൈറ്റുകൾ) (+514)‎ . . (→‎നാൾവഴി - ഒപ്പ് സമയം: പുതിയ ഉപവിഭാഗം) (ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക | മാറ്റം തിരസ്ക്കരിക്കുക)) --എഴുത്തുകാരി സംവാദം 06:56, 21 നവംബർ 2012 (UTC)[മറുപടി]

അതേ തിരുത്തിന്റെ സമയം ഞാൻ കാണുന്നത് ഇങ്ങനെയാണ് : 07:56, 21 നവംബർ 2012‎ Ezhuttukari (സംവാദം | സംഭാവനകൾ | തടയുക)‎ . . (1,92,342 ബൈറ്റുകൾ)
കാര്യം ഇത്രയേ ഉള്ളൂ. എഴുത്തുകാരിയുടെ ക്രമീകരണങ്ങളിൽ ഇന്ത്യൻ സമയമാണ്, എന്റേതിൽ സ്വിസ്സ് സമയവും. അതിനാൽ നാൾവഴിയിൽ നമ്മുടെ ടൈംസോണനുസരിച്ചുള്ള സമയമാണ് കാണിക്കുക. എന്നാൽ താളുകളിൽ സമയം കൊടുക്കുന്നത് ടെക്സ്റ്റ് രൂപത്തിലായതിനാൽ ഇങ്ങനെ സമയം മാറ്റാൻ വഴിയില്ല. അതിനാൽ എല്ലാവർക്കും ഒരേ സമയം വരാനുള്ള ഒരേയൊരുവഴി എല്ലാവരുടെ സമയങ്ങളും UTC യിൽ കൊടുക്കുകയാണ്. ഇതാണ് ശരിക്കും സംഭവിക്കുന്നത് -- റസിമാൻ ടി വി 08:26, 21 നവംബർ 2012 (UTC)[മറുപടി]
നന്ദി റസിമാൻ UTC ആക്കി ക്രമീകരിച്ചു. --എഴുത്തുകാരി സംവാദം 16:17, 21 നവംബർ 2012 (UTC)[മറുപടി]

#time

#time function പ്രവർത്തിക്കുന്നില്ലെന്നു തോന്നുന്നു. ദയവായി കറുത്ത വെള്ളിയാഴ്ച (കച്ചവടം) എന്ന താളിലെ ഇൻഫോബോക്സ് കാണുക. --ജേക്കബ് (സംവാദം) 23:38, 22 നവംബർ 2012 (UTC)[മറുപടി]

മാസങ്ങളുടെ മലയാളം പേര് ഫങ്ഷന് മനസ്സിലാകാത്തതുകൊണ്ടായിരിക്കണം. ഏതായാലും ആ ലേഖനത്തിൽ #time ആവശ്യമില്ലെന്ന് കരുതുന്നു, ഇപ്പോഴത്തെ രൂപം നോക്കുക -- റസിമാൻ ടി വി 09:44, 23 നവംബർ 2012 (UTC)[മറുപടി]
നന്ദി, പക്ഷേ ഇംഗ്ലീഷ് പേര് ഉപയോഗിച്ചപ്പോഴും അതേ പ്രശ്നമുണ്ടായിരുന്നു. ഇത് #formatnum എന്ന functionനുള്ള പ്രശ്നം പോലെ ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാലാണ് ഇവിടെ ഉന്നയിച്ചത്. --ജേക്കബ് (സംവാദം) 09:17, 24 നവംബർ 2012 (UTC)[മറുപടി]
ഇത് നോക്കൂ. ഇൻപുട്ട് ആയി ഇംഗ്ലീഷ് പേരുപയോഗിക്കുമ്പോൾ മലയാളത്തിൽ ഔട്ട്പുട്ട് കിട്ടുന്നു. മലയാളത്തിൽ ഇൻപുട്ട് കൊടുക്കുമ്പോഴാണ് പ്രശ്നം -- റസിമാൻ ടി വി 10:37, 24 നവംബർ 2012 (UTC)[മറുപടി]
മനസ്സിലായി. നന്ദി, ഞാൻ ദിവസത്തിന്റെ പേരുമാത്രമായിരുന്നു ഇംഗ്ലീഷിൽ കൊടുത്തുനോക്കിയത്. --ജേക്കബ് (സംവാദം) 06:06, 25 നവംബർ 2012 (UTC)[മറുപടി]

തലക്കെട്ട് മാറ്റം

ഒരു താൾ രണ്ടാൾക്കെങ്ങനെയാണ് തലക്കെട്ട് മാറ്റാൻ സാധിക്കുക? ഞാൻ 23:20നു വരുത്തിയ മാറ്റം Cockrell Hill, Texas എന്ന താളിന്റെ നാൾവഴിയിലില്ലതാനും.. ഇതിനി എനിക്കു കണ്ണുപിടിയ്ക്കാത്തതാണോ? :)

  • (തലക്കെട്ട് മാറ്റങ്ങളുടെ രേഖ); 23:21 . . Abin jv (സംവാദം | സംഭാവനകൾ | തടയുക) എന്ന ഉപയോക്താവ് Cockrell Hill, Texas എന്ന താൾ കോക്രെൽ ഹിൽ (ടെക്സസ്) എന്നാക്കി മാറ്റിയിരിക്കുന്നു ‎(തലക്കെട്ട് മലയാളമല്ല)
  • (മാറ്റം | നാൾവഴി) . . കോക്ക്രെൽ ഹിൽ (ടെക്സസ്)‎; 23:20 . . (+41)‎ . . ‎Jacob.jose (സംവാദം | സംഭാവനകൾ | തടയുക)‎
  • (തലക്കെട്ട് മാറ്റങ്ങളുടെ രേഖ); 23:20 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) എന്ന ഉപയോക്താവ് Cockrell Hill, Texas എന്ന താൾ കോക്ക്രെൽ ഹിൽ (ടെക്സസ്) എന്നാക്കി മാറ്റിയിരിക്കുന്നു ‎

--ജേക്കബ് (സംവാദം) 09:20, 16 ഡിസംബർ 2012 (UTC)[മറുപടി]

ആ ഉപയോക്താവ് Cockrell Hill, Texas എന്ന തിരിച്ചുവിടലായി മാറിയ തലക്കെട്ട് എടുത്തായിരിക്കണം വീണ്ടും തലക്കെട്ട് മാറ്റിയത്. അതിന്റെ ഫലമായി ഇരട്ട തിരിച്ചുവിടൽ ഉണ്ടായി. ഞാൻ അതിനെ താങ്കൾ സൃഷ്ടിച്ച യഥാർഥ താളിലേക്കു തിരിച്ചുവിട്ടു. ഈ മാറ്റം കാണുക, ഈ മാറ്റവും--റോജി പാലാ (സംവാദം) 09:47, 16 ഡിസംബർ 2012 (UTC)[മറുപടി]

Extension:PostEdit

For Non-Malayalam speakers: This vote is regarding a proposal to inlcude Extension:PostEdit in ml.wikipedia

മലയാളം വിക്കിയിൽ ഒരു താൾ തിരുത്തി സേവുചെയ്യുമ്പോൾ താളിനു മുകളിലായി താങ്കൾ വരുത്തിയ മാറ്റം സേവ് ചെയ്തിരിക്കുന്നു എന്ന രീതിയിലുള്ള ഒരു സന്ദേശം ഉൾക്കൊള്ളിക്കാൻ ഉദ്ദേശിക്കുന്നു. (ചിത്രം കാണുക) ഇതിനായുള്ള എക്സ്റ്റൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാനായി ഏവരുടേയും അഭിപ്രായം തേടുന്നു. mw:Extension:PostEdit കാണുക.--റോജി പാലാ (സംവാദം) 05:04, 31 ഡിസംബർ 2012 (UTC)[മറുപടി]

നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക. സംവാദങ്ങൾ സംവാദം എന്ന തലക്കെട്ടിൽ മാത്രം നടത്തുക.

അനുകൂലം

  • അനുകൂലിക്കുന്നു- വിശ്വപ്രഭ ViswaPrabha Talk 05:26, 31 ഡിസംബർ 2012 (UTC) താൻ ചെയ്ത ജോലി പൂർണ്ണമായി എന്നു് ഉപയോക്താവിനു് പൂർണ്ണബോദ്ധ്യം വരാൻ ഇതു സഹായകമാണു്.[മറുപടി]

പ്രതികൂലം

നിഷ്പക്ഷം

സംവാദം

ഇക്കാര്യത്തിനായുള്ള ബഗ് bugzilla:43532 കാണുക. --Vssun (സംവാദം) 09:04, 31 ഡിസംബർ 2012 (UTC)[മറുപടി]

തിരുത്തിയത് സേവ് ചെയ്തു എന്നുറപ്പിക്കാം എന്നല്ലാതെ മറ്റെന്തെങ്കിലും ഗുണം ഇതുകൊണ്ടുണ്ടോ? --Sivahari (സംവാദം) 04:49, 1 ജനുവരി 2013 (UTC)[മറുപടി]
അനുഭവസമ്പന്നരായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു കാര്യമാണെന്നു തോന്നില്ലെങ്കിലും, വിക്കി എഡിറ്റിങ്ങ് ശീലം പഠിച്ചുവരുന്നവർക്കു് അത്തരം ഒരു ഫീഡ്ബാക്ക് ലഭിയ്ക്കുന്നതു് വളരെ ഉപകാരപ്രദവും പ്രോത്സാഹനകരവുമാണു്. വിശ്വപ്രഭViswaPrabhaസംവാദം 04:46, 3 ജനുവരി 2013 (UTC)[മറുപടി]

Sorry for not writing in Malayalam, but just wanted to say that this being rolled out this week. Thanks, Steven (WMF) (സംവാദം) 19:36, 2 ജനുവരി 2013 (UTC)[മറുപടി]

Thank you for your prompt response! And wish you a very Wiki new year! :) വിശ്വപ്രഭViswaPrabhaസംവാദം 04:46, 3 ജനുവരി 2013 (UTC)[മറുപടി]

- ഈ ഫീച്ചർ നിലവിൽവന്നു. --Vssun (സംവാദം) 10:22, 3 ജനുവരി 2013 (UTC)[മറുപടി]

കൊല്ലവർഷത്തിൽ നിന്നും മാറ്റാൻ

കൊല്ലവർഷ തീയതികളെ ജോർജിയൻ കലണ്ടറിലേക്ക് മാറ്റാൻ നമുക്ക് എന്തെങ്കിലും ഉപകരണങ്ങളുണ്ടോ ? ഈ താളിലെ മലയാള വർഷം ഇപ്രകാരം മാറ്റണമല്ലോ. അത്തരം എന്തെങ്കിലും ഉപകരണങ്ങൾ ലഭ്യമെങ്കിൽ അത് കൊല്ലവർഷ കാലഗണനാരീതി എന്ന താളിലേക്ക് ചേർക്കാൻ കഴിയില്ലേ ..? --Adv.tksujith (സംവാദം) 10:07, 1 ജനുവരി 2013 (UTC)[മറുപടി]

ഫലകം:User-multi/gssൽ ഒന്നു കൈവച്ചാൽ നന്നായിരുന്നു. ഇപ്പോൾ {{{user}}} parameterൽ space ഉണ്ടെങ്കിൽ ഇത് പ്രവർത്തിക്കുന്നില്ല. ഉദാ: വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിലുപയോഗിച്ചിരിക്കുന്ന ഫലകം:Admin എന്ന ഫലകം ഫലകം:User-multi/gss ഉപയോഗിക്കുന്നു.

തെറ്റായി കാണുന്നതിന് ഉദാഹരണം:

  • Sadik Khalid (talk · contribs · blocks · protections · deletions · page moves · rights · Khalid actions)

ശരിയായി കാണുന്നതിന് ഉദാഹരണം:

  • Jacob.jose (talk · contribs · blocks · protections · deletions · page moves · rights · actions)

--ജേക്കബ് (സംവാദം) 22:48, 6 ജനുവരി 2013 (UTC)[മറുപടി]

ഇപ്പോൾ ശരിയായില്ലേ? (Sadik Khalid (talk · contribs · blocks · protections · deletions · page moves · rights · RfA)) -- റസിമാൻ ടി വി 05:22, 7 ജനുവരി 2013 (UTC)[മറുപടി]
float വളരെ നന്ദി :) --ജേക്കബ് (സംവാദം) 06:42, 7 ജനുവരി 2013 (UTC)[മറുപടി]

സാങ്കേതിക സഹായം ആവശ്യമുണ്ട്. Special:Whatlinkshere/ഫലകം:Ns:Wikipedia talk എന്ന (നിലവിലില്ലാത്ത) താളിലേയ്ക്ക് 11 ഫലകങ്ങളിൽനിന്ന് അനുബന്ധകണ്ണികൾ ഉണ്ട്. ഇത് ഏതു ഫലകത്തിൽ എവിടെനിന്നാണ് വരുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു. ഈ ഫലകങ്ങളുടെയെല്ലാം ഏറ്റവും പുതിയ പതിപ്പ് ഇംഗ്ലീഷ് വിക്കിനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏതോ ഉപഫലകത്തിൽ പഴയ പതിപ്പുള്ളതാവാം പ്രശ്നം. --ജേക്കബ് (സംവാദം) 01:46, 12 ജനുവരി 2013 (UTC)[മറുപടി]

ns ഒരു ഫലകമല്ല, മാന്ത്രികവാക്കാണ്. "Wikipedia talk" എന്നത് "വിക്കിപീഡിയ സംവാദം" എന്ന നാമമേഖലയുടെ alias അല്ലാത്തതുകൊണ്ടുള്ള പ്രശ്നമാണ് -- റസിമാൻ ടി വി 04:52, 12 ജനുവരി 2013 (UTC)[മറുപടി]
എന്താണിതിനു പരിഹാരം. ബഗ് ഫയൽ ചെയ്യണോ? "Wikipedia talk" എന്നത് "വിക്കിപീഡിയ സംവാദം" എന്ന നാമമേഖലയുടെ alias ആക്കിയതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? --ജേക്കബ് (സംവാദം) 04:59, 12 ജനുവരി 2013 (UTC)[മറുപടി]
ബഗ് ഫയൽ ചെയ്യേണ്ടിവരും. ഇതുകൊണ്ട് പ്രശ്നമൊന്നുമുണ്ടാവില്ല -- റസിമാൻ ടി വി 05:01, 12 ജനുവരി 2013 (UTC)[മറുപടി]

അടുക്കും ചിട്ടയും

വിക്കിപീഡിയയിൽ മേയുമ്പോൾ ഒരു അടുക്കും ചിട്ടയും ഇല്ലായ്മ അനുഭവപ്പെടുന്നു . വിഷയങ്ങൾ ഇഷ്ടം പോലെയുണ്ട്. ഏതെങ്കിലും വിഷയം തപ്പിയാൽ വിവരം അറിയും.!!! അന്നത്തെ കാര്യം പോക്കാണ് !!! ഒരുപക്ഷെ നാഥനില്ലാക്കളരി ആയതുകൊണ്ടാവാം. --Raveendrankp (സംവാദം) 03:58, 19 ജനുവരി 2013 (UTC)[മറുപടി]

ലേഖനങ്ങളെ ചിട്ടപ്പെടുത്തിവക്കുന്നതിന് വർഗ്ഗീകരണം, കവാടങ്ങൾ എന്നിവയുണ്ട്. ഏതെങ്കിലും വിഷയത്തിൽ താൽപര്യമുണ്ടെങ്കിൽ അതിനുള്ള കവാടം തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് കവാടം:ജ്യോതിശാസ്ത്രം കാണുക. --Vssun (സംവാദം) 05:54, 19 ജനുവരി 2013 (UTC)[മറുപടി]

ചെക്ക്‌യൂസർ

വിക്കിപീഡിയയിൽ ഈയിടെയായി ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും തിരുത്തൽ യുദ്ധത്തിലരങ്ങേറുന്നുണ്ട്. ഇതിൽ പലതും നിലവിലുള്ള ഉപയോക്താക്കളെ അപകീർത്തിപ്പെടുത്തുന്നതായി മാറിയിട്ടുണ്ട്. (ഉദാ: 1, 2 ) ഇവയുടെ ഉറവിടം കണ്ടെത്താൻ എപ്പോഴും മെറ്റയിൽ പോയി റിക്വസ്റ്റിട്ട് കാത്തിരിക്കുക പ്രാവർത്തികമല്ലാത്തതിനാൽ മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം എന്നു അഭ്യർത്ഥിക്കുന്നു. --അഖിലൻ 17:34, 24 ജനുവരി 2013 (UTC)[മറുപടി]

  • നിഷ്പക്ഷം ഇത്തരക്കാരെ നേരിടാൻ വിക്കിപ്പീഡിയയിൽ നിലവിലുള്ള രീതികൾ തന്നെ മതിയെന്നു തോന്നുന്നു എനിക്ക്. "ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും" - ഐഡന്റിറ്റി വെളിപ്പെടുത്തൽ നിർബന്ധമില്ലല്ലോ വിക്കിയിൽ. മേല്പറഞ്ഞ ഉദാഹരണത്തിൽ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയെന്നാണ് കാര്യം. ഇത്തിരി വൈകിയെങ്കിലും കാര്യങ്ങൾ വരുതിയിലായെന്ന് തോന്നുന്നു. "മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം" - ഇത്തരം കാര്യത്തെപ്പറ്റിയുള്ള അജ്ഞത കാരണം നിക്ഷ്പക്ഷ നിലപാടെടുക്കുന്നു. --Vinayaraj (സംവാദം) 17:58, 24 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും ഇവിടെ കാണാം -- റസിമാൻ ടി വി 18:17, 24 ജനുവരി 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു 18+ താളുകളെഴുതാനും, തിരുത്തൽ യുദ്ധത്തിനും മറ്റുള്ള ഉപയോക്താക്കളുടെ നെഞ്ചത്തുകേറിയാവേണ്ട. ചെക്ക്‌യൂസർ മലയാളം വിക്കിയിലും വരട്ടെ(അങ്ങനെ ഒരു സംവിധാനം ഉണ്ടെങ്കിൽ) :) --വൈശാഖ്‌ കല്ലൂർ (സംവാദം) 18:22, 24 ജനുവരി 2013 (UTC)[മറുപടി]