ഉപയോക്താവ്:Raveendrankp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ 11 Aug 1960 -ൽ ജനിച്ചു. 19 Dec 2012 മുതൽ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. TTC ചെയ്യാതെ 6 മാസം അദ്ധ്യാപകനായി ജോലി നോക്കി സർക്കാരിൻറെ ശമ്പളം വാങ്ങിയിട്ടുണ്ട്. അക്കാലത്ത് അങ്ങനെ ഒരു policy ഉണ്ടായിരുന്നു. പിന്നെ ഏകദേശം 20 വര്ഷ‍ത്തോളം മിലിട്ടറി പോലീസിൽ ആയിരുന്നു. Head Clerk ആയി റിട്ടയർ ചെയ്തു. മൂന്ന് മക്കൾ. മൂത്ത മകൻറെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകൻ M.Com - ന് പഠിക്കുന്നു. ഇളയത് മകളാണ്, B.Com final year. ഞാനിപ്പോൾ കുവൈത്തിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇഷ്ടപ്പെട്ട hobbies - വായന, അത്യാവശ്യം ചിത്രം വരയ്ക്കും, പാചകത്തിൽ പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ താൽപ്പര്യം, TV, Internet. തീരെ ഇഷ്ടമില്ലാത്ത സംഗതികൾ - ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത്, ഭക്ഷണ സാധനങ്ങളിൽ മായം കലർത്തുന്നത്,duplicate മരുന്നുകൾ പിന്നെ അഴിമതിയും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Raveendrankp&oldid=1662511" എന്ന താളിൽനിന്ന് ശേഖരിച്ചത്