"തിരുവാരൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vi:Thiruvarur (huyện) |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ar:منطقة تيروفارور |
||
വരി 40: | വരി 40: | ||
[[വർഗ്ഗം:തമിഴ്നാട്ടിലെ ജില്ലകൾ]] |
[[വർഗ്ഗം:തമിഴ്നാട്ടിലെ ജില്ലകൾ]] |
||
[[ar:منطقة تيروفارور]] |
|||
[[de:Tiruvarur (Distrikt)]] |
[[de:Tiruvarur (Distrikt)]] |
||
[[en:Tiruvarur district]] |
[[en:Tiruvarur district]] |
17:00, 14 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല.2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ് തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക് കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.
പ്രധാന വ്യക്തിത്വങ്ങൾ
- എൻ . ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
- കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
- ടി. ആർ ബാലു - കേന്ദ്ര കാബിനെറ്റ് മന്ത്രി
പൊതുഭരണം
ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്
സ്ഥാനം
തഞ്ചാവൂർ | തഞ്ചാവൂർr, നാഗപട്ടണം | നാഗപട്ടണം, Karaikal | ||
തഞ്ചാവൂർ | നാഗപട്ടണം | |||
തിരുവരൂർ | ||||
തഞ്ചാവൂർ | ബംഗാൾ ഉൾക്കടൽ | നാഗപട്ടണം |