"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{ആധികാരികത|date=2010 ഒക്ടോബർ}}
{{ആധികാരികത|date=2010 ഒക്ടോബർ}}
{{prettyurl|Dasharatha}}
{{prettyurl|Dasharatha}}
ഭാരതീയ [[ഇതിഹാസം|പുരാണേതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ദശരഥൻ''' ([[Sanskrit]]: दशरथ, [[IAST]] ''Daśaratha'', [[Malay language|Malay]]: ''Dasarata'', [[Thai language|Thai]]: ''Thotsarot''). [[അജൻ|അജമഹാരാജാവിന്റെ]] പുത്രനും പിന്തുടർച്ചക്കാരനും [[അയോധ്യ|അയോധ്യയിലെ]] രാജാവുമായിരുന്നു ദശരഥൻ. രാമായണത്തിലെ പ്രധാനകഥാപാത്രവും [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരവുമായ [[ശ്രീരാമൻ|രാമന്റെ]] പിതാവ് കൂടിയാണ് ദശരഥൻ.
ഭാരതീയ [[ഇതിഹാസം|പുരാണേതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ദശരഥൻ''' ([[Sanskrit]]: दशरथ, [[IAST]] ''Daśaratha'', [[Malay language|Malay]]: ''Dasarata'', [[Thai language|Thai]]: ''Thotsarot''). [[അജൻ|അജമഹാരാജാവിന്റെ]] പുത്രനും പിന്തുടർച്ചക്കാരനും [[അയോധ്യ|അയോധ്യയിലെ]] രാജാവുമായിരുന്നു ദശരഥൻ. [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ [[ശ്രീരാമൻ|രാമന്റെ]] പിതാവ് കൂടിയാണ് ദശരഥൻ.


ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[സുമിത്ര]], [[കൈകേയി]] എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി [[ശ്രീരാമൻ|രാമനും]], സുമിത്രയിൽ പുത്രനായി [[ശത്രുഘ്നൻ|ശത്രുഘ്നനും]],[[ലക്ഷ്മണൻ|ലക്ഷ്മണനും]] കൈകേയിയിൽ പുത്രനായി [[ഭരതൻ|ഭരതനും]] അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനും കൌസല്യക്കും [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.
ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[കൈകേയി]], [[സുമിത്ര]] എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി [[ശ്രീരാമൻ|രാമനും]], കൈകേയിയിൽ പുത്രനായി [[ഭരതൻ|ഭരതനും]], സുമിത്രയിൽ പുത്രനായി [[ശത്രുഘ്നൻ|ശത്രുഘ്നനും]],[[ലക്ഷ്മണൻ|ലക്ഷ്മണനും]] അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.





19:05, 18 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ (Sanskrit: दशरथ, IAST Daśaratha, Malay: Dasarata, Thai: Thotsarot). അജമഹാരാജാവിന്റെ പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. വിഷ്ണുവിന്റെ അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ.

ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, കൈകേയിയിൽ പുത്രനായി ഭരതനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും,ലക്ഷ്മണനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.


അവലംബം



"https://ml.wikipedia.org/w/index.php?title=ദശരഥൻ&oldid=1031671" എന്ന താളിൽനിന്ന് ശേഖരിച്ചത്