ഹച്ചിൻസ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹച്ചിൻസ് (ടെക്സസ്)
നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
Government
 • മേയർആർട്ടിസ് ജോൺസൺ
Area
 • Total9.3 ച മൈ (24.1 കി.മീ.2)
 • ഭൂമി9.1 ച മൈ (23.6 കി.മീ.2)
 • ജലം0.2 ച മൈ (0.6 കി.മീ.2)  2.35%
ഉയരം466 അടി (142 മീ)
Population (2010)
 • Total5338
 • സാന്ദ്രത570/ച മൈ (220/കി.മീ.2)
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡ്75141
ഏരിയ കോഡ്972
FIPS കോഡ്48-35612[1]
GNIS ഫീച്ചർ ID1338331[2]
വെബ്‌സൈറ്റ്http://www.cityofhutchins.org/

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഹച്ചിൻസ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 5,338 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം[തിരുത്തുക]

ഡാളസ് ഡൗണ്ടൗണിനു ഏതാണ്ട് 9 മൈൽ തെക്കായി സ്ഥിതി ചെയ്യുന്ന ഹച്ചിൻസ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°38′38″N 96°42′27″W / 32.64389°N 96.70750°W / 32.64389; -96.70750 (32.643784, -96.707538)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 9.3 square miles (24.1 km2) ആണ്. ഇതിൽ 9.1 square miles (23.6 km2) കരപ്രദേശവും 0.23 square miles (0.6 km2) (2.35%) ജലവുമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Hutchins city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Hutchins city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹച്ചിൻസ്_(ടെക്സസ്)&oldid=2950360" എന്ന താളിൽനിന്ന് ശേഖരിച്ചത്