മുല്ലശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mullassery
village
Country India
StateKerala
DistrictThrissur
Government
 • ഭരണസമിതിGrama panchayath
ജനസംഖ്യ
 (2001)
 • ആകെ12,819
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680509
വാഹന റെജിസ്ട്രേഷൻKL-46
Nearest citythrissur

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുല്ലശ്ശേരി. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

 • അന്നക്കര എൽ പി സ്കൂൾ, മുല്ലശ്ശേരി
 • മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി
 • മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി
 • സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി
 • വിവേകാനന്ദ ഇ എം യു പ്പി സ്കൂൽ, മുല്ലശ്ശേരി
 • GOOD SHEPHERD'S CENTRAL SCHOOL,മുല്ലശ്ശേരി

ആരാധനാലയങ്ങൾ[തിരുത്തുക]

 • അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി
 • ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി
 • കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി
 • പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി
 • അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി
 • പൂവത്തൂർ ജുമാമസ്ജിദ്
 • കണ്ണോത്ത് ജുമാമസ്ജിദ്
 • എളവത്തൂർ ജുമാമസ്ജിദ്
 • സെന്റ് ആന്റണീസ് ചർച്ച്
 • പെരിങ്ങട് ചർച്ച്
 • മേരി മൗണ്ട് കാരമൽ ചർച്ച്
 • വെളിവാലത്ത് ദേവി ക്ഷേത്രം

അവലംബം[തിരുത്തുക]

 1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=മുല്ലശ്ശേരി&oldid=3347126" എന്ന താളിൽനിന്ന് ശേഖരിച്ചത്