Jump to content

മാർ യോഹന്നാൻ മാംദാന പള്ളി, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1888-ൽ തൃശ്ശൂരിൽ സ്ഥാപിതമായ ഒരു പൗരസ്ത്യ കൽദായ സുറിയാനി പള്ളിയാണ് മാർ യോഹന്നാൻ മാംദാന പള്ളി. തൃശ്ശൂരിൽ കിഴക്കേക്കോട്ടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വരാജ് റൗണ്ടിൽ നിന്ന് 1 കിലോ മീറ്ററും മണ്ണുഥ്റ്റിയിൽ നിന്ന് 7 കിലോ മീറ്ററും അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്, [1]

റഫറൻസുകൾ[തിരുത്തുക]

  1. Binil.P (2019-01-13GMT+053019:01:21+05:30). "Mar Yohannan Mamdhana Church, East Fort, Thrissur - Binil's Travelogue" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-08. {{cite web}}: Check date values in: |date= (help)

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]