"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) →‎ചലച്ചിത്രങ്ങൾ: മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് മറ്റൊരു താൾ ഉള്ളതിനാൽ ഇവിടത്തെ വിവരങ്ങൾ ഒഴിവാക്കുന്നു
റ്റാഗുകൾ: Manual revert Reverted 2017 സ്രോതസ്സ് തിരുത്ത്
വരി 64: വരി 64:
== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങൾ ==
{{പ്രലേ|മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{പ്രലേ|മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
''' 2023 '''
* കണ്ണൂർ സ്ക്വാഡ്
* ക്രിസ്റ്റഫർ
* നൻപൻ നേരത്ത് മയക്കം
''' 2022 '''
* റോഷാക്ക്
* പ്രിയൻ ഓട്ടത്തിലാണ്
* പുഴു
* സി.ബി.ഐ ഫൈവ് : ദി ബ്രയിൻ
* ഭീഷ്മപർവ്വം
''' 2021 '''
* വൺ
* ദി പ്രീസ്റ്റ്
''' 2020 '''
* ഷൈലോക്ക്
''' 2019 '''
* മാമാങ്കം
* ഗാനഗന്ധർവ്വൻ
* പതിനെട്ടാം പടി
* ഉണ്ട
* മധുരരാജ
''' 2018 '''
* ഒരു കുട്ടനാടൻ ബ്ലോഗ്
* എബ്രഹാമിൻ്റെ സന്തതികൾ
* അങ്കിൾ
* പരോൾ
* ക്യാപ്റ്റൻ
* സ്ട്രീറ്റ് ലൈറ്റ്സ്
''' 2017 '''
* മാസ്റ്റർപീസ്
* പുള്ളിക്കാരൻ സ്റ്റാറാ
* പുത്തൻ പണം
''' 2016 '''
* ദി ഗ്രേറ്റ് ഫാദർ
* തോപ്പിൽ ജോപ്പൻ
* വൈറ്റ്
* കസബ
* പുതിയ നിയമം
''' 2015 '''
* പത്തേമാരി
* ഉട്ടോപ്യയിലെ രാജാവ്
* അച്ഛാ ദിൻ
* ഭാസ്കർ ദി റാസ്കൽ
* ഫയർമാൻ
''' 2014 '''
* വർഷം
* രാജാധിരാജ
* മംഗ്ലീഷ്
* മുന്നറിയിപ്പ്
* ഗ്യാങ്സ്റ്റർ
* പ്രെയിസ് ദി ലോർഡ്
* ബാല്യകാലസഖി
''' 2013 '''
* സൈലൻസ്
* ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്
* കുഞ്ഞനന്ദൻ്റെ കട
* കടൽ കടന്നൊരു മാത്തുക്കുട്ടി
* ഇമ്മാനുവേൽ
* കമ്മത്ത് & കമ്മത്ത്
''' 2012 '''
* ബാവൂട്ടിയുടെ നാമത്തിൽ
* ഫെയ്സ് ടു ഫെയ്സ്
* ജവാൻ ഓഫ് വെള്ളിമല
* താപ്പാന
* കോബ്ര
* കിംഗ് & കമ്മീഷണർ
* ശിക്കാരി
''' 2011 '''
* വെനീസിലെ വ്യാപാരി
* ബോംബെ മാർച്ച് 12
* ദി ട്രെയിൻ
* ഡബിൾസ്
* ഓഗസ്റ്റ് 15
''' 2010 '''
* ബെസ്റ്റ് ആക്ടർ
* ബെസ്റ്റ് ഓഫ് ലക്ക്
* പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്
* കുട്ടിസ്രാങ്ക്
* പോക്കിരിരാജ
* പ്രമാണി
* യുഗപുരുഷൻ
* ദ്രോണ
''' 2009 '''
* ചട്ടമ്പിനാട്
* പാലേരി മാണിക്യം
* കേരള കഫേ
* കേരളവർമ്മ പഴശിരാജ
* ലൗഡ്സ്പീക്കർ
* ഡാഡികൂൾ
* ഈ പട്ടണത്തിൽ ഭൂതം
* ലവ് ഇൻ സിംഗപ്പൂർ
''' 2008 '''
* ട്വൻ്റി 20
* മായാബസാർ
* വൺവേ ടിക്കറ്റ്
* പരുന്ത്
* അണ്ണൻതമ്പി
* രൗദ്രം
* കഥ പറയുമ്പോൾ
* നസ്രാണി
''' 2007 '''
* ഒരേ കടൽ
* മിഷൻ 90 ഡേയ്സ്
* ബിഗ് ബി
* മായാവി
* കൈയൊപ്പ്
''' 2006 '''
* പളുങ്ക്
* കറുത്ത പക്ഷികൾ
* പോത്തൻ വാവ
* ഭാർഗവചരിതം മൂന്നാം ഖണ്ഡം
* പ്രജാപതി
* ബൽറാം vs താരാദാസ്
* തുറുപ്പ് ഗുലാൻ
''' 2005 '''
* ബസ് കണ്ടക്ടർ
* രാജമാണിക്യം
* നേരറിയാൻ സി.ബി.ഐ
* രാപ്പകൽ
* തസ്കരവീരൻ
* തൊമ്മനും മക്കളും
''' 2004 '''
* വേഷം
* ബ്ലാക്ക്
* കാഴ്ച
* അപരിചിതൻ
* വജ്രം
* സേതുരാമയ്യർ സി.ബി.ഐ
''' 2003 '''
* പട്ടാളം
* ക്രോണിക് ബാച്ച്ലർ
''' 2002 '''
* ഡാനി
* കൈയെത്തും ദൂരത്ത്
* ഫാൻ്റം
''' 2001 '''
* ദുബായ്
* രാക്ഷസരാജാവ്
''' 2000 '''
* ദാദാസാഹിബ്
* വല്യേട്ടൻ
* നരസിംഹം
* അരയന്നങ്ങളുടെ വീട്
''' 1999 '''
* പല്ലാവൂർ ദേവനാരായണൻ
* പ്രേം പൂജാരി
* എഴുപുന്നത്തരകൻ
* തച്ചിലേടത്ത് ചുണ്ടൻ
* മേഘം
* സ്റ്റാലിൻ ശിവദാസ്
* ദി ഗോഡ്മാൻ
''' 1998 '''
* ഇളവങ്കോട് ദേശം
* ഹരികൃഷ്ണൻസ്
* സിദ്ധാർത്ഥ
* ഒരു മറവത്തൂർ കനവ്
* ദി ട്രൂത്ത്
''' 1997 '''
* ഭൂതക്കണ്ണാടി
* കളിയൂഞ്ഞാൽ
* ഒരാൾ മാത്രം
''' 1996 '''
* ഉദ്യാനപാലകൻ
* ഇന്ദ്രപ്രസ്ഥം
* ആയിരം നാവുള്ള അനന്തൻ
* ഹിറ്റ്ലർ
* അഴകിയ രാവണൻ
''' 1995 '''
* ദി കിംഗ്
* ഓർമകൾ ഉണ്ടായിരിക്കണം
* നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
* ഒരു അഭിഭാഷകൻ്റെ കേസ് ഡയറി
* മഴയെത്തും മുൻപെ
''' 1994 '''
* സുകൃതം
* സാഗരം സാക്ഷി
* വിഷ്ണു
* പൊന്തൻമാട
''' 1993 '''
* വിധേയൻ
* ഗോളാന്തര വാർത്ത
* പാഥേയം
* സൈന്യം
* സരോവരം
* പാളയം
* ജാക്ക്പോട്ട്
* വാത്സല്യം
* ആയിരപ്പറ
* ധ്രുവം
''' 1992 '''
* പപ്പയുടെ സ്വന്തം അപ്പൂസ്
* കിഴക്കൻ പത്രോസ്
* മഹാനഗരം
* ജോണിവാക്കർ
* സൂര്യമാനസം
* കൗരവർ
''' 1991 '''
* നീലഗിരി
* അനശ്വരം
* കനൽക്കാറ്റ്
* അടയാളം
* ഇൻസ്പെക്ടർ ബൽറാം
* നയം വ്യക്തമാക്കുന്നു
* അമരം
''' 1990 '''
* പരമ്പര
* നമ്പർ 20 : മദ്രാസ് മെയ്ൽ
* ഈ തണുത്ത വെളുപ്പാൻകാലത്ത്
* കുട്ടേട്ടൻ
* അയ്യർ ദി ഗ്രേറ്റ്
* ഒളിയമ്പുകൾ
* കളിക്കളം
* സാമ്രാജ്യം
* മതിലുകൾ
* മിഥ്യ
* കോട്ടയം കുഞ്ഞച്ചൻ
* പുറപ്പാട്
* മൃഗയാ
* മഹായാനം
''' 1989 '''
* നായർസാബ്
* ജാഗ്രത
* അർത്ഥം
* കാർണിവൽ
* അഥർവ്വം
* ഉത്തരം
* ഒരു വടക്കൻ വീരഗാഥ
* അടിക്കുറിപ്പ്
* മുദ്ര
* ചരിത്രം
''' 1988 '''
* ശംഖനാദം
* മുക്തി
* തന്ത്രം
* 1921
* മറ്റൊരാൾ
* ഓഗസ്റ്റ് 1
* സംഘം
* അബ്കാരി
* ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്
* ദിനരാത്രങ്ങൾ
* വിചാരണ
* മനു അങ്കിൾ
''' 1987 '''
* നാൽക്കവല
* അനന്തരം
* ആൺകിളിയുടെ താരാട്ട്
* മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
* തനിയാവർത്തനം
* ന്യൂഡൽഹി
* കാലം മാറി കഥ മാറി
* അതിനുമപ്പുറം
* അടിമകൾ ഉടമകൾ
* നൊമ്പരത്തിപ്പൂവ്
* ഇത്രയും കാലം
* ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്
* ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമയ്ക്ക്
* കഥയ്ക്ക് പിന്നിൽ
* കൊട്ടും കുരവയും
''' 1986 '''
* എന്ന് നാഥൻ്റെ നിമ്മി
* രാരീരം
* കൊച്ചുതെമ്മാടി
* അവൾ കാത്തിരുന്നു അവനും
* രാക്കുയിലിൻ രാഗസദസിൽ
* സായംസന്ധ്യ
* പടയണി
* പ്രണാമം
* ഗീതം
* വീണ്ടും
* ഈ കൈകളിൽ
* ന്യായവിധി
* ആവനാഴി
* പൂവിന് പുതിയ പൂന്തെന്നൽ
* ഐസ്ക്രീം
* ആയിരം കണ്ണുകൾ
* മൂന്ന് മാസങ്ങൾക്ക് മുമ്പ്
* നന്ദി വീണ്ടും വരിക
* ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റ്
* അടുക്കാൻ എന്തെളുപ്പം
* സ്നേഹമുള്ള സിംഹം
* കാവേരി
* നേരം പുലരുമ്പോൾ
* പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
* അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
* പ്രത്യേകം ശ്രദ്ധിക്കുക
* ക്ഷമിച്ചു എന്നൊരു വാക്ക്
* മലരും കിളിയും
* കരിയിലക്കാറ്റ് പോലെ
* വാർത്ത
* ആളൊരുങ്ങി അരങ്ങൊരുങ്ങി
* മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
* ഇതിലെ ഇനിയും വരൂ
* ശ്യാമ
* ഒരു കഥ ഒരു നുണക്കഥ
''' 1985 '''
* അകലത്തെ അമ്പിളി
* കണ്ടു കണ്ടറിഞ്ഞു
* കാതോട് കാതോരം
* ഉപഹാരം
* കരിമ്പൂവിനക്കരെ
* ആ നേരം അൽപ്പ ദൂരം
* പുലി വരുന്നേ പുലി
* വിളിച്ചു വിളികേട്ടു
* കാണാതായ പെൺകുട്ടി
* ഈ ലോകം ഇവിടെ കുറെ മനുഷ്യർ
* യാത്ര
* നിറക്കൂട്ട്
* ഇടനിലങ്ങൾ
* ഇനിയും കഥ തുടരും
* പുഴയൊഴുകും വഴി
* എൻ്റെ കാണാക്കുയിൽ
* അങ്ങാടിക്കപ്പുറത്ത്
* അയനം
* ഒരു നോക്ക് കാണാൻ
* ഒന്നിങ്ങ് വന്നെങ്കിൽ
* മാന്യമഹാജനങ്ങളെ
* ഒരു സന്ദേശം കൂടി
* കഥ ഇതു വരെ
* ഈ ശബ്ദം ഇന്നത്തെ ശബ്ദം
* അനുബന്ധം
* ഒടുവിൽ കിട്ടിയ വാർത്ത
* മകൻ എൻ്റെ മകൻ
* തമ്മിൽ തമ്മിൽ
* ഈറൻസന്ധ്യ
* അവിടുത്തെപ്പോലെ ഇവിടെയും
* ഈ തണലിൽ ഇത്തിരി നേരം
* മുഹൂർത്തം 11:30ന്
* പറയാനും വയ്യ പറയാതിരിക്കാനും വയ്യ
* തിങ്കളാഴ്ച നല്ല ദിവസം
''' 1984 '''
* കോടതി
* ആൾക്കൂട്ടത്തിൽ തനിയെ
* ആരോരുമറിയാതെ
* ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
* ആയിരം അഭിലാഷങ്ങൾ
* അടിയൊഴുക്കുകൾ
* അക്കരെ
* അക്ഷരങ്ങൾ
* അലകടലിനക്കരെ
* അന്തിച്ചുവപ്പ്
* അറിയാത്ത വീഥികൾ
* അതിരാത്രം
* ചക്കരയുമ്മ
* ഇടവേളയ്ക്ക് ശേഷം
* എങ്ങനെ ഉണ്ടാശാനെ
* എൻ്റെ ഉപാസന
* എതിർപ്പുകൾ
* ഇതാ ഇന്നു മുതൽ
* ഇത്തിരിപ്പൂവെ ചുവന്ന പൂവെ
* കാണാമറയത്ത്
* കൂട്ടിനിളം കിളി
* ലക്ഷ്മണരേഖ
* മംഗളം നേരുന്നു
* മണിത്താലി
* ഒന്നാണു നമ്മൾ
* ഒന്നും മിണ്ടാത്ത ഭാര്യ
* ഒരു കൊച്ചുകഥ ആരും പറയാത്ത കഥ
* പാവം പൂർണിമ
* സന്ധ്യക്കെന്തിന് സിന്ദൂരം
* സന്ദർഭം
* തിരക്കിൽ അൽപ്പ സമയം
* വീണ്ടും ചലിക്കുന്ന ചക്രം
* വേട്ട
* വികടകവി
''' 1983 '''
* ഈറ്റില്ലം
* ആ രാത്രി
* ആദാമിൻ്റെ വാരിയെല്ല്
* അമേരിക്ക അമേരിക്ക
* അസ്ത്രം
* ചക്രവാളം ചുവന്നപ്പോൾ
* ചങ്ങാത്തം
* കൂലി
* എൻ്റെ കഥ
* ഗുരു ദക്ഷിണ
* ഹിമവാഹിനി
* ഇനിയെങ്കിലും
* കാട്ടരുവി
* കിന്നാരം
* കൊടുങ്കാറ്റ്
* കൂടെവിടെ
* ലേഖയുടെ മരണം, ഒരു ഫ്ലാഷ്ബാക്ക്
* മണിയറ
* മനസൊരു മഹാസമുദ്രം
* മറക്കില്ലൊരിക്കലും
* നാണയം
* നദി മുതൽ നദി വരെ
* ഒന്നു ചിരിക്കൂ
* ഒരു മാടപ്രാവിൻ്റെ കഥ
* ഒരു മുഖം പല മുഖം
* ഒരു സ്വകാര്യം
* പിൻനിലാവ്
* പ്രതിജ്ഞ
* രചന
* രുഗ്മ
* സാഗരം ശാന്തം
* സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
* ശേഷം കാഴ്ചയിൽ
* തീരം തേടുന്ന തിര
* വിസ
''' 1982 '''
* ഇന്നല്ലെങ്കിൽ നാളെ
* ബലൂൺ
* ആ ദിവസം
* അമൃതഗീതം
* ചമ്പൽക്കാട്
* ചിരിയോ ചിരി
* ഈ നാട്
* എന്തിനൊ പൂക്കുന്ന പൂക്കൾ
* ഇടിയും മിന്നലും
* ജോൺ ജാഫർ ജനാർദ്ധനൻ
* കെണി
* കോമരം
* ഒരു തിര പിന്നെയും തിര
* പടയോട്ടം
* പൊന്നും പൂവും
* പൂവിരിയും പുലരി
* പോസ്റ്റ് മോർട്ടം
* ശരവർഷം
* സിന്ദൂരസന്ധ്യയ്ക്ക് മൗനം
* തടാകം
* വീട്
* വിധിച്ചതും കൊതിച്ചതും
* യവനിക
''' 1981 '''
* അഹിംസ
* ഊതിക്കാച്ചിയ പൊന്ന്
* തൃഷ്ണ
* മുന്നേറ്റം
* സ്ഫോടനം
''' 1980 '''
* മേള
* വിൽക്കാനുണ്ട് സ്വപ്നങ്ങൾ
''' 1979 '''
* ദേവലോകം
''' 1973 '''
* കാലചക്രം
''' 1971 '''
* അനുഭവങ്ങൾ പാളിച്ചകൾ<ref>https://www.malayalachalachithram.com/listmovies.php?tot=348&a=55&p=1&ln=ml</ref><ref>https://www.digitelmathrubhumi.com,mathrubhumi star and style magazine July 2016 issue</ref>


== ബ്ലോഗ് ==
== ബ്ലോഗ് ==

12:32, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മമ്മൂട്ടി
മമ്മൂട്ടി
ജനനം
മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ

(1951-09-07) 7 സെപ്റ്റംബർ 1951  (72 വയസ്സ്)[1][2]
ദേശീയത ഇന്ത്യ
കലാലയം തേവര സേക്രട്ട് ഹാർട്ട് കോളജ്
എറണാകുളം മഹാരാജാസ് കോളജ്
എറണാകുളം ലോ കോളജ് (എൽ എൽ ബി)
തൊഴിൽചലച്ചിത്ര അഭിനേതാവ്
ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1979– ഇതുവരെ
ജീവിതപങ്കാളി(കൾ)സുൽഫത്ത് (1979–ഇതുവരെ)[3]
കുട്ടികൾസുറുമി
ദുൽഖർ സൽമാൻ
പുരസ്കാരങ്ങൾ1988 ൽ പത്മശ്രീ പുരസ്കാരം
1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
1999 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
2010 ൽ ഡോക്ടറ്റേറ്റ് - കേരള സർവ്വകലാശാല
2010 ൽ ഡോക്ടറേറ്റ് - കാലിക്കറ്റ് സർവ്വകലാശാല
വെബ്സൈറ്റ്www.mammootty.com

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. [4][5]

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

കുടുംബവും, ആദ്യകാല ജീവിതവും

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. [7][8] കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം[9] എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്.[10] അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.

സിനിമാ ജീവിതം

പുരസ്കാരങ്ങൾ

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം ലഭിച്ചു.[11]

ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്.

ഫിലിംഫെയർ അവാർഡുകൾ

കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജർമ്മനിയിലെ മെറ്റ്മാൻ നഗരത്തിലെത്തിയ മമ്മൂട്ടിയെ മെറ്റ്മാൻ മേയർ (Bernd Günther) നേരിൽ സന്ദർശിച്ച്, ആയുർവേദ ചികിത്സക്കായി കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതോടൊപ്പം ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.[12]

ചലച്ചിത്രങ്ങൾ

ബ്ലോഗ്

2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.[13]

അവലംബം

  1. "Happy 62nd birthday Mammootty: What makes him Malayalam cinema's superstar". CNN-IBN. 2013-09-07. Archived from the original on 2014-03-16. Retrieved 2014-03-16.
  2. "41 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ" (PDF). ഭാരത സർക്കാർ. Archived from the original on 2011-09-28. Retrieved 2019-05-15.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അഞ്ച്‌ രുചി വിശേഷങ്ങളും മമ്മൂട്ടിയും". mangalam.com. Retrieved 2014 August 13. {{cite web}}: Check date values in: |accessdate= (help)
  4. "Calicut University to confer D.Litt. on Mammootty today". The Hindu. 2010-12-01. Archived from the original on 2019-05-15. Retrieved 2019-05-15.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "University honour: It's Dr Mammootty now!". sify. Archived from the original on 2018-10-11. Retrieved 2019-05-15.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Kairali - About us". Malayalam Communications. Archived from the original on 2010-07-01. Retrieved 2019-05-15.{{cite web}}: CS1 maint: bot: original URL status unknown (link)
  7. https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.html
  8. https://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845
  9. "മമ്മൂട്ടി ജീവചരിത്രം". മമ്മൂട്ടി ഔദ്യോഗിക വെബ് വിലാസം. Archived from the original on 2018-10-12. Retrieved 2019-05-15.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "മമ്മൂട്ടി". മുവീരാഗ. Archived from the original on 2019-04-10. Retrieved 2019-05-15.{{cite web}}: CS1 maint: bot: original URL status unknown (link)
  11. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
  12. ജർമ്മൻ മേയർ നൽകിയ സ്വീകരണം
  13. http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html[പ്രവർത്തിക്കാത്ത കണ്ണി]

ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=മമ്മൂട്ടി&oldid=3988232" എന്ന താളിൽനിന്ന് ശേഖരിച്ചത്