സേക്രഡ് ഹാർട്ട് കോളേജ്, തേവര
Jump to navigation
Jump to search
എറണാകുളം ജില്ലയിലെ തേവരയിൽ സ്ഥിതി ചെയ്യുന്ന കലാലയമാണ് സേക്രഡ് ഹാർട്ട് കോളേജ്. 1944-ലാണ് സേക്രഡ് ഹാർട്ട് ആശ്രമത്തിന്റെ കീഴിലായി ഈ കലാലയം സ്ഥാപിതമായത്[1].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Sacred Heart College, Thevara എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |