കേരളപ്രഭ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളപ്രഭ പുരസ്‌‍ക്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരങ്ങളിൽ കേരളജ്യോതി പുരസ്‌‍ക്കാരത്തിനു പിന്നിൽ രണ്ടാമതുവരുന്ന പുരസ്കാരമാണ് കേരളപ്രഭ പുരസ്കാരം. ഇതിനുശേഷം വരുന്ന പുരസ്കാരമാണ് കേരളശ്രീ പുരസ്കാരം.

കേരളപ്രഭ പുരസ്കാരം നേടിയവർ[തിരുത്തുക]

2022 -ൽ ആദ്യ കേരളപ്രഭ പുരസ്കാരം ഓംചേരി എൻ. എൻ. പിള്ള, ടി. മാധവമേനോൻ, മമ്മൂട്ടി എന്നിവർ നേടി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളപ്രഭ_പുരസ്കാരം&oldid=3973091" എന്ന താളിൽനിന്ന് ശേഖരിച്ചത്