"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 108: വരി 108:
=== നിര്‍മാണം ===
=== നിര്‍മാണം ===
*[[ഇരുവര്‍ (തമിഴ് ചലച്ചിത്രം)|ഇരുവര്‍]] (1997)
*[[ഇരുവര്‍ (തമിഴ് ചലച്ചിത്രം)|ഇരുവര്‍]] (1997)

{{അപൂര്‍ണ്ണം}}
== പുറമേക്കുള്ള കണ്ണികള്‍ ==
== പുറമേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=0007124|name=Suhasini}}
*{{imdb name|id=0007124|name=Suhasini}}
{{National Film Award for Best Actress}}
{{National Film Award for Best Actress}}
{{actor-stub}}

[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:1961-ല്‍ ജനിച്ചവര്‍]]
[[വിഭാഗം:1961-ല്‍ ജനിച്ചവര്‍]]

07:47, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സുഹാസിനി
ജനനം
സുഹാസിനി

തൊഴിൽഅഭിനേത്രി‍, ഛായാഗ്രാഹക
ജീവിതപങ്കാളി(കൾ)മണിരത്നം
വെബ്സൈറ്റ്http://www.madrastalkies.com

സുഹാസിനി മണിരത്നം (തമിഴ്: சுஹாஸினி மணி ரத்னம்), അഥവാ സുഹാസിനി (ഓഗസ്റ്റ് 15, 1961) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് ഇവര്‍ അഭിനയജീവിതം തുടങ്ങുന്നത്.

തമിഴിലെ പ്രമുഖ നടനായ ചാരു ഹസന്റെ മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ മണിരത്നത്തെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവര്‍. [അവലംബം ആവശ്യമാണ്]

1996-ല്‍ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി. ഭര്‍ത്താവ് മണിരത്നവുമായി ചേര്‍ന്ന് മദ്രാസ് ടാക്കീസ് എന്ന പേരില്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനവും നടത്തുന്നുണ്ട്.

1986-ല്‍ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ല്‍ പത്മരാജന്‍ സം‌വിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ല്‍ വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകള്‍

സം‌വിധാനം ചെയ്തത്

രചന

നിര്‍മാണം

പുറമേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=സുഹാസിനി&oldid=428550" എന്ന താളിൽനിന്ന് ശേഖരിച്ചത്