"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
ശതവാഹന വാസ്തുകലയുടെ ഒരു ചിത്രം
(വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്)
(ശതവാഹന വാസ്തുകലയുടെ ഒരു ചിത്രം)
 
ഗൗതമിപുത്ര ശതകർണിക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ [[വസിഷ്ഠിപുത്ര പുലമാവി]] അധികാരമേറ്റു. ധാരാളം ശതവാഹനലിഖിതങ്ങളിൽ പുലമാവി പരാമർശിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നാണയങ്ങൾ വിസ്തൃതമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഈ കാരണങ്ങളാൽ അദ്ദേഹം ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം നിലനിർത്തുകയും സമ്പന്നമായ ഒരു രാജ്യത്തിന്നധിപനായിരുന്നുവെന്നും അനുമാനിക്കുന്നു. പുലമാവി ബല്ലാരി പ്രദേശം ശതവാഹനസാമ്രാജ്യത്തിലേക്കു കൂട്ടിചേർത്തതായി കരുതപ്പെടുന്നു. [[കൊറമാണ്ടൽ തീരം|കൊറമാണ്ടൽ തീരത്തുനിന്നു]] അദ്ദേഹത്തിന്റെ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ടു. അമരാവതിയിലെ സ്തൂപം അദ്ദേഹത്തിന്റെ ഭരണകാലത്ത് നവീകരിച്ചു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980 }}</ref>
[[File:010 Cave 3, Exterior (33156264563).jpg|thumb|right|ശതവാഹന വാസ്തുകല, മൂന്നാമത്തെ ഗുഹ, [[നാസിക് ഗുഹകൾ]]. ഗൗതമിപുത്ര ശതകർണിയുടെ ഭരണകാലത്ത് നിർമ്മാണം തുടങ്ങിയെന്നു വിശ്വസിക്കുന്നതും, വസിഷ്ഠിപുത്ര പുലമാവിയുടെ ഭരണസമയത്ത് പൂർത്തിയാക്കിയതും, [[സംഘം|ബുദ്ധസംഘങ്ങൾക്കു]] സമർപ്പിച്ചതുമാണ് ഈ ഗുഹ, 150 സി.ഇ]]
 
===വസിഷ്ഠിപുത്ര ശതകർണി===
363

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3315017" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി