സംവാദം:ശതവാഹന സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശത വാഹനർ എന്നല്ലേ മലയാളത്തിൽ? --ഒറ്റയാൻ 12:12, 6 ജൂലൈ 2007 (UTC)[reply]

ശാതവാഹനർ, അല്ലെങ്കിൽ സാതവാഹനർ എന്നാണ് ശരി എന്നു തോന്നുന്നു. ഉറപ്പുള്ള ആരെങ്കിലും മാറ്റൂ. Simynazareth 14:02, 13 ജൂലൈ 2007 (UTC)[reply]

noor vahanangal ulla vamsam

സാത വാഹനർ[1] തന്നെയാണ്‌ സരി. ശാത, ശത ഒക്കെ തെറ്റാണ്‌ .--ചള്ളിയാൻ ♫ ♫ 13:20, 17 ഓഗസ്റ്റ്‌ 2007 (UTC)

പക്ഷെ നീല കണ്ഠശാസ്ത്രി ശതവാഹനർ എന്നാണ്‌ ഉപയോഗിക്കുന്നത്. ?????? --ചള്ളിയാൻ ♫ ♫ 16:12, 11 ഏപ്രിൽ 2008 (UTC)[reply]

ദാ ഇത് തന്നെ തെളിവ്[തിരുത്തുക]

  1. എം.ആർ., രാഘവവാരിയർ (1997). ചരിത്രത്തിലെ ഇന്ത്യ. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. Cite has empty unknown parameter: |coauthors= (help)


സാതവാഹന സാമ്രാജ്യമെന്നുള്ളതാണ് പൊതുവായ ഉപയോഗമെന്നാണ് കേട്ടിരിക്കുന്നത്. സ്കൂളുകളിലും അങ്ങനെ തന്നെയാണ് പഠിപ്പിക്കാറുള്ളത്. മാളികവീട് (സംവാദം) 07:53, 19 ഫെബ്രുവരി 2018 (UTC)[reply]