ഉള്ളടക്കത്തിലേക്ക് പോവുക

കൊറമാണ്ടൽ തീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറമാണ്ടൽ തീരപ്രദേശങ്ങളടങ്ങിയ ജില്ലകൾ

ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനും ഇടയിലായുള്ള, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കൻ തീരപ്രദേശമാണ് കൊറമാണ്ടൽ തീരം. സുന്ദര വനപ്രദേശത്തിനും കന്യാകുമാരിക്കും ഇടയിലുള്ള രണ്ട് തീരസമതലത്തിലെ ഒരു തീരസമതലമാണ് കോറമണ്ടൽ തീരസമതലം

"https://ml.wikipedia.org/w/index.php?title=കൊറമാണ്ടൽ_തീരം&oldid=4443134" എന്ന താളിൽനിന്ന് ശേഖരിച്ചത്