ഉള്ളടക്കത്തിലേക്ക് പോവുക

ജുനാഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുനാഗഡ് Junagadh
જૂનાગઢ
city
Countryഇന്ത്യ
Stateഗുജറാത്ത്
Districtജുനാഗഡ്
സർക്കാർ
  ഭരണസമിതിജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷൻ
വിസ്തീർണ്ണം
  ആകെ
59 ച.കി.മീ. (23  മൈ)
ഉയരം
107 മീ (351 അടി)
ജനസംഖ്യ
 (2011)[1]
  ആകെ
3,20,250
  ജനസാന്ദ്രത5,400/ച.കി.മീ. (14,000/ച മൈ)
Languages
  Officialഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
362 00X
Telephone code0285
വാഹന രജിസ്ട്രേഷൻGJ-11
Civic agencyJunagadh Municipal Corporation
വെബ്സൈറ്റ്www.junagadhmunicipal.org

ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് ജുനാഗഡ് {ഇംഗ്ലീഷ്: Junagadh - pronunciation, (ഗുജറാത്തി: જુનાગઢ, Sindhi: جھونا ڳڙه). ഗീർനാർ കുന്നുകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഗുജറാത്തിലെ ഏഴാമത് വലിയ നഗരം കൂടിയാണ്. സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്നും അഹമ്മദാബാദിൽ നിന്നും 355-കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രാദേശിക ഭാഷയിൽ ജുനാഗഡ് എന്ന പദത്തിന് പഴയ കോട്ട എന്നാണർത്ഥമാക്കുന്നതു്.

അവലംബങ്ങൾ

[തിരുത്തുക]
  1. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (pdf). Office of the Registrar General & Census Commissioner, India. Retrieved 27 March 2012.

സ്രോതസ്സുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജുനാഗഡ്&oldid=4576323" എന്ന താളിൽനിന്ന് ശേഖരിച്ചത്