"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
[[അണുസംഖ്യ]] 15 ആയ [[മൂലകം|മൂലകമാണ്]] '''ഫോസ്ഫറസ്'''. '''P''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
[[ഗ്രീക്കുഭാഷ|ഗ്രീക്കുഭാഷയിൽ]] ''ഫോസ്'' എന്നതിന് ‘പ്രകാശം’ എന്നും ''ഫൊറസ്'' എന്നതിന് ‘വാഹകൻ’ എന്നുമാണ് അർത്ഥം. ഇതിൽ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉൽഭവം. '[[ഫോസ്ഫറസ്|ഭാവഹം]]' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം.
ആവർത്തനപ്പട്ടികയിൽ [[നൈട്രജൻ|നൈട്രജന്റെ]] ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഫോസ്ഫറസ്, [[ഫോസ്ഫേറ്റ് പാറകൾ|ഫോസ്ഫേറ്റ് പാറകളിൽ]] നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നേയില്ല.
 
182

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2422419" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി