Jump to content

തുടുപ്പതി

Coordinates: 11°18′8.28″N 77°32′57.14″E / 11.3023000°N 77.5492056°E / 11.3023000; 77.5492056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11°18′8.28″N 77°32′57.14″E / 11.3023000°N 77.5492056°E / 11.3023000; 77.5492056

തമിഴ് നാട്ടിലെ ഈറോഡ് ജില്ലയിലെ പെരുന്തുറ താലൂക്കിലെ ഒരു ഗ്രാമമാണ്‌ തുടുപ്പതി (Thudupathi) (Tamil: துடுப்பதி). ഇവിടെ നിന്ന് ദേശീയപാത-47 ലേക്ക് 2.5 കി.മീ ദൂരെ ഉള്ളൂ. ഇത് പെരുന്തുറ താലൂക്കിലെ ഒരു മുഖ്യസ്ഥലമാണു്. ഈ ഗ്രാമത്തിൽ അനേക ഉപഗ്രാമങ്ങൾ ഉണ്ട്, അവ:

  1. പാലക്കര
  2. കവുണ്ടംപാളയം
  3. ശാണാർപാളയം
  4. ചീരണംപാളയം
  5. വീരാച്ചിപ്പാളയം
  6. തുളുക്കപ്പാളയം
  7. ചിന്നമല്ലാം പാളയം
  8. തോപ്പാളയം
  9. തു. ഓലപ്പാളയം
  10. പല്ലാപാളയം
  11. തുടുപ്പതി വടക്ക്
  12. തുടുപ്പതി തെര്ക്ക്

സ്ഥലവിവരം

[തിരുത്തുക]

ദേശീയപാത 47 കടന്നുപോകുന്ന ഈറോഡിൽനിന്ന് ഈ ഗ്രാമം 25 കി.മീ. ദൂരെ പെരുന്തുറ-ഗോപിചെട്ടിപ്പാളയം പാതയിൽ സ്ഥിതി ചെയ്യുന്നു. ഈറോഡിൽ നിന്നു 12 A, 12B, 12D എന്നീ ബസ്സുകൾ തുടുപ്പതിയിലേക്കു് ലഭ്യമാണു്.

കാലാവസ്ഥ

[തിരുത്തുക]

വേനൽകാലത്ത് ഈ സ്ഥലത്തു താപനില 40 ഡിഗ്രീ സെൽഷ്യസെ എത്തും. ഇങ്ങ് ഇടവപ്പാതി മഴ കുറച്ച് പെയ്യും, കാരണം ഇത് പശ്ചിമ ഘട്ടത്തിൻ കിഴക്കേ ഉണ്ട്. പക്ഷേ, സെപ്ടെംബര് മാസത്തെ ഇവിടെ കനത്ത മഴ ഉണ്ട്. ഒക്ടോബറിലെ, തുലവർഷം തുടങ്ങുക, അതിനാൽ സ്ഥലത്ത് കനത്ത മഴ ഉണ്ടാവുക. ഈ കാലം താപനില 22 ഡിഗ്രീ ഓളം എത്തും. ജനുവരി തുടങ്ങി ഫെബ്രുവരി വരെ കുളിർകാലം ഉണ്ട്. അന്ൻ, താപനില ഏകകാലം 10 ഡിഗ്രീ എത്തും. പ്രതി കൊല്ലം ഈ സ്ഥലം 700 സെ. മീ മഴ പെയ്യുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ഈറോഡ് ചെങ്കുന്തർ എൻ‌ജീനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌.

"https://ml.wikipedia.org/w/index.php?title=തുടുപ്പതി&oldid=3546195" എന്ന താളിൽനിന്ന് ശേഖരിച്ചത്