കോടശ്ശേരി
ദൃശ്യരൂപം
| കോടശ്ശേരി | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | തൃശ്ശൂർ ജില്ല |
| ജനസംഖ്യ | 12,083 (2001[update]) |
| സമയമേഖല | IST (UTC+5:30) |
10°20′35″N 76°23′35″E / 10.34306°N 76.39306°E
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടിക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോടശ്ശേരി. [1]
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 12083 ആണ്. ഇതിൽ 6044 പുരുഷന്മാരും 6039 സ്ത്രീകളുമാണ്.[1]