കേക്കുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേക്കുകൾ[തിരുത്തുക]

Name Picture Origin Distinctive ingredients and description
എയ്ഞ്ചൽ കേക്ക് Angel cake slice.jpg യുണൈറ്റഡ് കിംഗ്ഡം [1] സ്പോഞ്ച് കേക്ക്, ക്രീം, ഫുഡ് കളറിംഗ്
എയ്ഞ്ചൽ ഫുഡ് കേക്ക് Angel food cake with strawberries (4738859336).jpg യുണൈറ്റഡ് സ്റ്റേറ്റ്സ് മുട്ട വെള്ള, വാനില, ടാർടർ ക്രീം
ആപ്പിൾ കേക്ക് Hollandse appeltaart.jpg ജർമ്മനി ആപ്പിൾ, കാരമൽ ഐസിംഗ്
ആപ്പിൾസോസ് കേക്ക് Applesauce cake.jpg ആദ്യകാല കൊളോണിയൽ കാലഘട്ടത്തിലെ വടക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് കോളനികൾ [2] പ്രാഥമിക ചേരുവകൾ ആയ ആപ്പിൾ സോസ്, മാവും പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കിയത്
അരനി ഗാലുസ്ക Arany-galuska.jpg ഹംഗറി
റൊമാനിയ
യീസ്റ്റ് ചേർത്ത് കുഴെച്ച മാവിൽ, വാനില കസ്റ്റാർഡുള്ള ഒരു കേക്ക്
അവക്കാഡോ കേക്ക് Mocha almond fudge avocado cake (4673005762).jpg അവക്കാഡോ ഉപയോഗിച്ചു തയ്യാറാക്കിയത്
ബബ്ക Baba or babka wielkanocna.jpg പോളണ്ട് ഐസിംഗ് ചെയ്ത ഈസ്റ്റർ കേക്ക്
ബല്ലോകും [3] അൽബേനിയ ധാന്യം മാവ്, വെണ്ണ, പഞ്ചസാര, വാനില
ബനാന കേക്ക് Banana cake.jpg ഒരു പ്രധാന ഘടകമായി വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയത്
ബാസ്ബൗസ Basboosa.jpg ലെബനോൻ ലളിതമായ സിറപ്പിൽ കുതിർന്നിരിക്കുന്ന മധുരമുള്ള ഒരു ലെബനോൻ കേക്ക്, സെമിനോന അല്ലെങ്കിൽ ഫരിന ഉപയോഗിച്ച് നിർമ്മിക്കുന്നു. തേങ്ങ കൂടി ചേർക്കുന്നു. സിറപ്പിൽ ഓറഞ്ച് ഫ്ളവർ വാട്ടർ, റോസ് വാട്ടർ എന്നിവ അടങ്ങിയിരിക്കുന്നു.
ബാടിക് കേക്ക് Malaysian batik cake.jpg മലേഷ്യ ചോക്ലേറ്റ് സോസ് അല്ലെങ്കിൽ റണ്ണി കസ്റ്റാർഡിൽ മാരി ബിസ്ക്കറ്റ് പൊടിചേർത്ത് നിർമ്മിച്ച ഒരു നോൺ ബേക്കുചെയ്ത കേക്ക് ഡിസേർട്ട്.
ബൗംകുച്ചെൻ Baumkuchen,dresden,Deutschland.JPG ജർമ്മനി ഒരു ജർമ്മൻ വെറൈറ്റിയായ സ്പിറ്റ് കേക്ക് ജപ്പാനിലും ജനപ്രിയമാണ്. കേക്ക് മുറിക്കുമ്പോൾ അതിൽ മരം മുറിക്കുമ്പോൾ കാണപ്പെടുന്ന വലയങ്ങൾക്ക് സമാനമായ വലയങ്ങൾ പോലെ കാണപ്പെടുന്നു. കേക്കിന് അതിന്റെ ജർമ്മൻ പേര് ആണ് നൽകിയിരിക്കുന്നത്.
ബെബിൻക Bebinca com gelado.jpg ഇന്ത്യ മാവ്, പഞ്ചസാര, നെയ്യ് (വെണ്ണ ), തേങ്ങാപ്പാൽ, മുട്ടയുടെ മഞ്ഞ
ബീയർ കേക്ക് Chocolate Stout Cake.jpg കേക്ക് നിർമ്മാണത്തിൽ ബിയർ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. സ്റ്റൗട്ട് ബിയർ ഉപയോഗിച്ച് നിർമ്മിച്ച ഒരുചോക്ലേറ്റ് ബന്ട്റ്റ് കേക്ക് ആണ്.
Better than sex കേക്ക് Better than sex cake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് ചോക്കലേറ്റ് അല്ലെങ്കിൽ മഞ്ഞ കേക്ക്, പഞ്ചസാര മിശ്രിതം, വിവിധ ഫില്ലിംഗുകൾ
ബോസ്റ്റൺ ക്രീം പൈ Bostoncreampie.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് മുട്ട കസ്റ്റാർഡ്, ചോക്കലേറ്റ്
ബനാന കേക്ക് /ബ്രെഡ് Banananutbread.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് ബനാന, ചിലപ്പോൾ പരിപ്പ്, ചോക്ലേറ്റ്
ബാനോഫീ പൈ Banoffeepie.jpg യുണൈറ്റഡ് കിംഗ്ഡം ബനാന, ടോഫീ, ബിസ്ക്കറ്റ്
ബാറ ബ്രിത്ത് Bara Brith.jpg യുണൈറ്റഡ് കിംഗ്ഡം (വെയിൽസ്) ഉണക്കമുന്തിരി, കിസ്‌മിസ്‌, കാൻഡീഡ് പീൽ
ബാറ്റെൻബർഗ് കേക്ക് Lyons battenberg cake.jpg യുണൈറ്റഡ് കിംഗ്ഡം മാഴ്സിപാൻ, അപ്രികോട്ട് ജാം
ബൗംകുച്ചെൻ Baumkuchen.jpg ജർമ്മനി യൂറോപ്പിൽ ഉടനീളം പല രാജ്യങ്ങളിലും അറിയപ്പെടുന്നു പാളികളായുള്ള ഒരുതരം പരമ്പരാഗത ഡിസേർട്ട് കേക്കും ജപ്പാനിലെ പ്രശസ്തമായ ഒരു ലഘുഭക്ഷണവും ഡെസേർട്ടും ആണ്. കേക്ക് മുറിക്കുമ്പോൾ അതിൽ മരം മുറിക്കുമ്പോൾ കാണപ്പെടുന്ന വലയങ്ങൾക്ക് സമാനമായ വലയങ്ങൾ പോലെ കാണപ്പെടുന്നു. കേക്കിന് അതിന്റെ ജർമ്മൻ പേര് ബൗംകുച്ചെൻ എന്ന് നൽകിയിരിക്കുന്നു. "ട്രീക്ക് കേക്ക്" എന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ബെബിൻക Large bibinka.jpg ഫിലിപ്പീൻസ് തേങ്ങ പാലും അരി മാവും
ബീനെൻസ്റ്റിച്ച് (ബീ സ്റ്റിംഗ്) Bienenstich.jpg ജർമ്മനി ബദാം, തേൻ, കസ്റ്റാർഡ് ക്രീം
ജന്മദിന കേക്ക് Birthday cake.jpg അജ്ഞാതം വിവിധ ചേരുവകളുള്ള ഒരു കേക്ക്, ചോക്ലേറ്റ് അല്ലെങ്കിൽ സ്പോഞ്ച്; പലപ്പോഴും ഐസിങ്ങ്, മെഴുകുതിരികൾ, എന്നിവ കേക്കിനുമുകളിൽ കാണപ്പെടുന്നു. കേക്കിനുമുകളിൽ മെഴുകുതിരികളുടെ എണ്ണം പലപ്പോഴും ഒരാളുടെ പ്രായം പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒമ്പത്-കാരൻറെ പിറന്നാൾ കേക്കിനുമുകളിൽ ഒമ്പത് മെഴുകുതിരികൾ ഉണ്ടാകും.
ബിസ്കോചോ ഡൊമിനികാനോ DominicanCake.jpg ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഈർപ്പവും തണുപ്പുള്ളതുമായ ഒരു കേക്ക്
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, often known as "Black Forest gâteau" or "Schwarzwälder Kirschtorte" Kirschtorte.jpg ജർമ്മനി ചെറി, കിർഷ്, ചോക്കലേറ്റ്
ബ്ലാക്ക്ഔട്ട് കേക്ക്, "ബ്രൂക്ക്ലിൻ ബ്ലാക്ക്ഔട്ട് കേക്ക്" എന്നും അറിയപ്പെടുന്നു Blackout cake.jpg ബ്രൂക്ക്ലിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ചോക്ലേറ്റ് പുഡ്ഡിംഗ്, ചോക്കലേറ്റ് പാളികൾ, ചോക്ലേറ്റ് കേക്ക് നുറുക്കുകൾ
ബ്ലിറ്റ്സ്ടോർട്ട് [4] ജർമ്മനി ഒരു "മിന്നൽ കേക്ക്" അല്ലെങ്കിൽ "ശീഘ്ര കേക്ക്".[5] Lemon zest and lemon juice add flavor to a blitztorte, which is a butter cake (butter, sugar, eggs, flour, and baking powder). It is called a blitztorte because it is quick to make. Also spelled as "blitz torte".[6]
ബ്ലോൻഡൈ Toffee blondies.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് രുചികരമായ, മധുരമുള്ള ഡിസേർട്ട് ബാർ. മാവ്, തവിട്ട് പഞ്ചസാര, വെണ്ണ, മുട്ട, ബേക്കിംഗ് പൗഡർ, വാനില എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വാൽനട്ട് അല്ലെങ്കിൽ പെക്കൻസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇതിൽ വെളുത്ത അല്ലെങ്കിൽ ഇരുണ്ടചോക്ലേറ്റ് ചിപ്സും ചേർക്കുന്നു.
ബൊലോ ഡി മെൽ "Bolo de mel" cakes, Madeira.jpg മഡെയ്റ ദ്വീപുകൾ ശർക്കരപ്പാവ്‌ അല്ലെങ്കിൽ തേൻ കൊണ്ട് നിർമ്മിച്ച മധുരമുള്ള, കനത്ത കേക്ക്, പലപ്പോഴും വാൽനട്ട്, ബദാം എന്നിവ ഉപയോഗിക്കുന്നു. "തേൻ കേക്ക്" എന്നും അറിയപ്പെടുന്നു.
ബ്രസീൽ നട്ട് കേക്ക് ബ്രസീൽ നട്ട് ഒരു പ്രധാന ഘടകമായി ഉപയോഗിച്ചു തയ്യാറാക്കിയത്, അവ ബ്രസീൽ, ബൊളീവിയ, പെറു എന്നിവയുടെ ആമസോൺ മേഖലകളിൽ സാധാരണമാണ്
ബട്ടർകുച്ചെൻ Butterkuchen2.JPG ജർമ്മനി ഒരു ട്രേയിൽ ബേക്ക് ചെയ്ത ലളിതമായ വെണ്ണയും മധുരവും ചേർത്ത ജർമ്മൻ കേക്ക്[7]
ബ്രൗണി Chocolate brownie.jpg യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിൽ ഉത്ഭവിച്ചതും 20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അമേരിക്കയിലും, കാനഡയിലും ജനപ്രിയവുമായ പരന്ന അല്ലെങ്കിൽ ബാറായിട്ടോ ബേക്ക്ചെയ്ത ചതുരത്തിലുള്ള ഒരു കേക്കാണിത് ,
ബസ്സെല്ലറ്റോ Buccellato 1.jpg സിസിലി തേൻ, മാർസാല വീഞ്ഞ്, പെരും ജീരകം, ഉണക്കമുന്തിരി
Budapestlängd [8] Budapestbakelse BÅn.JPG സ്വീഡൻ ക്രീം, ചേർത്ത് ടിന്നിലടച്ച പീച്ച്, ആപ്രിക്കോട്ട്, മന്ദാരിൻ ഓറഞ്ച് എന്നിവയുടെ കഷണങ്ങൾ നിറച്ച ഉരുണ്ട മെറിംഗു - ഹസൽനട്ട് കേക്ക്
ബന്ട്റ്റ് കേക്ക് BundtCake.JPG യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു 'ബന്ട്റ്റ് പാനിൽ ബേക്ക് ചെയ്ത് ഒരു പ്രത്യേക റിങ് ആകൃതിയിൽ രൂപപ്പെടുത്തിയെടുത്ത കേക്ക്.
വെണ്ണ കേക്ക് Hazelnut brown butter cake.jpg യുണൈറ്റഡ് കിംഗ്ഡം വെണ്ണ
ചിത്രശലഭ കേക്ക് Plain butterfly cake.jpg യുണൈറ്റഡ് കിംഗ്ഡം കപ്പ്കേക്കുകളുടെ ഒരു വകഭേദം, അതിൽ ഫെയറി-പോലെ "ചിറകുകൾ" കാണുന്നതിനാൽ "ഫെയറി കേക്ക്" എന്നു വിളിക്കുന്നു. ഈ കേക്കിൽ ഏതെങ്കിലും ഫ്ലേവർ ഉപയോഗിക്കുന്നു. ഫെയറി കേക്കിനു മുകളിൽ വച്ച് പകുതിയായി മുറിക്കുകയൊ അല്ലെങ്കിൽ ഒരു സ്പൂൺ കൊണ്ട് തുരക്കുകയോ ചെയ്യുന്നു. വെണ്ണ ക്രീം, ക്രീം, ജാം അല്ലെങ്കിൽ മറ്റ് മധുരപദാർത്ഥങ്ങൾ ഉപയോഗിച്ച് ദ്വാരത്തിൽ നിറയ്ക്കുന്നു. ഒടുവിൽ, രണ്ടു ഭാഗങ്ങളായി ബട്ടർഫ്ലൈ ചിറകു പോലെ വെണ്ണ ക്രീം ഉപയോഗിച്ച് ആകൃതിയുണ്ടാക്കുന്നു. കേക്ക് ചിറകുകൾ വിവിധ പാറ്റേണുകളിൽ ഐസിങ് ഉപയോഗിച്ച് അലങ്കരിക്കുന്നു.
കസ്സാറ്റ Cassata siciliana.jpg ഇറ്റലി (സിസലി) ചുറ്റും പഴച്ചാറുകൾ അല്ലെങ്കിൽ മദ്യം ഉപയോഗിച്ച് നനച്ച കസ്സാറ്റ സ്പോഞ്ച് കേക്കിൽ റികോട്ട ചീസ്, കാൻഡീഡ് പീൽ, ചോക്ലേറ്റ് അല്ലെങ്കിൽ വാനില, കന്നോലി ക്രീം ഉപയോഗിച്ച് നിറച്ചിരിക്കുന്നു. കൂടാതെ മാഴ്സിപാൻ, പിങ്ക്, പച്ച പേസ്റ്റൽ നിറത്തിലുള്ള ഐസിങ്, ഉപയോഗിച്ച് അലങ്കാര ഡിസൈനുകൾ കൊണ്ട് കേക്ക് മൂടിയിരിക്കുന്നു. കസ്സാറ്റയുടെ മുകളിൽ സിസിലിയുടെ സവിശേഷതയായ കാൻഡീഡ് പഴം, സിട്രസ് ഫലത്തിൻറെ കഷണങ്ങൾ ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു.
കാരറ്റ് കേക്ക് Carrot cake.jpg യുണൈറ്റഡ് കിംഗ്ഡം കാരറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഈർപ്പവും, മധുരമുള്ളതുമായ കേക്ക്
കാറ്റെർപില്ലർ കേക്ക് Colin the caterpillar cake.jpg യുണൈറ്റഡ് കിംഗ്ഡം ചോക്ലേറ്റ് സ്വിസ് റോളിൽ പഞ്ചസാര പൊതിഞ്ഞ ചോക്ലേറ്റ് ബീൻസ് ചേർത്ത ബ്രിട്ടീഷ് ജനപ്രിയമായ കേക്ക്
ചാർലോട്ട്(കേക്ക് ) Charlotte aux poires et chocolat.jpg ഫ്രാൻസ് റൊട്ടി, സ്പോഞ്ച് കേക്ക് അല്ലെങ്കിൽ ബിസ്കറ്റ് ; പഴം പാൽ അല്ലെങ്കിൽ കസ്റ്റാർഡ്
ചീസ്കേക്ക് Baked cheesecake with raspberries and blueberries.jpg പുരാതന ഗ്രീസ് ബിസ്ക്കറ്റ് പൊടിയോടൊപ്പം മൃദുവായ ചീസ്, മുട്ട, പഞ്ചസാര എന്നിവ ചേർത്ത് കട്ടിയേറിയ ഒരു പാളി കേക്കിനു മുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് ബേക്ക് ചെയ്യുകയോ റഫ്രിജറേറ്ററിൽ വച്ച് തണുപ്പിക്കുകയോ ചെയ്യുന്നു.
ചെന്ന പോഡ Chennapoda.jpg ഇന്ത്യ (ഒറിസ) പാൽക്കട്ടി, സെമോലിന എന്നിവയിൽ നിർമ്മിച്ച ഒരു കേക്ക്. പ്രധാന ചേരുവ പാൽക്കട്ടി ആയതിനാൽ "ച്ച്ഹെന" എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഒറീസ്സയിൽ ജനപ്രിയമായ ഈ കേക്കിൽ ച്ച്ഹെന ഏലക്ക നെയ്യ് കാഷ്വനെട്ട് എന്നിവയും ചേർത്തിരിക്കുന്നു.
ചെസ്റ്റ്നട്ട് കേക്ക് Ardéchois à la crème de marron.jpg ചെസ്റ്റ്നട്ട് അല്ലെങ്കിൽ വാട്ടർ ചെസ്റ്റ്നട്ട് ഉപയോഗിച്ച് തയ്യാറാക്കിരിക്കുന്നു. ഇത് ചൈനീസ് പാചകവിഭവത്തിലെ ഒരു വിഭവമാണ്.[9]
ചിഫോൺ കേക്ക് Chiffon cake 02.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് സസ്യ എണ്ണ, മുട്ട, പഞ്ചസാര, മാവ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മൃദുവായ, കേക്ക്
ചോക്ക്ലേറ്റ് കേക്ക് Chocolate cake with chocolate frosting topped with chocolate.jpg അജ്ഞാതം ചോക്ക്ലേറ്റ്
ക്രിസ്തുമസ്സ് കേക്ക് Christmas cake, Boxing Day 2008.jpg യുണൈറ്റഡ് കിംഗ്ഡം [[സുൽത്താന (മുന്തിരി) അല്ലെങ്കിൽ ഉണക്കമുന്തിരി പോലെയുള്ള ഉണക്കിയ പഴങ്ങൾ; കറുവാപ്പട്ട, ചെറി മറ്റ് ബദാം;പഞ്ചസാരപ്പാവ്, എന്നിവ ചേർത്ത് നിർമ്മിച്ച കേക്കിനുമുകളിൽ ഐസിങ്ങ് ചെയ്തിരിക്കുന്നു. സാന്താക്ലോസ് മാതൃകകളായി നിർമ്മിക്കുന്ന ഇത്തരം കേക്കുകളിൽ "ഹാപ്പി ക്രിസ്മസ്" എന്ന ലേബലുകൾ ഉണ്ടാവാം.
ക്ലമന്റൈൻ കേക്ക് Vanilla clementine cake.jpg പ്രധാന ഘടകമായി ക്ലെമെന്റൈൻ ഉപയോഗിച്ച് നിർമ്മിക്കുന്നു.
കോക്കനട്ട് കേക്ക് Coconut cake garnished with Peeps candy.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ജനപ്രിയ ഡിസേർട്ട്. തണുത്തുറഞ്ഞ വെളുത്ത ഐസിങിൽ തേങ്ങക്കൊത്ത് കൊണ്ട് മൂടിയ ഒരു കേക്ക്.
കോഫി കേക്ക് Walnut cinnamon coffee cake.jpg ജർമ്മനി കറുവാപ്പട്ട
ക്രെമീസ്ച്നൈറ്റ് Kremna rezina.jpg സ്ലൊവേനിയ
ക്രൊയേഷ്യ
ജർമ്മനി
നിരവധി കേന്ദ്ര-യൂറോപ്യൻ രാജ്യങ്ങളിലെ വാനിലയും കസ്റ്റഡ് ക്രീം ചേർത്ത ജനപ്രിയ ഡെസേർട്ട്. പല പ്രാദേശിക വ്യതിയാനങ്ങളും ഇവയ്ക്കുണ്ട്. പഫ് പേസ്ട്രി അടിസ്ഥാനവും കസ്റ്റാർഡ് ക്രീം എന്നിവയുൾപ്പെടുന്നു.
ക്യോക്വംബൗഷെ Croquembouche wedding cake.jpg ഫ്രാൻസ് കാരമൽ, ബദാം, ചോക്കലേറ്റ്
ക്രിസ്റ്റൽ കേക്ക് Crystal cake.jpg ചൈന 800 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള സോങ് രാജവംശക്കാലത്ത് ഷിയഗുയിയിൽ ആദ്യമായി കണ്ടുപിടിച്ച ചൈനയിലെ പരമ്പരാഗത മധുരപലഹാരങ്ങളിൽ ഒന്നാണ് ഇത്. ലോകമാകെ ജനപ്രിയമായ ഈ കേക്കിനുള്ളിൽ തിളങ്ങുന്ന പ്രകാശമുള്ള പദാർത്ഥങ്ങൾ നിറയ്ക്കുന്നതിനാൽ "ക്രിസ്റ്റൽ കേക്ക്" എന്നറിയപ്പെടുന്നു. കേക്ക് കാഴ്ചയിൽ സ്ഫടികം പോലെ തിളക്കവുമുള്ളതുമാണ്.
ക്യുറ്രോ ലീച്ച്സ് കേക്ക്[10][11] Cuatroleches.jpg സ്പെയിൻ
മെക്സിക്കോ
നാലിനം പാൽ ചേർത്ത് നിർമ്മിക്കുന്ന കേക്ക്
കുക്കുമ്പർ കേക്ക് വെള്ളരിക്ക ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. ഇത് ഗോവൻ പാചകത്തിലെ ഒരു വിഭവമാണ്.
കപ്പ്കേക്ക് Chocolate cupcakes.jpg അജ്ഞാതം വിവിധ ചേരുവകളുള്ള ഒരു ചെറിയ കേക്ക്, സാധാരണയായി ഐസിംഗും കേക്കിനുമുകളിൽ ഉപയോഗിച്ചിരിക്കുന്നു.
ഡാക്വായിസ് Eggnog mousse cake with almond dacquoise.jpg ഫ്രാൻസ് ബദാം, ഹസൽനട്ട്, ചോക്ലേറ്റ്
ഡേറ്റ് ആൻറ് വാൾനട്ട് ലോഫ് Date and walnut bread.jpg യുണൈറ്റഡ് കിംഗ്ഡം ഈന്തപ്പഴം, വാൽനട്ട്, പഞ്ചസാരപ്പാവ്‌, തേയില
ഡേറ്റ് സ്ക്വയർ Date squares.jpg കാനഡ (probably) "മാട്രിമോണിയൽ കേക്ക്" എന്നും അറിയപ്പെടുന്നു. ഓട്സ് പൊടിയും അരിഞ്ഞ ഈന്തപ്പഴവും കൊണ്ട് കേക്ക് ഓരോ പാളിയായി നിർമ്മിച്ചിരിക്കുന്നു.
ഡിപ്രഷൻ കേക്ക് Depression Cake.JPG യുണൈറ്റഡ് സ്റ്റേറ്റ്സ് പാൽ, പഞ്ചസാര, വെണ്ണ, മുട്ടകൾ എന്നിവ കൂടാതെ നിർമ്മിക്കുന്നു.
ഡെവിൾസ് ഫുഡ് കേക്ക് Devil's Food Cake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് ചോക്കലേറ്റ് അല്ലെങ്കിൽ കൊക്കോ, ബേക്കിംഗ് സോഡ
ഡോബോസ് കേക്ക് Dobos cake (Gerbeaud Confectionery Budapest Hungary).jpg ഹംഗറി ചോക്ലേറ്റ്, വെണ്ണ, ക്രീം, കനംകുറഞ്ഞ കാരാമൽ കഷണങ്ങൾ എന്നിവ കേക്കിനുമുകളിൽ ഒരു പാളിയായി ഉപയോഗിച്ചിരിക്കുന്ന ഒരു സ്പോഞ്ച് കേക്ക്.
Dundee കേക്ക് North British Dundee cake.JPG യുണൈറ്റഡ് കിംഗ്ഡം (Scotland) ഗ്ലെയ്സ് ചെറി കൂടാതെ ബദാം ഉപയോഗിച്ച് ഉള്ള പഴ കേക്ക്
ഡച്ച് കാർണിവൽ കേക്ക് Tielsche kermiskoek.jpg നെതർലാൻഡ്സ് ഒരു ജിഞ്ചർബ്രെഡ് കേക്കിന് സമാനമായ ഒരു പരമ്പരാഗത ഡച്ച് വിശിഷ്ടഭോജ്യം
ഇക്കിൾസ് കേക്ക് Eccles cake.jpg യുണൈറ്റഡ് കിംഗ്ഡം സാന്തെ കുറാൻറ്സ്
ഈയർഷെക്ക് Dresdner Eierschecke 9.jpg സാക്സണി, തുറിംഗിയ (ജർമ്മനി) യീസ്റ്റ് ചേർത്തു കുഴച്ച മാവിൽ നിർമ്മിച്ച ഷീറ്റ് കേക്കിനുമുകളിൽ ആപ്പിൾ, ക്വാർക്ക്, (തൈര്), പോപ്പി സീഡ്, എന്നിവ ചേർത്ത് അതിനെ ക്രീം, മുഴുവൻ മുട്ട, പഞ്ചസാര, മാവ് എന്നിവകൊണ്ട് നിർമ്മിച്ച മിശ്രിതം കൊണ്ട് മൂടി ഗ്ലേസ് പാചകവിദ്യ ഉപയോഗിക്കുന്നു.
ഇറോട്ടിക് കേക്ക് [12] CakeGaga8Serbia.jpg അജ്ഞാതം ഒരു മനുഷ്യ ശരീരത്തിന്റെ ചിത്രം പോലെ ഈ കേക്ക് അലങ്കരിക്കുന്നു (പലപ്പോഴും നഗ്നമായോ അർദ്ധനഗ്നമായോ)
ഈസ്റ്റർഹേസി ടോർട്ട് Eszterházy Torte.JPG ഹംഗറി
ആസ്ട്രിയ
ഒരു ഹംഗേറിയൻ കേക്ക് (torta) പ്രിൻസ് പോൾ മൂന്നാമൻ അന്റോൺ ഈസ്റ്റർഹേസി ഡി ഗലാന്തയുടെ (1786 -181866) കാലശേഷം അദ്ദേഹത്തിൻറെ പേർ കേക്കിന് നൽകുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം ബൂഡാപെസ്റ്റ് പലഹാരമുണ്ടാക്കുന്നവർ കണ്ടുപിടിച്ച ഈ കേക്കിൽ, ബദാം meringue (macaroon) കുഴച്ച മാവിൽ കോഗ്നാക് അല്ലെങ്കിൽ വാനില, ബട്ടർക്രീം എന്നിവയുടെ മിശ്രിതം സാൻഡ്വിച്ചുപോലെ ഓരോ പാളികൾക്കിടയിൽ നിറയ്ക്കുന്നു. ടോർട്ട് ഫോൺടൻറ് ഐസിങ്ങ് ഗ്ലേസ് രീതിയിലൂടെ പ്രത്യേക ചോക്ലേറ്റ് ഉപയോഗിച്ച് ഒരു വരയൻ പാറ്റേൺ ആയി അലങ്കരിക്കുന്നു.
ഫാറ്റ് റാസ്കൽ Fat Rascal cookies.jpg യുണൈറ്റഡ് കിംഗ്ഡം ഉണങ്ങിയ ഫലം, പീൽ, ഓട്സ്
Faworki Faworki (plate).jpg പോളണ്ട് വില്ലിൻറെ ആകൃതിയിൽ മധുരമുള്ള മൊരിഞ്ഞ കേക്ക്
Fig കേക്ക് Fig Skillet Cake (14430102033).jpg ഈജിപ്ത് പ്രധാന ഘടകമായി അത്തിപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയത്
ഫിനാൻസിയർ Two rectangular financiers.jpg ഫ്രാൻസ് ഒരു ചെറിയ കേക്ക്, ഫിനാൻസിയർ മൃദുവും ഈർപ്പമുള്ളതുമായ സ്പോഞ്ച് കേക്കിന് സമാനമായതും സാധാരണയായി ബദാം മാവും പൊടിച്ചനിലക്കടലയും ബദാം ഫ്ലേവറിങും ഉപയോഗിക്കുന്നു. പാചകത്തിന്റെ പ്രധാന സവിശേഷത ബ്രൗൺ ബട്ടർ ആണ്. മുട്ട വെള്ള, മാവ്, പൊടിച്ച പഞ്ചസാര എന്നിവയും മറ്റ് ചേരുവകളിൽ ഉൾപ്പെടുന്നു. സാധാരണയായി ചെറിയ ദീർഘചതുരാകൃതിയിലുള്ള ഘടനയോടു കൂടി മുട്ടയുടെ പുറംതോടുപോലെ കേക്കിൻറെ പുറംഭാഗം മൊരിച്ചെടുക്കുന്നു.
ഫ്ലോർലെസ് ചോക്ക്ലേറ്റ് കേക്ക് Flourless Chocolate Cake with Bourbon Vanilla Ice Cream.jpg അജ്ഞാതം ചോക്ക്ലേറ്റ്
ഫോൻഡൻറ് ഫാൻസി White Mr Kipling French fancy cake (82524785).jpg യുണൈറ്റഡ് കിംഗ്ഡം ഐസിംഗ് (നിറങ്ങൾ ഒരു എണ്ണം ഏതെങ്കിലും), ക്രീം
ഫ്രാഗെലൈറ്റ് [13] Konditor kager 1.JPG ഡെന്മാർക്ക് [13] മെറിൻഗ്യൂ, ബദാം ,വെണ്ണ, കോഫി
ഫ്രാങ്ക്ഫർട്ടെർ ക്രാൻസ് (ഫ്രാങ്ക്ഫർട്ട് ക്രൗൺ കേക്ക്) Frankfurter Kranz.JPG ജർമ്മനി [സ്പോഞ്ച് കേക്ക്, ബട്ടർക്രീം, ഐസിങ്ങ്, ചുവന്ന ജാം (സാധാരണ സ്ട്രോബെറി, blackcurrant അല്ലെങ്കിൽ ചെറി ജാം) പൊടിച്ച നട്ട്, വറുത്ത ബദാം, അല്ലെങ്കിൽ നിലക്കടല
ഫ്രോഗ് കേക്ക് Frog cakes.jpg ഓസ്ട്രേലിയ ക്രീം, ഐസിങ്ങ്
ഫ്രൂട്ട്കേക്ക് Traditional fruitcake.jpg പുരാതന റോം കാൻഡീഡ് ഫ്രൂട്ട്; സുൽത്താന (മുന്തിരി), ഗ്ലെയ്സ് ചെറികൾ, കുരുവില്ലാത്ത മുന്തിരിപ്പഴം എന്നിവ ഫ്രൂട്ട് കേക്കിൽ അടങ്ങിയിരിക്കുന്നു.
ഫൂണിങ് ബിഗ് കേക്ക് ചൈന ഫൂണിങ് കൗണ്ടി, ജിയാൻഗ്സു പ്രവിശ്യ സ്റ്റിക്കി അരി, വെളുത്ത പഞ്ചസാര, ശുദ്ധമായ പന്നിക്കൊഴുപ്പ്‌ എന്നിവയാണ് പ്രധാന ചേരുവകൾ. പന്നിക്കൊഴുപ്പിൻറെ ഉപയോഗം ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നതിനാൽ പന്നിക്കൊഴുപ്പിന് പകരം സസ്യ എണ്ണ ഉപയോഗിക്കുന്നു.[14]
ഫണൽ കേക്ക് Oregon State Fair funnel cake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് പൊടിച്ചെടുത്ത പഞ്ചസാര, [[ചൗക്സ് പേസ്ട്രി], അല്ലെങ്കിൽ കേക്കിനുമുകളിൽ അലങ്കരിക്കാൻ സാധാരണയായി മറ്റ് പഴങ്ങളും ഉപയോഗിക്കുന്നു.
Gâteau nantais ന്യാംട്സ് ബദാം, റം എന്നിവ ഉപയോഗിച്ച പൗണ്ട് കേക്ക്.
ഗരശ് കേക്ക് Garash.jpg ബൾഗേറിയ വാൽനട്ട്, മുട്ട വെള്ളയും ക്രിസ്റ്റൽ അല്ലെങ്കിൽ പൊടിച്ച പഞ്ചസാര
ജെനോവ കേക്ക് 120px ഇറ്റലി (ജെനോവ , probably) സുൽത്താന, ഉണക്കമുന്തിരി, ഗ്ലെസ് ചെറി
ജെനോയിസ് (ജെനീസ് കേക്ക്) Génoise cake with buttercream frosting.jpg ഇറ്റലി (ജെനോവ, probably) മുഴുവൻ മുട്ട
ജർമൻ ചോക്ലേറ്റ് കേക്ക് GermanChocolateCake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് തണുത്ത തേങ്ങാ-പെക്കൻ ചേർത്ത ചോക്ലേറ്റ് കേക്ക്
ജിഞ്ചർബ്രെഡ് Cakegingerbread.jpg യുണൈറ്റഡ് കിംഗ്ഡം (probably) ജിഞ്ചർ
ഗൂയി വെണ്ണ കേക്ക് Gooey Pumpkin Butter Cake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് വെണ്ണ
ഗൂസ് ബ്രീസ്റ്റ് (Gåsebryst) [15] Flickr - cyclonebill - Gåsebryst.jpg ഡെന്മാർക്ക് [15] ഡെന്മാർക്കിലെ ഗേസ്ബ്രിസ്റ്റ് എന്ന പേരിൽ ഈ ക്രീം കേക്ക് അറിയപ്പെടുന്നു.[15]താഴെ ഡാനിഷ് പേസ്ട്രിയും മുകളിൽ, ക്രീം, കസ്റ്റാർഡ്, ജാം എന്നിവടങ്ങിയ മിശ്രിതം മാഴ്സിപാൻ പൊതിഞ്ഞ് ഉപയോഗിച്ചിരിക്കുന്നു.
ഘെവർ GhevarRajasthaniSweet.jpg ഇന്ത്യ മാവ്, നെയ്യ്, ഖേവ്ര, പാൽ, വെണ്ണ, പഞ്ചസാര, ബദാം, പിസ്റ്റാച്ചി, കുങ്കുമം, പച്ച ഏലയ്ക്ക തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു.
ഹാലോവീൻ കേക്ക് Halloween pumpkin cake 2015.JPG ഹാലോവീൻ വിഷയമാക്കി അലങ്കരിച്ച് തയ്യാറാക്കിയ ഒരു കേക്ക്
ഹാഷ് ബ്രൗണീസ് നെതർലാൻഡ്സ്
ബെൽജിയം
"സ്പെയ്സ് കേക്കുകൾ" എന്നും അറിയപ്പെടുന്നു, ഇവ ഹാഷിഷ് ഉപയോഗിച്ച് നിർമ്മിച്ച ബേക്കറി ഉൽപ്പന്നമാണ്.
ഹെഡ്ജ്ഹോഗ് സ്ലൈസ് Kalter hund.jpg ഇതിൽ പൊടിച്ച ബിസ്കറ്റ് അല്ലെങ്കിൽ അരി പഫ്സ് അടങ്ങിയിട്ടുണ്ട്. ഓരോ ഭാഷയിലും തികച്ചും വ്യത്യസ്തമായ പേരുകൾ ഇതിനുണ്ട്.
ഹെവ്വ കേക്ക് Welsh hewa cakes.jpg കോൺവാൾ, ഇംഗ്ലണ്ട് ഹെവി കേക്ക് എന്നും വിളിക്കുന്നു
ഹോട്ട് മിൽക് കേക്ക് [16] യുണൈറ്റഡ് സ്റ്റേറ്റ്സ് (probably) പാൽ, മോക്കാ
ഹമ്മിംഗ്ബേഡ് കേക്ക് Hummingbird cake - homemade.jpg ജമൈക്ക വാഴപ്പഴം, പൈനാപ്പിൾ, പെക്കൻ, വാനില, സുഗന്ധവ്യഞ്ജനങ്ങൾ
ഐസ്ക്രീം കേക്ക് Culinique Ice Cream Cake.jpg അജ്ഞാതം ഐസ്ക്രീം
ജാഫ കേക്കുകൾ Jaffa cake.jpg യുണൈറ്റഡ് കിംഗ്ഡം 1927-ൽ മാക്വിറ്റി, പ്രൈസ് എന്നിവർ അവതരിപ്പിച്ച ജാഫ ഓറഞ്ച് പേർ നൽകിയ ബിസ്ക്കറ്റ് വലിപ്പമുള്ള ഒരു കേക്ക്. ജാഫ്ന കേക്കിൻറെ ഏറ്റവും സാധാരണമായ രൂപങ്ങൾ വൃത്താകൃതിയിലാണ്, 2.5 inches (64 മി.മീ) വ്യാസത്തിൽ മൂന്ന് പാളികൾ കാണപ്പെടുന്നു. ഒരു ജെനോയിസ് സ്പോഞ്ച് അടിസ്ഥാനത്തിൽ ഓറഞ്ച് ഫ്ലേവർ ജെല്ലി ഒരു പാളി, ചോക്ലേറ്റ് കൊണ്ട് മൂടിയിരിക്കുന്നു.
ജൊഫ്ഫ്രെ കേക്ക് A part of Joffre.JPG റൊമാനിയ ചോക്കലേറ്റ് ഗണച്ചി കേക്ക്
കാബുനി അൽബേനിയ [17] അരി, വെണ്ണ, ആട്ടിറച്ചി, ഉണക്കമുന്തിരി, പഞ്ചസാര, കറുവപ്പട്ട, ഗ്രാമ്പൂ
കാർപത്ക Karpatka.jpg പോളണ്ട് വളരെ പരന്നതും മധുരമുള്ളതുമായ ബേക്കുചെയ്ത രണ്ടു തൊട്ട് എട്ടു പാളികൾ ക്രീം, മധുരമുള്ള ചീസ്, എന്നിവയുപയോഗിച്ച് പേസ്ട്രി ചെയ്തിരിക്കുന്നു. ഈ ആഡംബര ഡിസേർട്ടിൽ വശങ്ങളിൽ മദ്യം, കൂടാതെ ബുഡിൻ പഴങ്ങളും ഏലം, ഐസ്ക്രീം എന്നിവയും ചേർത്തിരിക്കുന്നു.
ക്യൂ കേക്ക് Київський торт без коробки.JPG ഉക്രെയ്ൻ മെരിൻഗ്യൂ, ചോക്കലേറ്റ് ഗ്ലേയ്സ്, ബട്ടർ ക്രീം എന്നിവ നിറച്ച രണ്ടു പാളികൾ
കിങ് കേക്ക് Kingcake.jpg ഫ്രാൻസ്
സ്പെയിൻ
പഞ്ചസാര, കറുവപ്പട്ട, പാൽ, വെണ്ണ
ഖാനം ബോഡിൻ തായ്ലൻഡ് ഗോതമ്പ് മാവ് (മൈദ മാവ്), വെണ്ണ, പുതിയ പാൽ, കണ്ടൻസ്ഡ് മിൽക്, മുട്ടകൾ, വെളുത്ത പഞ്ചസാര ഉണക്കമുന്തിരി,
Khanom farang kudi chin Kudi Chin snack (002).jpg തായ്ലൻഡ് താറാമുട്ട, ഗോതമ്പ് മാവ്, വെളുത്ത പഞ്ചസാര, ഉണക്കമുന്തിരി,
ക്ലാഡ്ഡ്കാക്ക Kaffereptarta.jpg സ്വീഡൻ ചോക്ക്ലേറ്റ്
Kliņģeris [18] ലാത്വിയ [18] യീസ്റ്റ് ഉണക്കമുന്തിരി സുഗന്ധവ്യഞ്ജനങ്ങൾ
കോലക്സ് Kolacz (cake).JPG പോളണ്ട് മധുരമുള്ള ചീസ് ക്രീം
കോലസ്കി Kolaczki - A Polish Pastry Type Of Cake.jpg പോളണ്ട് വെണ്ണ, പഞ്ചസാര, ജാം, മുട്ട വെള്ള, വ്യത്യസ്ത മധുരമുള്ള പഞ്ചസാര പൊടി
Kouign-amann Kouignamann.JPG ഫ്രാൻസ് (ബ്രിട്ടാനി) വെണ്ണ
ക്രാൻസെകേക്ക് Kransekake.jpg ഡെന്മാർക്ക്
നോർവേ
ബദാം, പഞ്ചസാര, മുട്ട വെള്ള
ക്രാൻട്സ് കേക്ക് Kranz cake2.jpg ഇസ്രായേൽ [19][20] (ashkenazi food) ചോക്ക്ലേറ്റ് അല്ലെങ്കിൽ പോപ്പി വിത്ത് നിറച്ചത്
ക്രെമോവ്ക്ക Kremowki dwie.JPG ജർമ്മനി, സ്ലൊവാക്യ ഒരു പോളിഷ് തരത്തിലുള്ള ക്രീം പൈ. അതു പഫ് പേസ്ട്രിയുടെ രണ്ടു പാളികളായാണ് നിർമ്മിച്ചിരിക്കുന്നത്. അടിച്ചു പതംവരുത്തിയ ക്രീം, ബട്ടർ ക്രീം, വാനില പേസ്ട്രി ക്രീം (കസ്റ്റാർഡ് ക്രീം) അല്ലെങ്കിൽ ചിലപ്പോൾ മുട്ടവെള്ള ക്രീം, ഇതിൽ സാധാരണയായി പൊടിച്ച പഞ്ചസാര വിതറുന്നു. ഇത് ക്രീം ഉപയോഗിച്ച് അലങ്കരിക്കപ്പെട്ടതോ ഐസിങ്ങ് പൊതിഞ്ഞതോ ആകാം.
ക്രൊ́വ്ക Boza krowka.jpg പോളണ്ട് ചോക്കലേറ്റ്, സ്പോഞ്ച് ബേസ്, കാരാമൽ, തെങ്ങ എന്നിവ
ക്യു കുബിറ്റ് Kue cubit.jpg ഇന്തോനേഷ്യ ലഘുഭക്ഷണമായി കഴിക്കുന്ന ഒരു ചെറിയ കേക്ക്.
കുഷിയ Koljivo from wheat.jpg പോളണ്ട്
ബെലാറസ്
ഉക്രെയ്ൻ
ലിത്വാനിയ
റഷ്യ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി
ലേഡി ബാൾട്ടിമോർ കേക്ക് സതേൺ യുണൈറ്റഡ് സ്റ്റേറ്റ്സ് (അതിന്റെ യഥാർത്ഥ ഉറവിടങ്ങൾ തർക്കത്തിലാണ്) ഉണക്കിയ ഫലം, പരിപ്പ്, frosting
ലാമിങ്ടൺ Lamington.png ഓസ്ട്രേലിയ ചോക്ലേറ്റ് ഐസിങ്ങ്, തേങ്ങ
ലേൻ കേക്ക് സൗത്ത്ഈസ്റ്റേൺ യുഎസ്എ കാൻഡീഡ് ഫ്രൂട്ട്, സ്പോഞ്ച് കേക്ക്, പെകാൻ, തേങ്ങ, ബർബോൺ, വാനില വെണ്ണ ക്രീം
ലേയർ കേക്ക് Meyer lemon chiffon cake, chocolate.jpg അജ്ഞാതം മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, വെണ്ണ, മാവ്
ചെറുനാരങ്ങ കേക്ക് Lemon and polenta cake.jpg അജ്ഞാതം നാരങ്ങ മണമുള്ള കേക്ക്[21][22]
മദീറ കേക്ക് Cherry madeira cake.jpg യുണൈറ്റഡ് കിംഗ്ഡം ബട്ടർ പഞ്ചസാര, സാധാരണയായി നാരങ്ങ ഉപയോഗിച്ച് സുഗന്ധപ്പെടുത്തുന്നു. ചിലപ്പോൾ [[ബോലോ ദെ മെൽല] കേക്കുകളുമായി ആശയക്കുഴപ്പമുണ്ടാക്കുന്നു.
മാകോവീക് MakowiecCakb.jpg പോളണ്ട് സാധാരണയായി ഐസിംഗും ഓറഞ്ചും ഉപയോഗിച്ച് അലങ്കരിച്ച പോപ്പി വിത്ത് കേക്ക്
മഗ്ദലീന Madalenas caseras-Madrid.jpg സ്പെയിൻ മുട്ടകൾ, തരിപഞ്ചസാര, ഉപ്പില്ലാത്ത വെണ്ണ, മൈദ മാവ്, നാരങ്ങ , ബേക്കിംഗ് പൗഡർ,പാൽ
Mantecada Mantecadas de Tuesta-Valdegovía8.JPG സ്പെയിൻ കൊളംബിയൻ ധാന്യം മാവായ മണ്ടേകാസ് ദേ അസ്തോർഗയിൽ മുട്ട, മാവ്, പഞ്ചസാര, വെണ്ണ എന്നിവ
Marble കേക്ക് Marmorkuchen.jpg ഡെന്മാർക്ക് വാനില, കാപ്പി, അല്ലെങ്കിൽ ചോക്കലേറ്റ്
മാർജോലെയ്ൻ ഫ്രാൻസ് മെരിൻഗ്യൂ, പ്രലൈൻ, ചോക്ക്ലേറ്റ്. ഫെർണാണ്ട് പോയിന്റ് സൃഷ്ടിച്ചത്
മസുരെക് Mazurek 1.JPG പോളണ്ട് ഒരിനം മധുരപലഹാരം. ടോപ്പിങ്ങ് ചെയ്ത ഈസ്റ്റർ കേക്ക്
Medovik Medovik.jpg റഷ്യ റഷ്യയിലും മറ്റു രാജ്യങ്ങളിലും ജനപ്രിയമായ ഒരു പാളി കേക്ക്
Merveilleux Merveilleux.jpg ബെൽജിയം മെരിൻഗ്യൂ ചീകിയ ചോക്ലേറ്റ്, ക്രീം ഉപയോഗിച്ച് മൂടിയിരിക്കുന്നു.
Mille-feuille Mille-feuille français 1.jpg ഫ്രാൻസ് നെപ്പോളിയൻ എന്നും അറിയപ്പെടുന്നു, പേസ്ട്രി ക്രീം രണ്ടു പാളികൾ, പഫ് പേസ്ട്രി ഒന്നിടവിട്ടുള്ള മൂന്നു പാളികൾ, വെളുത്ത ഐസിങ്ങ്, ബ്രൌൺ (ചോക്ലേറ്റ്) ഒരു പ്രത്യേക മാതൃകയിൽ മുകളിൽ ഗ്ലേസ് രീതി ഉപയോഗിച്ച് യോജിപ്പിച്ചിരിക്കുന്നു.
മിസെറബിൾ കേക്ക് ബെൽജിയം ഒരു തരം പരമ്പരാഗത ബെൽജിയൻ ബദാം സ്പോഞ്ച് കേക്ക്
മോൾട്ടൻ ചോക്ലേറ്റ് കേക്ക് Chocolate Fondant.jpg ഫ്രാൻസ്/യുണൈറ്റഡ് സ്റ്റേറ്റ്സ് ലാവാ കേക്ക് എന്നും അറിയപ്പെടുന്നു. ഒരു മധുരമുള്ള ചോക്ലേറ്റ് കേക്കിന്റെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ജനപ്രിയ ഡിസേർട്ട് (ചിലപ്പോൾ ഒരു "ചോക്ലേറ്റ് ഡികാഡെൻസ്" കേക്ക് എന്നും അറിയപ്പെടുന്നു). "ചോക്ലേറ്റ് ഫോണ്ടന്റ്", "ചോക്ലേറ്റ് മോലെലെക്സ്", "ചോക്ലേറ്റ് ലാവ" കേക്ക് എന്നിവയാണ് കേക്കിന്റെ മറ്റു ചില പേരുകൾ.
മൂൺകേക്ക് Mooncake1.jpg ചൈന ഒരു ചൈനീസ് ബേക്കറി ഉത്പന്നം. പരമ്പരാഗതമായി മധ്യ-ശരത്കാല ഉത്സവകാലത്ത് (ഴോങ്ഖിയുജി) ഭക്ഷിക്കുന്ന കേക്ക്.
മൊറാവിയൻ പഞ്ചസാര കേക്ക് Sugar Cake.jpg പെൻസിൽവാനിയ ജെർമൻ രാജ്യം /യുണൈറ്റഡ് സ്റ്റേറ്റ്സ് കൊളോണിയൽ മൊറാവിയൻ ചർച്ചിൽ ഉത്ഭവിച്ച ഒരു സ്വീറ്റ് കോഫി കേക്ക്. യീസ്റ്റ്, ഉരുളക്കിഴങ്ങ് എന്നിവയുടെ മിശ്രിതം ചേർത്ത മധുരമുള്ള കുഴച്ച മാവ് കൊണ്ട് ഉണ്ടാക്കുന്നു. ഉരുകിയ വെണ്ണ, തവിട്ട് പഞ്ചസാര, കറുവപ്പട്ട എന്നിവയുടെ മിശ്രിതം കേക്കിനുമുകളിൽ മൂടിയിരിക്കുന്നു.
മഫിൻ Muffins in oven.jpg അജ്ഞാതം ഒരേ വലിപ്പമുള്ള പെട്ടെന്ന് നിർമ്മിക്കുന്ന മധുരമുള്ള ബ്രെഡ് ഉൽപ്പന്നം. സാധാരണ അമേരിക്കൻ "മഫിൻ" എന്നത് വലിപ്പത്തിലും പാചക രീതികളിലും ഒരു കപ്പ്കേക്ക് പോലെയാണ്.- സേവറിയിനങ്ങളും മധുരമുള്ള ഇനങ്ങളും കാണപ്പെടുന്നു. സേവറിയിനങ്ങളിൽ ധാന്യങ്ങൾ അല്ലെങ്കിൽ ചീസ് മഫിൻസ്, ബ്ലൂബെറി അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മധുരമുള്ള ഇനങ്ങൾ. ഇംഗ്ലീഷ് ഉത്ഭവത്തിൽ നിന്നുള്ള ഒരു അലങ്കാര ബ്രെഡിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രിട്ടണിൽ ഒരു ഇംഗ്ലീഷ് മഫിൻ എന്നും ഇത് അറിയപ്പെടുന്നു. കോമൺ വെൽത്ത് രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും ഈ മഫിൻസ് പ്രശസ്തമാണ്.
നെപ്പോളിയൻഷാറ്റ് [23] Napoleonshat.jpg ഡെന്മാർക്ക് A marzipan based cake, shaped like a Napoleon's Hat and dipped in dark chocolate[23]
നെപ്പോളിയൻസ്കേക്ക് [24][self-published source] നോർവേ
ഡെന്മാർക്ക്
ഐസ് ലാൻഡ്
'ടോംപൗസ്' പോലെയുള്ള ഒരു കേക്ക്, എന്നാൽ അത് കരാമെൽ അല്ലെങ്കിൽ കാറോബ് പോലെയുള്ള ഫ്ളേവേഴ്സ് ചേർത്തത്.
നസ്ടർട്ടിയം കേക്ക് [25][self-published source] സ്പെയിൻ [25] മുട്ടയുടെ മഞ്ഞക്കരുവും, സിറപ്പും ചേർത്ത് വാട്ടർബാത്തിൽ വച്ചുണ്ടാക്കിയ ഒരിനം കേക്ക് സാധാരണയായി ഒരു സിലിണ്ടർ രൂപത്തിലോ ഒരു ദീർഘചതുരത്തിലോ നിർമ്മിച്ചിരിക്കുന്നു. സാധാരണ ഊഷ്മാവിൽ ഉപയോഗിക്കാവുന്നതാണ്.
ഉള്ളി കേക്ക് Sugar onion cake 2.JPG ഉള്ളി ഒരു പ്രധാന ഘടകമായി തയ്യാറാക്കിയ മധുരമുള്ള ഒരു കേക്ക് [26]
Oponki or Pączki Tisto.jpg പോളണ്ട് മധുരമുള്ള ടോപ്പിങ്ങും മറ്റ് ചോക്കലേറ്റുകളുമായി വൃത്തത്തിലുള്ള സ്പോഞ്ച് യീസ്റ്റ് കേക്ക്
ഒപ്പേറ കേക്ക് Tartine bakery opera cake in 2007.jpg ഫ്രാൻസ് ഗനഛെ, സ്പോഞ്ച് കേക്ക്, കാപ്പി സിറപ്പ്
ഓറഞ്ച്, പോളെൻറ കേക്ക് [27] Flourless orange and polenta cake.jpg ഇറ്റലി ഓറഞ്ച്, പോളെൻറ
ഒസ്റ്റ്കാക്ക Smålands bästa ostkaka.jpg സ്വീഡൻ സ്വീഡിഷ് ചീസ്കേക്ക് എന്നും അറിയപ്പെടുന്നു
ഒഥെല്ലോലാഗ്കേജ് [28] Othello-lagkager.jpg ഡെന്മാർക്ക് [28] സ്പോഞ്ച് കേക്ക്, ക്രീം, ചോക്ലേറ്റ്, റാസ്ബെറി, മുട്ട, വാനില, മാർസിപാൻ എന്നിവയടങ്ങിയ ഒരു പാളി കേക്ക്
പാൻ ഡി സ്പാഗ്ന [29] ഇറ്റലി [29] ഒരു സ്പോഞ്ച് കേക്ക്. ഇറ്റാലിയൻ ജൂത കുടുംബങ്ങൾ പെസഹായുടെ ഒരു പരമ്പരാഗത പതിപ്പ് നിർമ്മിക്കുന്നു.[30]
പാൻകേക്ക് Blueberry pancakes (1).jpg [[Egg (food)| മുട്ടകൾ], പാൽ, പ്ലെയിൻ മാവ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പരന്ന റൗണ്ട് കേക്ക്
പാൻപെപാറ്റോ Panpepato-small.jpg ഇറ്റലി വിവിധ പരിപ്പുകൾ: ബദാം, ഹെയ്‌സൽക്കുരു, പൈൻ പരിപ്പ്
പാനെറ്റോൺ Panettone - Nicolettone 2017 - IMG 7085 (31752542285).jpg ഇറ്റലി ഉണക്കമുന്തിരി, ഓറഞ്ച് തൊലി, നാരങ്ങ തൊലി
പാർക്കിൻ Darkparkin.JPG യുണൈറ്റഡ് കിംഗ്ഡം ട്രീക്കിൾ, ഓട്സ്
പാവ്‌ലോവ Christmas pavlova.jpg ഓസ്ട്രേലിയ
ന്യൂസിലാന്റ്
മുട്ട വെള്ള , പഞ്ചസാര (മെറിംഗു); അന്ന പാവ്ലോവയുടെ ഓർമ്മയ്ക്കായി പേരിട്ടു
Petit Gâteau ഫ്രാൻസ് Chocolate and served with ice cream
പെറ്റിറ്റ്സ് ഫോർസ് Petits.fours.wmt.jpg ഫ്രാൻസ് ബട്ടർ ക്രീം
പിയേർണിക് [31] PiernikCakeb.jpg പോളണ്ട് [31] കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, ഏലം എന്നിവ ഉപയോഗിച്ച് ജിഞ്ചർബ്രെഡ്
Plum കേക്ക് Plum cake 08 ies.jpg യുണൈറ്റഡ് കിംഗ്ഡം (England) 1700 മുതൽ ഇംഗ്ലണ്ടിലെ ഉണങ്ങിയ പ്ലം, സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഫ്രൂട്ട്കേക്കിനെ പരാമർശിക്കുന്നു. ഉണക്കമുന്തിരി പോലുള്ള ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു കേക്കിനെ ഇത് സൂചിപ്പിക്കുന്നു..
Pound കേക്ക് Pound layer cake.jpg യുണൈറ്റഡ് കിംഗ്ഡം വെണ്ണ, പഞ്ചസാര, മുട്ട, മാവ്
പ്രിൻസെസ് കേക്ക് Prinsesstårta.JPG സ്വീഡൻ സ്‌പോഞ്ച് കേക്കിന്റെയും അടിച്ചെടുത്ത ക്രീമിന്റെയും ഇതര പാളികൾ, ബെറി ജാമിന്റെ ഒരു പാളി, കസ്റ്റാർഡ് പാളി, എല്ലാത്തിനും മുകളിൽ (പച്ച) മാർസിപാൻ പാളി ഉപയോഗിച്ചിരിക്കുന്നു.
പ്രിൻസ്രെഗൻടെന്റോർട്ട് Prinzregententorte.jpg ജർമ്മനി സ്പോഞ്ച് കേക്ക്, ബട്ടർ‌ക്രീം, ഡാർക്ക് ചോക്ലേറ്റ് ഗ്ലേസ്
മത്തങ്ങ റൊട്ടി Pumpkin bread.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് മത്തങ്ങ, ചിലപ്പോൾ ചോക്ലേറ്റ്
പുഞ്ച്ക്രാപ്ഫെൻ Image-Punschkrapfen.jpg ഓസ്ട്രേലിയ Cake crumbs, nougat chocolate, apricot jam, and rum
Puto Puto in banana leaf.jpg Philippines
Queen കേക്ക് Queen cakes cooling on a wire rack (13475333725).jpg United Kingdom A soft, muffin-sized cake, popular from early 18th century, and containing currants and flavored with mace and orange, or lemon water.
Queen Elizabeth കേക്ക് കാനഡ Coconut, dates
Raisin കേക്ക് Teekuchen, Miltenberg, Germany.JPG Cake prepared with raisins as a primary ingredient
Red bean കേക്ക് RedbeanCake Cantoversion.jpg ജപ്പാൻ
ചൈന
Azuki bean and red bean paste
Red velvet കേക്ക് Red velvet cake slice.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് Red coloring and cocoa
Rock കേക്ക് Golden-Krust-Rock-Cake.jpg യുണൈറ്റഡ് കിംഗ്ഡം Currants, candied peel, mixed spice
Rum കേക്ക് Rum cake.jpg ജമൈക്ക, Trinidad and Tobago Rum, dried fruit
Rum baba BabaRum.jpg ഫ്രാൻസ്, ഇറ്റലി Rum, yeast, whipped cream
Ruske kape RuskeKapa.jpg ബോസ്നിയ
സെർബിയ
Chocolate and coconut
Sachertorte Sachertorte DSC03027 retouched.jpg ആസ്ട്രിയ Apricot and cream
Šakotis Šakotis 3799.jpg ലിത്വാനിയ
പോളണ്ട്
Traditional cake created by painting layers of dough onto a rotating spit while being baked
Salzburger Nockerl Salzburger Nockerln 04 gastronomie 001.jpg ആസ്ട്രിയ Egg yolk, flour and milk
Sans rival ഫിലിപ്പീൻസ് layers of buttercream, meringue and chopped cashews
Santiago cake Tarta de Santiago-2009.jpg സ്പെയിൻ (ഗലീഷ്യ) Topping with a Santiago Cross design
Sekacz Sekacz (1).jpg പോളണ്ട് ചോക്ലേറ്റ് സ്പോഞ്ച് കേക്ക്
സെർനിക് PolskiSernik.jpg പോളണ്ട് Cream cheese, sponge cake, raisins and different spices
സീസേം സീഡ് കേക്ക് Sesame seed cakes.jpg അജ്ഞാതം Sesame seeds, often with honey as a sweetener
Sfouf Sfoufs (8280943024) (cropped).jpg ലെബനൻ Almonds and semolina
ഷീറ്റ് കേക്ക് Sheet cake.jpg A cake baked in a large, flat rectangular pan such as a sheet pan or a jelly roll pan
സിംനെൽ കേക്ക് Simnel cake 1.jpg യുണൈറ്റഡ് കിംഗ്ഡം മാഴ്സിപാൻ, ഉണക്കിയ പഴം
സ്മിത്ത് ദ്വീപ് കേക്ക് Smith island cake2009.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് condensed milk, vanilla chocolate creme, dark chocolate icing
Smörgåstårta Smorgatarta.JPG സ്വീഡൻ
എസ്റ്റോണിയ
ഫിൻലാൻഡ്
A cake that literally means "sandwich-cake" or "sandwich gateau", it is a Scandinavian cuisine dish that is popular in Sweden, Estonia (as võileivatort), and Finland (as voileipäkakku). This savory cake has ingredients similar to a sandwich, but has such a large amount of filling that it more resembles a layered cream cake with garnished top.
സ്നോബാൾ കേക്ക് Hostess-Sno-Ball-WS.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് Marshmallow and coconut frosting
സ്നോ സ്കിൻ മൂൺകേക്ക് SnowSkinMooncake1.JPG ഹോങ്കോംഗ് A Chinese food eaten during the Mid-Autumn Festival. It is a non-baked mooncake which originated in Hong Kong. The snow skin mooncake was developed by a bakery in Hong Kong, because the traditional mooncakes were made with salted duck egg yolks and lotus seed paste, resulting in very high sugar and oil content. It is also known as "snowy mooncake", "icy mooncake", and "crystal mooncake".
Soufflé Choco souffle.jpg ഫ്രാൻസ് Cream sauce or purée with beaten egg whites
Spekkoek Spekkoek naturel en pandan.jpg Dutch East Indies
(now ഇന്തോനേഷ്യ)
Multi-layered, containing cinnamon, clove, mace, and anise
സ്പൈസ് കേക്ക് Spice Cake with sea foam frosting.jpg വടക്കേ അമേരിക്ക Spices such as cinnamon, cloves, allspice, ginger, or mace
Spit കേക്ക് Kürtőskalács Budapest 2008.jpg പുരാതന ഗ്രീസ് A term for hollow, cylindrical cakes prepared on a rotating spit in several European countries
സ്പോഞ്ച് കേക്ക് Sponge cake.jpg യുണൈറ്റഡ് കിംഗ്ഡം മാവ്, പഞ്ചസാര, മുട്ടകൾ
St. Honoré കേക്ക് Saint-honoré (pâtisserie).JPG ഫ്രാൻസ് Caramel and Chiboust cream
Stack കേക്ക് Apple Stack Cake.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് A cake that replaces a wedding cake
സ്ട്രോബെറി കേക്ക് Hässleholm - Strawberry Cake.jpg സ്ട്രോബെറി പ്രധാന ഘടകമായി ഉപയോഗിക്കുന്ന ഒരു കേക്ക്
Streuselkuchen Streuselkuchen7.jpg ജർമ്മനി Streusel (വെണ്ണ, മാവു, പഞ്ചസാര)
സൺകേക്ക് Taichung Sun Cake.JPG തായ്വാൻ A popular Taiwanese dessert originally from the city of Taichung in Taiwan. The typical fillings consist of maltose (condensed malt sugar), and they are usually sold in special gift boxes as souvenirs for visitors.
Swiss roll Swiss roll.jpg യുണൈറ്റഡ് കിംഗ്ഡം Jam and creamy filling; may come in different colors. Developed in the UK, and not Switzerland as the name implies.
Tarte Tatin Tarte tatin.jpg ഫ്രാൻസ് സാധാരണയായി ആപ്പിൾ അല്ലെങ്കിൽ പിയർ
Tea loaf 027 of 366 (6783085325).jpg യുണൈറ്റഡ് കിംഗ്ഡം Currants, sultanas, and tea
Teacake Teacake.jpg യുണൈറ്റഡ് കിംഗ്ഡം Currants and sultanas
Three chocolates കേക്ക് സ്പെയിൻ A cake made with three different types of chocolate: white chocolate, milked chocolate, and black chocolate
Tiramisu Tiramisu Fanes.jpg ഇറ്റലി Savoiardi and espresso
Tompouce Tom Pouce Dutch pastry.JPG നെതർലാൻഡ്സ് ക്രീം, ഐസിങ്ങ്
Torta alla Monferrina മോൺഫെറാറ്റോ, ഇറ്റലി An autumn speciality of the Monferrato hills in north-west Italy, is a cake made from pumpkin, apples and sugar, with dried figs, amaretti, chocolate, eggs, and rum, and baked in the oven.
Torta Tre Monti ഇറ്റലി (സാൻ മറീനോ) ഹസൽനട്ട്
ട്രെസ് ലെഛെസ് കേക്ക് Tres Leches.jpg മെക്സിക്കോ
കോസ്റ്റാ റിക
നിക്കരാഗ്വ
Sponge cake soaked with evaporated milk, condensed milk, and heavy cream or sour cream
ടുണിസ് കേക്ക് സ്കോട്ട്ലൻഡ്
വടക്കൻ അയർലണ്ട്
ചോക്ലേറ്റ്, മാഴ്സിപൻ
Træstammer [32] Træstammer 3.jpg ഡെന്മാർക്ക് Literally "wooden-logs". Trøffelmasse (crumbled cakes, cocoa-powder, sugar, butter, rum), marzipan and chocolate Sweden has a similar cake known as Punsch-rolls.
Ul boov Mongolian Cuisine at World Heritage Cuisine Summit & Food Festival 2018 (15).jpg മംഗോളിയ ആടിൻറെ കൊഴുപ്പ് കൊണ്ട് നിർമ്മിച്ച ഒരു കേക്ക്
Upside-down കേക്ക് Pineapple-upside-down-cake.jpg യുണൈറ്റഡ് കിംഗ്ഡം A cake that is flipped upside-down before serving. Usually made with fruit, particularly pineapple.
വിക്ടോറിയ സ്പോഞ്ച് കേക്ക് Cake from WHR(P).jpg യുണൈറ്റഡ് കിംഗ്ഡം A cake that was named after Queen Victoria, who was known to enjoy a slice of the sponge cake with her afternoon tea. It is often referred to simply as "sponge cake", though it contains additional fat. A typical Victoria sponge consists of raspberry jam and whipped double cream or vanilla cream. The jam and cream are sandwiched between two sponge cakes; the top of the cake is not iced or decorated apart from a dusting of icing sugar. The Women's Institute publishes a variation on the Victoria sandwich that has raspberry jam as the filling and is dusted with caster sugar, not icing sugar.
Vínarterta Vínarterta.JPG ഐസ് ലാൻഡ് A multi-layered cake made from dough and plum jam
വെഡ്ഡിംഗ് കേക്ക് 120px അജ്ഞാതം A traditional cake that is served at wedding receptions following dinner. In the UK, the wedding cake is served at a wedding breakfast, a shared meal held after the ceremony (not necessarily in the morning). In modern Western culture, the cake is usually on display and served to guests at the reception.
വെൽഷ് കേക്ക് Welsh cakes2.jpg യുണൈറ്റഡ് കിംഗ്ഡം (Wales) Currants
Whoopie pies Whoopiepies1.jpg യുണൈറ്റഡ് സ്റ്റേറ്റ്സ് കൊക്കോ, വാനില
വീഞ്ഞ് കേക്ക് കൊളംബിയ വീഞ്ഞ്
Yule log Bûche de Noël chocolat framboise maison.jpg ഫ്രാൻസ് Traditional dessert served near Christmas
Zuger Kirschtorte Zuger-Kirschtorte-Stueck-2013.jpg സ്വിറ്റ്സർലൻഡ് Nut-meringue, sponge cake and butter cream and is flavoured with cherry brandy kirschwasser.

തരംതിരിയ്ക്കാത്തത്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Goldstein, D.; Mintz, S. (2015). The Oxford Companion to Sugar and Sweets. Oxford University Press. p. 739. ISBN 978-0-19-931362-4. ശേഖരിച്ചത് May 26, 2017.
 2. Ojakangas, B.A. Great Old-Fashioned American Desserts. University of Minnesota Press. p. 239. ISBN 978-1-4529-0711-6.
 3. Jacob, J.; Ashkenazi, M. (2014). The World Cookbook: The Greatest Recipes from Around the Globe, 2nd Edition [4 Volumes]: The Greatest Recipes from Around the Globe. ABC-CLIO. p. 10. ISBN 978-1-61069-469-8. ശേഖരിച്ചത് May 26, 2017.
 4. Grigson, J. (1983). Jane Grigson's book of European cookery. Atheneum. p. 200. ISBN 978-0-689-11398-7. ശേഖരിച്ചത് May 26, 2017.
 5. Byrn, A. (2016). American Cake: From Colonial Gingerbread to Classic Layer, the Stories and Recipes Behind More Than 125 of Our Best-Loved Cakes. Rodale. p. 142. ISBN 978-1-62336-544-8. ശേഖരിച്ചത് May 26, 2017.
 6. Van Vliet, E.R. (2004). Dinners with Famous Women: From Cleopatra to Indira Gandhi. iUniverse. p. 176. ISBN 978-0-595-29729-0. ശേഖരിച്ചത് May 26, 2017.[self-published source]
 7. Weiss, L. (2016). Classic German Baking: The Very Best Recipes for Traditional Favorites, from Gugelhupf to Streuselkuchen. Ten Speed Press. p. 82. ISBN 978-1-60774-825-0. ശേഖരിച്ചത് February 3, 2017.
 8. Edgren, John (April 3, 2017). "Budapestlängd går snabbt och enkelt". Aftonbladet (ഭാഷ: സ്വീഡിഷ്). ശേഖരിച്ചത് May 26, 2017.
 9. Richardson, A.; Young, G. (2014). The Wisdom of the Chinese Kitchen: Classic Family Recipes for Celebration and Healing. Simon & Schuster. pp. 134–135. ISBN 978-1-4391-4256-1.
 10. "Tom's Cookbook Library: A fine new twist on Tres Leches cake". Kane County Chronicle. October 17, 2016. ശേഖരിച്ചത് May 26, 2017.
 11. Thompson, H.; Peacock, R.; Sharpe, P. (2009). Dallas Classic Desserts. Classic Recipes Series (ഭാഷ: ഇറ്റാലിയൻ). Pelican Publishing Company. ISBN 978-1-58980-624-5. ശേഖരിച്ചത് May 26, 2017.
 12. May, Gareth (May 26, 2017). "Look away, Mary Berry: I learned the art of erotic cake decorating". The Telegraph. ശേഖരിച്ചത് May 26, 2017.
 13. 13.0 13.1 Turner, T. (2016). Aarhus Travel Guide 2017: Must-see attractions, wonderful hotels, excellent restaurants, valuable tips and so much more!. 2017 Travel Guides. T Turner. p. 67. ശേഖരിച്ചത് May 26, 2017.
 14. "The Funing cake was traced from the workshop black and doping a variety of low-quality additives" (ഭാഷ: ചൈനീസ്). Chinese network news. February 1, 2012. ശേഖരിച്ചത് May 20, 2012.
 15. 15.0 15.1 15.2 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 32. ISBN 978-1-86470-350-4. ശേഖരിച്ചത് May 26, 2017.
 16. Ray, M.; Jonath, L.; Frankeny, F. (2011). Miette: Recipes from San Francisco's Most Charming Pastry Shop. Chronicle Books LLC. p. 24. ISBN 978-1-4521-0735-6. ശേഖരിച്ചത് May 26, 2017.
 17. Davidson, A.; Jaine, T. (2014). The Oxford Companion to Food. Oxford Companions. OUP Oxford. p. 625. ISBN 978-0-19-104072-6. ശേഖരിച്ചത് May 26, 2017.
 18. 18.0 18.1 Long, L.M. (2015). Ethnic American Food Today: A Cultural Encyclopedia. Ethnic American Food Today. Rowman & Littlefield Publishers. p. 364. ISBN 978-1-4422-2731-6. ശേഖരിച്ചത് May 26, 2017.
 19. Ode, Kim (April 9, 2014). "A babka's distinctive swirls make this chocolate bread a spectacular treat". The Buffalo News. ശേഖരിച്ചത് May 26, 2017.
 20. "Recipe: Chocolate Cinnamon Babka". Star Tribune. February 13, 1990. ശേഖരിച്ചത് May 26, 2017. (subscription required)
 21. Chu, Louisa (May 23, 2017). "Portillo's bringing back lemon cake, thanks to man who offered $300 for it". Chicago Tribune. ശേഖരിച്ചത് May 26, 2017.
 22. Longbotham, L.; Miksch, A. (2012). Luscious Lemon Desserts (ഭാഷ: ഇറ്റാലിയൻ). Chronicle Books LLC. p. 19. ISBN 978-1-4521-2394-3. ശേഖരിച്ചത് May 26, 2017.
 23. 23.0 23.1 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 29. ISBN 978-1-86470-350-4. ശേഖരിച്ചത് May 26, 2017.
 24. Madisson, R.J. (2016). Manic Mouths. Xlibris US. p. 66. ISBN 978-1-5144-5927-0. ശേഖരിച്ചത് May 26, 2017.
 25. 25.0 25.1 Madisson, R.J. (2016). Manic Mouths. Xlibris US. p. pt76. ISBN 978-1-5144-5927-0. ശേഖരിച്ചത് May 26, 2017.
 26. Griffith, L.; Griffith, F. (2002). Onions, Onions, Onions: Delicious Recipes for the World's Favorite Secret Ingredient. Houghton Mifflin Harcourt. pp. 122–123. ISBN 978-0-547-34638-0.
 27. Prince, Rose (June 15, 2012). "Rose Prince's Baking Club: orange and polenta cake". Telegraph.co.uk. ശേഖരിച്ചത് May 26, 2017.
 28. 28.0 28.1 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 30. ISBN 978-1-86470-350-4. ശേഖരിച്ചത് May 26, 2017.
 29. 29.0 29.1 Simeti, M.T.; Grammatico, M. (2015). Bitter Almonds: Recollections and Recipes from a Sicilian Girlhood. Open Road Distribution. p. 101. ISBN 978-1-5040-2625-3. ശേഖരിച്ചത് May 26, 2017.
 30. Kaufman, Sheilah. "Sponge Cake - Pan Di Spagna". JW Magazine. Jewish Women International. ശേഖരിച്ചത് 6 December 2015.
 31. 31.0 31.1 Strybel, R.; Strybel, M. (2005). Polish Heritage Cookery. Hippocrene Books. p. 654. ISBN 978-0-7818-1124-8. ശേഖരിച്ചത് May 26, 2017.
 32. "Træstammer gik som varmt brød i Hjordkær". jv.dk (ഭാഷ: ഡാനിഷ്). March 20, 2017. ശേഖരിച്ചത് May 26, 2017.
"https://ml.wikipedia.org/w/index.php?title=കേക്കുകളുടെ_പട്ടിക&oldid=3256936" എന്ന താളിൽനിന്ന് ശേഖരിച്ചത്