പീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പീച്ച്
Prunus persica poopo
Autumn Red peaches.jpg
പീച്ച് പഴം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
Amygdalus
വർഗ്ഗം:
P. persica
ശാസ്ത്രീയ നാമം
Prunus persica
(L.) Batsch
പര്യായങ്ങൾ
  • Amygdalis persicus.
  • Persica vulgaris.

പീച്ച് എന്ന പഴം ഉണ്ടാകുന്ന പീച്ച് മരം ചൈനയിലെയും തെക്കൻ ഏഷ്യയിലെയും തദ്ദേശീയമായ ഒരു ഇലപൊഴിയും വൃക്ഷമാണ്. (ശാസ്ത്രീയനാമം: Prunus persica). ചുവപ്പ്. വെള്ള, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലെല്ലാം പീച്ച് പഴങ്ങൾ കാണപ്പെടുന്നു[1]. ലോകത്തിൽ ഏറ്റവും കൂടുതൽ പീച്ച് ഉണ്ടാകുന്നത് ചൈനയിലാണ്. 10 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണിത്. ബദാമിൽ ഉണ്ടാവുന്നത് പോലെ ഇതിന്റെ കുരുവിലും സയനൈഡ് വിഷം ഉണ്ട്, അതിനാൽ ചവർപ്പ് ഉണ്ടെങ്കിൽ ഇതിന്റെ കായ തിന്നാൻ പാടില്ല[2]. പേർഷ്യയിൽ നിന്നാണ് പീച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്. 87 ശതമാനത്തോളം ജലാംശമേ ഉള്ളൂ. പീച്ച് പഴത്തിൽ ആപ്പിളിലും പിയറിലും ഉള്ളതിനേക്കാൾ കുറവ് കലോറിയേ ഉണ്ടാവുകയുള്ളൂ[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീച്ച്&oldid=3544095" എന്ന താളിൽനിന്ന് ശേഖരിച്ചത്