അന്ന പാവ്ലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anna Pavlova
nkclmn ;lnnn jn kdclk;
Anna Pavlova, c. 1905.
ജനനംАнна Павловна (Матвеевна) Павлова
Anna Pavlovna (Matveyevna) Pavlova

(1881-02-12)ഫെബ്രുവരി 12, 1881
Ligovo, Saint Petersburg, Russian Empire
മരണംജനുവരി 23, 1931(1931-01-23) (aged 49)
The Hague, Netherlands
ദേശീയതRussian
തൊഴിൽBallerina
സജീവം1899–1931
മാതാപിതാക്കൾLyubov Feodorovna Pavlova
Lazar Polyakov
or Matvey Pavlov

അന്ന പാവ്ലോവ Anna Pavlovna (Matveyevna) Pavlova (Russian: Анна Павловна (Матвеевна) Павлова ഫെബ്രുവരി 12 [O.S. ജനുവരി 31] 1881 - ജനുവരി 23, 1931) 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സജീവമായിരുന്ന റഷ്യൻ ബാലെ നർത്തകിയായിരുന്നു. ഇമ്പീരിയൽ റഷ്യൻ ബാലെയുടെ പ്രധാന കലാകാരിയും, സെർജി ഡിയോഗിലിവിന്റെ 'ബാലെ റസ്സസ്' കമ്പനിയിലെ കലാകാരിയും ആയിരുന്നു.1905 -ൽ നർത്തകിയായ അന്ന പാവ്‌ലോവയ്ക്കുവേണ്ടി കാമിൽ സെന്റ് സീനിന്റെ ലെ സൈഗ്നിയിലെ ലെ കാർണവാൽ ഡി അനിമൗക്സിൽ നിന്നും മൈക്കിൾ ഫൊക്കൈൻ ഉണ്ടാക്കിയ ഒരു നൃത്തമാണ് ദി ഡൈയിങ്ങ് സ്വാൻ The Dying Swan (originally The Swan). [1]അന്ന അത് 4000 -ത്തിലേറെ തവണ അവതരിപ്പിക്കുകയുണ്ടായി. ഹ്രസ്വ ബാലെറ്റ് (4 മിനിറ്റ്) ജീവിതത്തിലെ അവസാന നിമിഷങ്ങളെ പിന്തുടരുകയും1905 -ൽ റഷ്യയിലെ പീറ്റേർസ്ബർഗിൽ ഈ ബാലെ ആദ്യമായി അവതരിപ്പിച്ചിരുന്നു.[2] ചായ്ക്കോവ്സ്കിയുടെ സ്വാൻ ലേക്ക് എന്ന ബാലെയിലെ ഓഡെറ്റെക്കുറിച്ചുള്ള ആധുനിക വ്യാഖ്യാനങ്ങളെ ബാലെറ്റ് സ്വാധീനിച്ചിരുന്നു. അത് പാരമ്പര്യേതര വ്യാഖ്യാനങ്ങളും വിവിധ അനുപമങ്ങളും പ്രചോദിപ്പിക്കുകയും ചെയ്തു.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Balanchine & Mason 1975, p. 137.
  2. Oxford Dictionary of Dance.

ഉറവിടങ്ങൾ[തിരുത്തുക]

  • Dandré, Victor (1932). Anna Pavlova: In Art & Life. London: USA Arno Press NYC, reprint (പ്രസിദ്ധീകരിച്ചത് 1979).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Archival collections[തിരുത്തുക]

Other[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_പാവ്ലോവ&oldid=3122432" എന്ന താളിൽനിന്ന് ശേഖരിച്ചത്