മാൻഡറിൻ ഓറഞ്ച്
ദൃശ്യരൂപം
(മന്ദാരിൻ ഓറഞ്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മാൻഡറിൻ ഓറഞ്ച് | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | Sapindales |
| Family: | Rutaceae |
| Genus: | Citrus |
| Species: | C. reticulata |
| Binomial name | |
| Citrus reticulata Blanco, 1837 | |

മറ്റു ഓറഞ്ച് പഴങ്ങളുമായി സാമ്യമുള്ള ഒരു ചെറിയ സിട്രസ് വൃക്ഷമാണ് മാൻഡറിൻ ഓറഞ്ച് (ശാസ്ത്രീയനാമം: Citrus reticulata). സാധാരണയായി ഫലങ്ങളായോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡുകളായോ ഭക്ഷിക്കുന്നു. റെഡ്ഡിഷ്-ഓറഞ്ച് മന്ദാരിൻ കൾട്ടിവർ ടാംഗറിൻ ആയി വില്ക്കപ്പെടുന്നു. എന്നാൽ ഇത് ഒരു ബൊട്ടാണിക്കൽ വർഗ്ഗീകരണത്തിൽപ്പെടുന്നതല്ല. മാൻഡറിൻ ഓറഞ്ചിന്റെ സങ്കരയിനങ്ങളടങ്ങിയ ഓറഞ്ച് നിറമുള്ള സിട്രസ് പഴങ്ങളുടെ ഒരു കൂട്ടമാണ് ടാംഗറിൻ.
ജീവശാസ്ത്രപരമായ വിവരണം
[തിരുത്തുക]
ഇടത്തരം വലിപ്പത്തിലുള്ള മരം ആയ സിട്രസ് റെക്ടികുലേറ്റ [1], സാധാരണഗതിയിൽ 4 മീറ്റർ (13 അടി) വരെ ഉയരം വയ്ക്കുന്നു. എന്നാൽ 30 വർഷം പഴക്കമുള്ള ഒരു വൃക്ഷം 5 മീറ്റർ (16 അടി) വരെ ഉയരം വയ്ക്കാറുണ്ട്. (അത്തരമൊരു വൃക്ഷത്തിന് 5-7 ആയിരം വരെ പഴങ്ങൾ കാണപ്പെടുന്നു). [2] സാധാരണയായി മരത്തിൽ മുള്ളുകൾ രൂപംപ്രാപിച്ചിട്ടുണ്ട്. [3]
പോഷണം
[തിരുത്തുക]| Nutritional value per 100 ഗ്രാം (3.5 oz) | |
|---|---|
| Energy | 223 കി.J (53 kcal) |
13.34 g | |
| Sugars | 10.58 g |
| Dietary fiber | 1.8 g |
0.31 g | |
0.81 g | |
| Vitamins | Quantity %DV† |
| Vitamin A equiv. | 4% 34 μg1% 155 μg |
| Thiamine (B1) | 5% 0.058 mg |
| Riboflavin (B2) | 3% 0.036 mg |
| Niacin (B3) | 3% 0.376 mg |
| Pantothenic acid (B5) | 4% 0.216 mg |
| Vitamin B6 | 6% 0.078 mg |
| Folate (B9) | 4% 16 μg |
| Choline | 2% 10.2 mg |
| Vitamin C | 32% 26.7 mg |
| Vitamin E | 1% 0.2 mg |
| Minerals | Quantity %DV† |
| Calcium | 4% 37 mg |
| Iron | 1% 0.15 mg |
| Magnesium | 3% 12 mg |
| Manganese | 2% 0.039 mg |
| Phosphorus | 3% 20 mg |
| Potassium | 4% 166 mg |
| Sodium | 0% 2 mg |
| Zinc | 1% 0.07 mg |
| Other constituents | Quantity |
| Water | 85.2 g |
| |
| †Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database | |
ഇതും കാണുക
[തിരുത്തുക]- Japanese citrus
- List of citrus fruits
- Tangerine
- Citrus unshiu
- Ju Song – "In Praise of the Orange-Tree"
അവലംബം
[തിരുത്തുക]- ↑ "Fruit Tree Seeds : Citrus reticulata". Archived from the original on 2018-03-19. Retrieved 2018-03-18.
- ↑ Sergey Ivchenko [in റഷ്യൻ] (1965). Загадки цинхоны. Moscow: Molodaya Gvardiya. pp. 127–128.
- ↑ ["Citrus reticulata - General Information". "Citrus reticulata - General Information".]
{{cite web}}: Check|url=value (help); Cite has empty unknown parameter:|dead-url=(help); Missing or empty|title=(help)
- Notes
- Citrus reticulata at Plants for a Future
പുറം കണ്ണികൾ
Wikimedia Commons has media related to Citrus reticulata.
Citrus reticulata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Mandarin Orange Nutrition Facts Archived 2011-10-18 at the Wayback Machine
- UC Riverside Mandarin Variety Descriptions
- Mandarin Orange – from Morton, J. (1987) Fruits of Warm Climates