കുതിരത്തടം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുതിരത്തടം പള്ളി

തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ കുതിരത്തടത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കുതിരത്തടം പള്ളി (Kuthirathadam Church) അഥവ സെന്റ് ജോൺസ് പള്ളി (St: John's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മത്തായിയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുതിരത്തടം_പള്ളി&oldid=1847088" എന്ന താളിൽനിന്ന് ശേഖരിച്ചത്