കാട്ടൂർ, തൃശ്ശൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാട്ടൂർ
Map of India showing location of Kerala
Location of കാട്ടൂർ
കാട്ടൂർ
Location of കാട്ടൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ ജില്ല
ഏറ്റവും അടുത്ത നഗരം ഇരിങ്ങാലക്കുട
ജനസംഖ്യ 17,574 (2001—ലെ കണക്കുപ്രകാരം)
സാക്ഷരത 100%
സമയമേഖല IST (UTC+5:30)

Coordinates: 10°22′0″N 76°9′0″E / 10.36667°N 76.15000°E / 10.36667; 76.15000

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ടി.വി.കൊച്ചുബാവ, അശോകൻ ചരുവിൽ എന്നി മലയാള കഥാകൃത്തുക്കളുടെ നാടാണ്.[2]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കാട്ടൂരിലെ ജനസംഖ്യ 17574 ആണ്. ഇതിൽ 8003 പുരുഷന്മാരും 9571 സ്ത്രീകളുമാണ്.

സ്കൂൾ[തിരുത്തുക]

ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ[3]

അവലംബങ്ങൾ[തിരുത്തുക]

  1. https://thrissur.gov.in/ml/പിൻ-കോഡ്/
  2. "മുകുന്ദപുരം താലൂക്കിലെ വില്ലേജുകൾ". ശേഖരിച്ചത് 2018 ഡിസംബർ 15. Check date values in: |access-date= (help)
  3. "ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ - Schoolwiki". Schoolwiki.
"https://ml.wikipedia.org/w/index.php?title=കാട്ടൂർ,_തൃശ്ശൂർ_ജില്ല&oldid=3392047" എന്ന താളിൽനിന്ന് ശേഖരിച്ചത്