"നാമവിശേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: jv:Tembung sipat; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: fa:صفت
വരി 31: വരി 31:
[[es:Adjetivo]]
[[es:Adjetivo]]
[[eu:Adjektibo]]
[[eu:Adjektibo]]
[[fa:صفت (دستور زبان)]]
[[fa:صفت]]
[[fi:Adjektiivi]]
[[fi:Adjektiivi]]
[[fr:Adjectif]]
[[fr:Adjectif]]

01:51, 20 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ്‌ നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറായുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.

ഉദാ.

  • വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
  • ചുവന്ന പൂവ് - ഇവിടെ ചുവപ്പിന് പ്രാധാന്യം.
  • കറുത്ത കാർ - ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.
"https://ml.wikipedia.org/w/index.php?title=നാമവിശേഷണം&oldid=893253" എന്ന താളിൽനിന്ന് ശേഖരിച്ചത്