ക്രിയാവിശേഷണം
Jump to navigation
Jump to search
ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ് വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്.
ഉദാ.
- വേഗത്തിൽ ഓടി, ഇവിടെ വേഗത്തിൽ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.
- പതുക്കെ നടന്നു. ഇവിടെ പതുക്കെ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.