നിപാതം
ദൃശ്യരൂപം
രണ്ട് വാക്കുകളേയോ വാക്യങ്ങളേയോ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിപാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് ഘടകം എന്ന ദ്യോതകത്തിൻറെ ധർമ്മം തന്നെയാണ് ചെയ്യുന്നത്. ഉദാ: രാമനും രാധയും. ഇതിൽ രാമൻ, രാധ എന്നീ രണ്ട് പദങ്ങളെ ഉം എന്ന ഘടകം കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കുന്നു.