കാരണം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിൽ ഒരു ക്രിയ നടത്തുവാനുള്ള കാരണം, അതാണ് കാരണം എന്ന് അറിയപ്പെടുന്നത്.

ഉദാഹരണം: സീത സങ്കടത്തോടെ പൊട്ടിക്കരഞ്ഞു.

വാക്യത്തിൽ സങ്കടത്തോടെ എന്നത് കാരണം.

"https://ml.wikipedia.org/w/index.php?title=കാരണം_(വ്യാകരണം)&oldid=2161630" എന്ന താളിൽനിന്ന് ശേഖരിച്ചത്