പറ്റുവിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റൊരു ക്രിയയെയോ നാമത്തെയോ ആശ്രയിച്ചുനിൽക്കുന്ന ക്രിയാരൂപമാണ് പറ്റുവിന. ആശ്രയത്തെ അടിസ്ഥാനപ്പെടുത്തി വിനയെച്ചം, പേരെച്ചം എന്ന് രണ്ടു വിധത്തിൽ ഇവയെ തിരിക്കാം.

ഉദാഹരണം[തിരുത്തുക]

വിനയെച്ചങ്ങൾ:

  • വന്ന്, പറഞ്ഞിട്ട്
  • കാണാൻ
  • പോകെ, പോകുമ്പോൾ
  • നിൽക്കുക
  • ചെയ്താൽ

പേരെച്ചങ്ങൾ:

വരുന്ന, വന്ന

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറ്റുവിന&oldid=1919577" എന്ന താളിൽനിന്ന് ശേഖരിച്ചത്