പേരെച്ചം
ദൃശ്യരൂപം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പേരിനെ അല്ലെങ്കിൽ നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണക്രിയയെ പേരെച്ചം എന്നു വിളിക്കുന്നു.
ഉദാഹരണം: ചിരിക്കുന്ന കുഞ്ഞ്, ഓടുന്ന വണ്ടി, പാടുന്ന രാമു, വിടരുന്ന പൂവ്, പഠിക്കുന്ന കുട്ടി.