വ്യാക്ഷേപകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാചകത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്ന ശബ്ദമാണ് വ്യാക്ഷേപകം എന്ന് വ്യാകരണത്തിൽ പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്.

അയ്യോ!, ആഹാ!, കഷ്ടം! തുടങ്ങിയവ വ്യാക്ഷേപങ്ങൾക്ക് ഉദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=വ്യാക്ഷേപകം&oldid=1697375" എന്ന താളിൽനിന്ന് ശേഖരിച്ചത്