Jump to content

നാമവിശേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ്‌ നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറയുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം.

ഉദാ.

  • വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു.
  • ചുവന്ന പൂവ് - ഇവിടെ ചുവപ്പിന് പ്രാധാന്യം.
  • കറുത്ത കാർ - ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം.
"https://ml.wikipedia.org/w/index.php?title=നാമവിശേഷണം&oldid=4074121" എന്ന താളിൽനിന്ന് ശേഖരിച്ചത്